By using this site, you agree to the Privacy Policy and Terms of Use.
Accept
Mattul liveMattul liveMattul live
  • Mattul News
  • Kannur
  • Gulf News
  • Kerala
  • India
  • Entertainment
  • Fashion
  • Travel
  • World
  • Business
  • Tech
Search
  • Terms & Conditions
  • Insights
  • Faq
© 2024 Mattul Live. All Rights Reserved.
Reading: ഹിന്ദു ന്യൂനപക്ഷങ്ങളുടെ സുരക്ഷ നാം ഉറപ്പു വരുത്തണം’ പള്ളികളിലൂടെ ആഹ്വാനം ചെയ്ത് ബംഗ്ലാദേശിലെ പ്രക്ഷോഭകര്‍; ക്ഷേത്രങ്ങള്‍ക്ക് കാവലിരുന്ന് മുസ്‌ലിം ചെറുപ്പക്കാര്‍
Sign In
Font ResizerAa
Font ResizerAa
Mattul liveMattul live
  • Mattul News
  • Gulf News
  • Kannur
  • Kerala
  • India
  • World
Search
  • Mattul News
  • Kannur
  • Gulf News
  • Kerala
  • India
  • Entertainment
  • Fashion
  • Travel
  • World
  • Business
  • Tech
Have an existing account? Sign In
Follow US
  • Terms & Conditions
  • Insights
  • Faq
© 2024 Mattul Live. All Rights Reserved.
Mattul live > Blog > World > ഹിന്ദു ന്യൂനപക്ഷങ്ങളുടെ സുരക്ഷ നാം ഉറപ്പു വരുത്തണം’ പള്ളികളിലൂടെ ആഹ്വാനം ചെയ്ത് ബംഗ്ലാദേശിലെ പ്രക്ഷോഭകര്‍; ക്ഷേത്രങ്ങള്‍ക്ക് കാവലിരുന്ന് മുസ്‌ലിം ചെറുപ്പക്കാര്‍
World

ഹിന്ദു ന്യൂനപക്ഷങ്ങളുടെ സുരക്ഷ നാം ഉറപ്പു വരുത്തണം’ പള്ളികളിലൂടെ ആഹ്വാനം ചെയ്ത് ബംഗ്ലാദേശിലെ പ്രക്ഷോഭകര്‍; ക്ഷേത്രങ്ങള്‍ക്ക് കാവലിരുന്ന് മുസ്‌ലിം ചെറുപ്പക്കാര്‍

MattulLive
Last updated: August 6, 2024 11:28 am
MattulLive
1 Min Read
SHARE

ധാക്ക: കഴിഞ്ഞ ദിവസം ധാക്കയിലെ മുസ്ലിം പള്ളികളില് നിന്ന് ഉച്ചഭാഷിണികള് വഴി ഒരു സന്ദേശം മുഴങ്ങി. പ്രക്ഷോഭങ്ങള്ക്കിടയില് രാജ്യത്തെ ഹിന്ദു ന്യൂനപക്ഷങ്ങളുടെ സുരക്ഷെ കുറിച്ച്‌ മറന്നു പോകരുതെന്നായിരുന്നു അത്.

അവരുടെ ജീവനും സ്വത്തിനും സംരക്ഷണം ഉറപ്പു വരുത്തണമെന്നും അത് ഓരോരുത്തരുടേയും ബാധ്യതയാണെന്നും ആ ആഹ്വാനത്തില് ആവര്ത്തിച്ചു. പ്രക്ഷോഭ രംഗത്തുള്ള വിദ്യാര്ഥി സംഘടനയായ ‘ആന്റി ഡിസ്ക്രിമിനേഷന് സ്റ്റുഡന്റ് മൂവ്മെന്റിന്റെ’ നിര്ദേശപ്രകാരമായിരുന്നു രാജ്യത്തെ ഹിന്ദുക്കളുടെ സംരക്ഷണത്തിനായി ഉച്ചഭാഷിണികളിലൂടെയുള്ള ആഹ്വാനം.

‘പ്രിയ പൗരന്മാരെ ‘വിവേചനത്തിനെതിരായ വിദ്യാര്ത്ഥികള്’ (Students Against Discrimination) എന്ന പ്രസ്ഥാനത്തിലെ അംഗങ്ങളായ ഞങ്ങള് നിങ്ങളോട് അഭ്യര്ഥിക്കുകയാണ്. രാജ്യത്ത് അശാന്തിയുടെ ഈ കാലഘട്ടത്തില് നാമെല്ലാവരും സാമുദായിക സൗഹാര്ദം നിലനിര്ത്തണം. ഹിന്ദു ന്യൂനപക്ഷങ്ങളെ സംരക്ഷിക്കണം. അവരുടെ ജീവനും സമ്ബത്തും ദുഷ്ടശക്തികളില്നിന്നും സംരക്ഷിക്കുക. ഇത് നിങ്ങളുടെ ഉത്തരവാദിത്തമാണ്. നമ്മുടെ ഉത്തരവാദിത്തമാണ്. എല്ലാവരുടെയും ഉത്തരവാദിത്തമാണ്. എല്ലാവരും ജാഗരൂകരായിരിക്കണമെന്നും’ പള്ളിയിലെ ഉച്ചഭാഷിണിയിലൂടെ മുഴങ്ങി.

ആഹ്വാനം ചെവികൊണ്ട് ക്ഷേത്രങ്ങള്ക്ക് കാവലിരിക്കുകയാണ് അവിടുത്തെ മുസ്ലിം ചെറുപ്പക്കാര്. ഇതിന്റെ ചിത്രങ്ങളും പള്ളികളില് ആഹ്വാനം നടത്തുന്നതിന്റെ വീഡിയോകളും സോഷ്യല് മീഡിയയില് വൈറലായിട്ടുണ്ട്. ബംഗ്ലാദേശില് ഹിന്ദുക്കള് സുരക്ഷിതരല്ലെന്ന് ഇന്ത്യയില് ഉള്പെടെ സംഘ് പ്രചാരണം നടക്കുന്നതിനിടെയാണിത്.

ധ്രുവ് റാഠി ഉള്പെടെ പ്രമുഖരും ചിത്രങ്ങള് പങ്കുവെച്ചിട്ടുണ്ട്. ബംഗ്ലാദേശില് ഹിന്ദുക്കള് സുരക്ഷിതരാണ്. വ്യാജ വാര്ത്തകള് പ്രചരിപ്പിക്കരുത്. ചിത്രം പങ്കുവെച്ച്‌ റാഠി ട്വിറ്ററില് കുറിച്ചു. ക്ഷേത്രങ്ങള് സംരക്ഷിക്കാന് വിദ്യാര്ഥികള് ടീമുകള് രൂപീകരിക്കുന്നു. ബംഗ്ലാദേശിന്റെ ഭാവി ഇങ്ങനെയായിരിക്കട്ടെ എന്നായിരുന്നു ഒരു ട്വിറ്റര് ഹാന്ഡിലില് നിന്നുള്ള പ്രതികരണം.

You Might Also Like

സംവിധായകന്‍ രഞ്ജിത്ത് ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനം രാജി വെച്ചു.

വർദ്ധിച്ചുവരുന്ന സിസേറിയൻ പ്രസവങ്ങള്‍.ഇതില്‍ ഡോക്ടർമാരുടെ പങ്ക് എത്രമാത്രമുണ്ട്?

റെയില്‍വേ മേല്‍പ്പാലത്തില്‍ നവജാതശിശുവിന്‍റെ മൃതദേഹം കണ്ടെത്തി

ഇന്ത്യ അടക്കം 35 രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് വിസയില്ലാതെ ശ്രീലങ്ക സന്ദര്‍ശിക്കാന്‍ അവസരം

അര്‍ജുന്റെ കുടുംബത്തിന് ധനസഹായം; കര്‍ണാടക മുഖ്യമന്ത്രി ഉറപ്പ് നല്‍കി : എം കെ രാഘവൻ എം പി

TAGGED:latest news

Sign Up For Daily Newsletter

Be keep up! Get the latest breaking news delivered straight to your inbox.
[mc4wp_form]
By signing up, you agree to our Terms of Use and acknowledge the data practices in our Privacy Policy. You may unsubscribe at any time.
Previous Article ബിജെപിയുടേത് വഖ്ഫ് സ്വത്തുക്കൾ സ്വന്തം നിയന്ത്രണത്തിലാക്കാനുള്ള ശ്രമം: മുസ്ലിം ലീഗ്
Next Article നിയമവിരുദ്ധമായി ഊരകം മലയിൽ നടക്കുന്ന എല്ലാ പ്രവർത്തനങ്ങളും നിർത്താൻ ബന്ധപ്പെട്ടവരെ അറിയിക്കും പരിഹരിക്കപ്പെട്ടില്ലെങ്കിൽ ബഹുജനങ്ങളെ പങ്കെടുപ്പിച്ച് കൊണ്ടു സമരം….ഷെരീഫ് കുറ്റൂർ യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ്‌, മലപ്പുറം

Stay Connected

235.3kFollowersLike
69.1kFollowersFollow
11.6kFollowersPin
56.4kFollowersFollow
136kSubscribersSubscribe
4.4kFollowersFollow

Latest News

വിവാഹഭ്യര്‍ത്ഥന നിരസിച്ച വീട്ടമ്മയെ കത്തി കൊണ്ട് കൊല്ലാൻ ശ്രമം;
Kerala November 15, 2024
വയനാട് ദുരിതാശ്വാസത്തിനായി ബിരിയാണി ചലഞ്ച്: 1.2 ലക്ഷം തട്ടിയ സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ കേസ്
Kerala November 12, 2024
ഒടുവില്‍ ദിവ്യ കീഴടങ്ങി
Kannur October 29, 2024
ആസീം വെളിമണ്ണ എന്നാൽ നമ്മുടെ ഊഹങ്ങൾക്കും പരമാവധി സാധ്യകളുടെയും അപ്പുറമാണ്.
Kerala October 24, 2024
- Advertisement -

You Might also Like

Kerala

വയനാട് ദുരന്തഭൂമിയില്‍ സേവനമനുഷ്ടിച്ച വൈറ്റ് ഗാര്‍ഡിനുള്ള ആദരവും മുനിസിപ്പല്‍ വൈറ്റ് ഗാര്‍ഡിനുള്ള റെസ്ക്യു ജീപ്പ് കൈമാറ്റവും നടന്നു

MattulLive MattulLive September 24, 2024
Kerala

അമ്മയെയും മകളെയും വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി.

MattulLive MattulLive August 26, 2024
India

ദീപാവലി സമ്മാനമായി പതിനായിരം രൂപ വാഗ്ദാനം’ വീട്ടമ്മമാരുടെ ഫോണ്‍ നമ്ബര്‍ വാങ്ങി, ജീവകാരുണ്യ സംഘടനയുടെ പേരില്‍ അംഗങ്ങളെ ചേര്‍ക്കലുമായി ബി.ജെ.പി

MattulLive MattulLive September 20, 2024
Gulf News

ഷെയ്ഖ് അബ്ദുല്ല ബിൻ അഹമ്മദ് ബിൻ റാഷിദ് അല്‍ മുഅല്ല അന്തരിച്ചു

MattulLive MattulLive September 25, 2024
//

We influence 20 million users and is the number one business and technology news network on the planet

Sign Up for Our Newsletter

Subscribe to our newsletter to get our newest articles instantly!

[mc4wp_form id=”847″]

Mattul liveMattul live
Follow US
© 2022 Mattul Live. All Rights Reserved.
  • Terms & Conditions
  • Insights
  • Faq
Welcome Back!

Sign in to your account