By using this site, you agree to the Privacy Policy and Terms of Use.
Accept
Mattul liveMattul liveMattul live
  • Mattul News
  • Kannur
  • Gulf News
  • Kerala
  • India
  • Entertainment
  • Fashion
  • Travel
  • World
  • Business
  • Tech
Search
  • Terms & Conditions
  • Insights
  • Faq
© 2024 Mattul Live. All Rights Reserved.
Reading: വയനാട് ദുരിതാശ്വാസ പ്രവർത്തനത്തിൽ മാട്ടൂലിന്റെ കരുത്തായി പങ്കുചേർന്ന റാഫി തെക്കുംബാട്, ഖയ്യും മടക്കര, അഫ്സൽ മാട്ടൂൽ സൗത്ത്
Sign In
Font ResizerAa
Font ResizerAa
Mattul liveMattul live
  • Mattul News
  • Gulf News
  • Kannur
  • Kerala
  • India
  • World
Search
  • Mattul News
  • Kannur
  • Gulf News
  • Kerala
  • India
  • Entertainment
  • Fashion
  • Travel
  • World
  • Business
  • Tech
Have an existing account? Sign In
Follow US
  • Terms & Conditions
  • Insights
  • Faq
© 2024 Mattul Live. All Rights Reserved.
Mattul live > Blog > Mattul News > വയനാട് ദുരിതാശ്വാസ പ്രവർത്തനത്തിൽ മാട്ടൂലിന്റെ കരുത്തായി പങ്കുചേർന്ന റാഫി തെക്കുംബാട്, ഖയ്യും മടക്കര, അഫ്സൽ മാട്ടൂൽ സൗത്ത്
Mattul News

വയനാട് ദുരിതാശ്വാസ പ്രവർത്തനത്തിൽ മാട്ടൂലിന്റെ കരുത്തായി പങ്കുചേർന്ന റാഫി തെക്കുംബാട്, ഖയ്യും മടക്കര, അഫ്സൽ മാട്ടൂൽ സൗത്ത്

MattulLive
Last updated: August 7, 2024 6:17 am
MattulLive
1 Min Read
SHARE

‘വൈറ്റ്ഗാർഡ്’ എന്നത് കേവലമൊരു സംഘടനയുടെ പേര് മാത്രമല്ല, മലയാളക്കരയുടെ സേവന സന്നദ്ധയുടെ പൊതു നാമം കൂടിയാണ്‌.
സമർപ്പിത യൗവ്വനങ്ങളുടെ സംഘ ചേരിയാണത്.

കേരളത്തിന്റെ പല ദിക്കുകളിൽ നിന്നായി ആയിരങ്ങളാണ് ഈ സംഘ ചേരിയിൽ അണി ചേർന്നിട്ടുള്ളത്.
രാത്രിയെന്നോ പകലെന്നോ വിത്യാസമില്ലാതെ,  അനുകൂല-പ്രതികൂല കാലാവസ്ഥയെന്ന വേർതിരിവില്ലാതെ മലയാളക്കരയിൽ സദാ സേവന സന്നദ്ധമായ സേനയാണ് ‘വൈറ്റ്ഗാർഡ്’.

ആ കർമ്മ സരണിയിൽ മാട്ടൂലിന്റെ കരുത്തായി അണി ചേർന്നവരാണ് മടക്കരയിലെ ഖയ്യൂമും, മാട്ടൂൽ സൗത്തിലെ അഫ്സലും, തെക്കുംബാടുള്ള റാഫിയും.
ഒരു രാത്രി കൊണ്ട് ഒരു നാട് തന്നെ ഇല്ലാതായ വയനാടിലെ മുണ്ടക്കൈ, ചൂരൽമല പ്രദേശങ്ങളിൽ കഴിഞ്ഞ കുറെ ദിവസങ്ങളായി സംസ്ഥാനത്തെ മറ്റ് വൈറ്റ്ഗാർഡ് ടീം അംഗങ്ങൾക്കൊപ്പം ദുരിതാശ്വാസ പ്രവർത്തനങ്ങളിലാണ് ഇവർ മൂവരും.

സ്വന്തം നാടെന്നോ മറുനാടെന്നോ വിവേചനമേതുമില്ലാതെ വയനാടിന്റെ ദുരന്ത ഭൂമിയിൽ മാട്ടൂലെന്ന ഹരിത നാടിന്റെ നീരുറവ വറ്റാത്ത അശ്വാസമായി, കരുത്തായി, അടയാളപ്പെടുത്തലായി പ്രവർത്തിച്ച ഖയ്യും മടക്ക, റാഫി തെക്കുംബാട്, അഫ്സൽ മാട്ടൂൽ സൗത്ത്  എന്നിവരുടെ ഈ സേവനത്തെ അഭിനന്ദിക്കാതെ വേദനയുടെ ഈ കാലവും നമ്മുക്ക് കടന്നുപോകരുത്.


പ്രിയപ്പെട്ട സഹപ്രവർത്തകരെ നിങ്ങൾക്ക് ജന്മ നാടിന്റെ ഹരിതാഭിവാദ്യങ്ങൾ…..

You Might Also Like

പ്രിയതമാ വിട… ജെൻസന് അന്ത്യചുംബനം നല്‍കി ശ്രുതി, വീട്ടിലേക്ക് ജനമൊഴുകുന്നു,

വേദാമ്പ്രം യൂത്ത് സെന്റർ (VYC)കാരുണ്യ പ്രവർത്തനത്തിന്റെ ഭാഗമായി ഒരു കുട്ടിയുടെ ചികിത്സാ ചെലവിനു വേണ്ടി സ്വരൂപ്പിച്ച ധനസഹായം (50,000/-) വേണ്ടപ്പെട്ടവർക്ക് വേണ്ടി കൈമാറി.

കെ.എം.സി.സി കണ്ണൂർ ജില്ല കമ്മിറ്റി വയനാട് ദുരിതാശ്വാസ ഫണ്ടിലേക്ക് തുക കൈമാറി.

ഉരുള്‍ ദുരന്തത്തില്‍ ഉള്ളുലഞ്ഞവര്‍ക്ക് പ്രതിപക്ഷേ നേതാവ് രാഹുല്‍ഗാന്ധിയുടെ സ്നേഹസമ്മാനം

വയനാട്ടിലെ ഉരുള്‍പൊട്ടല്‍ മേഖലകളില്‍ പത്തുനാള്‍ നീണ്ട രക്ഷാദൗത്യം അവസാനിപ്പിച്ച്‌ സൈന്യം മടങ്ങുന്നു.

TAGGED:mattulwayanad

Sign Up For Daily Newsletter

Be keep up! Get the latest breaking news delivered straight to your inbox.
[mc4wp_form]
By signing up, you agree to our Terms of Use and acknowledge the data practices in our Privacy Policy. You may unsubscribe at any time.
Previous Article സ്കൂള്‍ വരാന്തയില്‍ അധ്യാപിക കുഴഞ്ഞുവീണ് മരിച്ചു.
Next Article ഹജ്ജ് 2025; 65 വയസ്സിന് മുകളിലുള്ളവർക്ക് നറുക്കെടുപ്പില്ലാതെ അവസരം; കരിപ്പൂർ ഇക്കുറിയും എംബാർക്കേഷൻ പോയിൻ്റ്, പുതിയ ഹജ്ജ് നയങ്ങൾ ഇങ്ങനെ.

Stay Connected

235.3kFollowersLike
69.1kFollowersFollow
11.6kFollowersPin
56.4kFollowersFollow
136kSubscribersSubscribe
4.4kFollowersFollow

Latest News

വിവാഹഭ്യര്‍ത്ഥന നിരസിച്ച വീട്ടമ്മയെ കത്തി കൊണ്ട് കൊല്ലാൻ ശ്രമം;
Kerala November 15, 2024
വയനാട് ദുരിതാശ്വാസത്തിനായി ബിരിയാണി ചലഞ്ച്: 1.2 ലക്ഷം തട്ടിയ സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ കേസ്
Kerala November 12, 2024
ഒടുവില്‍ ദിവ്യ കീഴടങ്ങി
Kannur October 29, 2024
ആസീം വെളിമണ്ണ എന്നാൽ നമ്മുടെ ഊഹങ്ങൾക്കും പരമാവധി സാധ്യകളുടെയും അപ്പുറമാണ്.
Kerala October 24, 2024
- Advertisement -

You Might also Like

Kannur

വയനാട് ഉരുള്‍പൊട്ടല്‍; ദുരന്ത ബാധിത പ്രദേശത്തെ വിദ്യാര്‍ത്ഥികള്‍ക്ക് ഫീസില്ലാതെ പഠിക്കാന്‍ അവസരമൊരുക്കി കണ്ണൂര്‍ സര്‍വകലാശാല

MattulLive MattulLive August 24, 2024
Kerala

ഉരുൾപൊട്ടൽ ദുരന്തം’
വാഗ്ദാനം ചെയ്ത വാഹനങ്ങൾ കൈമാറി മുസ്‌ലിംലീഗ് 4 ജീപ്പുകളും 3 ഓട്ടോറിക്ഷകളും 2 സ്‌കൂട്ടറുകളും കൈമാറി

MattulLive MattulLive August 28, 2024
Kerala

വയനാട് ദുരന്തത്തില്‍ കാണാതായവരുടെ പുതുക്കിയ കരട് പട്ടിക പുറത്ത്; നഷ്ടപ്പെട്ട വാഹനങ്ങളുടെ വിവരം ശേഖരിച്ച്‌ എംവിഡിയും

MattulLive MattulLive August 18, 2024
Kerala

യൂത്ത് കോണ്‍ഗ്രസ് വാക്കുപാലിച്ചു; ചൂരല്‍മലയിലെ നിയാസിന് വേറെ ജീപ്പ് നല്‍കി

MattulLive MattulLive August 28, 2024
//

We influence 20 million users and is the number one business and technology news network on the planet

Sign Up for Our Newsletter

Subscribe to our newsletter to get our newest articles instantly!

[mc4wp_form id=”847″]

Mattul liveMattul live
Follow US
© 2022 Mattul Live. All Rights Reserved.
  • Terms & Conditions
  • Insights
  • Faq
Welcome Back!

Sign in to your account