By using this site, you agree to the Privacy Policy and Terms of Use.
Accept
Mattul liveMattul liveMattul live
  • Mattul News
  • Kannur
  • Gulf News
  • Kerala
  • India
  • Entertainment
  • Fashion
  • Travel
  • World
  • Business
  • Tech
Search
  • Terms & Conditions
  • Insights
  • Faq
© 2024 Mattul Live. All Rights Reserved.
Reading: ഭക്ഷണ വിതരണം തടയില്ല, വൈറ്റ് ഗാർഡിന് സേവനം തുടരാമെന്ന് മന്ത്രി മുഹമ്മദ് റിയാസ്
Sign In
Font ResizerAa
Font ResizerAa
Mattul liveMattul live
  • Mattul News
  • Gulf News
  • Kannur
  • Kerala
  • India
  • World
Search
  • Mattul News
  • Kannur
  • Gulf News
  • Kerala
  • India
  • Entertainment
  • Fashion
  • Travel
  • World
  • Business
  • Tech
Have an existing account? Sign In
Follow US
  • Terms & Conditions
  • Insights
  • Faq
© 2024 Mattul Live. All Rights Reserved.
Mattul live > Blog > Kerala > ഭക്ഷണ വിതരണം തടയില്ല, വൈറ്റ് ഗാർഡിന് സേവനം തുടരാമെന്ന് മന്ത്രി മുഹമ്മദ് റിയാസ്
Kerala

ഭക്ഷണ വിതരണം തടയില്ല, വൈറ്റ് ഗാർഡിന് സേവനം തുടരാമെന്ന് മന്ത്രി മുഹമ്മദ് റിയാസ്

MattulLive
Last updated: August 4, 2024 8:55 am
MattulLive
1 Min Read
SHARE

തിരുവനന്തപുരം- വയനാട് ദുരന്തത്തിലെ ഇരകൾക്കും രക്ഷാപ്രവർത്തകർക്കും മുസ്ലിം ലീഗിന്റെ വൈറ്റ് ഗാർഡ് അടക്കമുള്ളവർ നൽകുന്ന ഭക്ഷണവിതരണം തടയില്ലെന്ന് സംസ്ഥാന സർക്കാർ അറിയിച്ചു. സംഘടനകൾക്ക് ഭക്ഷണം നൽകാമെന്നും സർക്കാർ വ്യക്തമാക്കി.

സൈനികർക്ക് അടക്കമുള്ള ഭക്ഷണം നൽകുന്നതിന് സുരക്ഷാ മാനദണ്ഡം പാലിക്കുന്നതിന് വേണ്ടിയാണ് ഉത്തരവ് ഇറക്കിയതെന്നും മന്ത്രി പി.എ മുഹമ്മദ് റിയാസ് പറഞ്ഞു.

വൈറ്റ് ഗാർഡ് മുസ്ലിം ലീഗിന്റേതാണ്. യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് മുനവ്വറലി ശിഹാബ് തങ്ങളുമായി സംസാരിച്ചുവെന്നും പോലീസ് ഉദ്യോഗസ്ഥൻ മോശമായി പെരുമാറിയത് അന്വേഷിക്കാമെന്ന് ഉറപ്പു നൽകിയിട്ടുണ്ട്.

പുറത്തുനിന്ന് ഭക്ഷണമുണ്ടാക്കി വിതരണം ചെയ്യുന്നതിൽ ആർക്കും വിരോധമില്ല. അവരെ ബഹുമാനിക്കുകയാണെന്നും മന്ത്രി പറഞ്ഞു.

എല്ലാവരും ഇപ്പോൾ ഒറ്റക്കെട്ടായാണ് നിൽക്കുന്നത്. വൈറ്റ് ഗാർഡിനുണ്ടായ പ്രയാസങ്ങളെല്ലാം തീർത്തുവെന്നും മന്ത്രി പറഞ്ഞു.

You Might Also Like

യുകെയില്‍ കഴിഞ്ഞ ദിവസം മരണമടഞ്ഞ കോട്ടയം ചിങ്ങവനം സ്വദേശിയായ നഴ്‌സ് സോണിയയുടെ ഭര്‍ത്താവിനെ മരിച്ച നിലയില്‍ കണ്ടെത്തി;

കണ്ടക്ടറെ ബസിലിട്ട് കുത്തിക്കൊന്ന കേസ്: പകയ്ക്കു കാരണം പ്രതിയുടെ ഭാര്യയുമായുള്ള കണ്ടക്ടറുടെ സൗഹൃദം

സങ്കീര്‍ണ മേഖലയില്‍ ചെന്ന് മൃതദേഹങ്ങള്‍ കണ്ടെത്തി, പിപിഇ കിറ്റുള്‍പ്പെടെ നല്‍കാതെ രക്ഷാപ്രവര്‍ത്തകര്‍ മടങ്ങി; ഗുരുതര അനാസ്ഥ

അർജുന് വേണ്ടിയുള്ള തിരച്ചിൽ നിർത്തിയപ്പോൾ ബഹളം വെച്ചവരൊക്കെ മുഴുവൻ വായിക്കണേ

ഉപ്പയെ ഖബറടക്കി കുവൈത്തിലെക്ക് കുടുംബത്തോടൊപ്പം ഉള്ള യാത്രയിൽ വാഹനം അപകടത്തിൽപ്പെട്ടു മകൻ മരണപ്പെട്ടു..

TAGGED:Breaking News

Sign Up For Daily Newsletter

Be keep up! Get the latest breaking news delivered straight to your inbox.
[mc4wp_form]
By signing up, you agree to our Terms of Use and acknowledge the data practices in our Privacy Policy. You may unsubscribe at any time.
Previous Article വയനാട് ജില്ലയുടെ ചരിത്രം
Next Article മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് പണം നൽകുന്നതിനു പകരം വീട് വച്ചു നൽകുമെന്ന പരാമർശം
അഖിൽ മാരാർക്കെതിരെ കേസെടുത്ത് പൊലീസ്

Stay Connected

235.3kFollowersLike
69.1kFollowersFollow
11.6kFollowersPin
56.4kFollowersFollow
136kSubscribersSubscribe
4.4kFollowersFollow

Latest News

വിവാഹഭ്യര്‍ത്ഥന നിരസിച്ച വീട്ടമ്മയെ കത്തി കൊണ്ട് കൊല്ലാൻ ശ്രമം;
Kerala November 15, 2024
വയനാട് ദുരിതാശ്വാസത്തിനായി ബിരിയാണി ചലഞ്ച്: 1.2 ലക്ഷം തട്ടിയ സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ കേസ്
Kerala November 12, 2024
ഒടുവില്‍ ദിവ്യ കീഴടങ്ങി
Kannur October 29, 2024
ആസീം വെളിമണ്ണ എന്നാൽ നമ്മുടെ ഊഹങ്ങൾക്കും പരമാവധി സാധ്യകളുടെയും അപ്പുറമാണ്.
Kerala October 24, 2024
- Advertisement -

You Might also Like

Kerala

ക്യാമ്പിൽ നിന്ന് പഞ്ചായത്ത് മെമ്പർമാർ ഭക്ഷണ കിറ്റ് മോഷ്ടിച്ചു എന്ന തരത്തിൽ വീഡിയോ ചിത്രീകരിച്ചുള്ള സിപിഎം പ്രചാരണം വ്യാജം:

MattulLive MattulLive August 12, 2024
Kerala

വിലങ്ങാട് ദുരന്തം; ദുരിത ബാധിതര്‍ക്ക് മുസ്‌ലിം ലീഗ് ധന സഹായം പ്രഖ്യാപിച്ചു

MattulLive MattulLive September 1, 2024
Kerala

മുഖ്യമന്ത്രി എന്നെ ചതിച്ചു, പിണറായി എന്ന സൂര്യൻ കെട്ടുപോയി’; പി. ശശി കാട്ടുകള്ളനെന്ന് അൻവര്‍

MattulLive MattulLive September 26, 2024
Kerala

സൂപ്പർമാർക്കറ്റിന്റെ മുകളിൽ അഞ്ചടിയോളം വളർച്ചയെത്തിയ കഞ്ചാവ് ചെടി കണ്ടെത്തി

MattulLive MattulLive August 25, 2024
//

We influence 20 million users and is the number one business and technology news network on the planet

Sign Up for Our Newsletter

Subscribe to our newsletter to get our newest articles instantly!

[mc4wp_form id=”847″]

Mattul liveMattul live
Follow US
© 2022 Mattul Live. All Rights Reserved.
  • Terms & Conditions
  • Insights
  • Faq
Welcome Back!

Sign in to your account