മാട്ടൂൽ സെൻട്രൽ കപ്പാലത്തെ ഇട്ടോൾ തായലെപുരയിൽ വീട്ടിൽ ഷാരിഖ് സിദ്ദിക്കിനാണ്(34) മർദ്ദനമേറ്റത്. അരിയിൽച്ചാലിലെ ഷാഹിദ്, സമീർ, ഷാഫി എന്നിവരുടെ പേരിലാണ് പഴയങ്ങാടിപോലീസ് കേസെടുത്തത്.
ഇക്കഴിഞ്ഞ ആഗസ്‌ത് 2 ന് രാത്രി 9.45 ന് മാട്ടൂൽ അരിയിൽച്ചാൽ പ്രദേശത്തുവെച്ചാണ് സംഭവം. ഷാരിഖ് സിദ്ദിക് സഹദിന് ഫോൺ ഉപയോഗിക്കാൻ നൽകാത്ത മുൻവിരോധം വെച്ച് ആക്രമം നടത്തിയെന്നാണ് പരാതി.
പോലീസ് അന്വേഷണം നടത്തുന്നു