By using this site, you agree to the Privacy Policy and Terms of Use.
Accept
Mattul liveMattul liveMattul live
  • Mattul News
  • Kannur
  • Gulf News
  • Kerala
  • India
  • Entertainment
  • Fashion
  • Travel
  • World
  • Business
  • Tech
Search
  • Terms & Conditions
  • Insights
  • Faq
© 2024 Mattul Live. All Rights Reserved.
Reading: ഉരുള്‍പൊട്ടലില്‍ വീട് നഷ്ടപ്പെട്ട് ക്യാമ്ബില്‍ കഴിയുന്ന 14 കുടുംബങ്ങള്‍ക്ക്  താൽക്കാലിക  താമസ സൗകര്യം ഒരു‌ക്കി മുസ്ലിം ലീഗ് നേതാവ് കെ.എം. ഷാജി
Sign In
Font ResizerAa
Font ResizerAa
Mattul liveMattul live
  • Mattul News
  • Gulf News
  • Kannur
  • Kerala
  • India
  • World
Search
  • Mattul News
  • Kannur
  • Gulf News
  • Kerala
  • India
  • Entertainment
  • Fashion
  • Travel
  • World
  • Business
  • Tech
Have an existing account? Sign In
Follow US
  • Terms & Conditions
  • Insights
  • Faq
© 2024 Mattul Live. All Rights Reserved.
Mattul live > Blog > Kerala > ഉരുള്‍പൊട്ടലില്‍ വീട് നഷ്ടപ്പെട്ട് ക്യാമ്ബില്‍ കഴിയുന്ന 14 കുടുംബങ്ങള്‍ക്ക്  താൽക്കാലിക  താമസ സൗകര്യം ഒരു‌ക്കി മുസ്ലിം ലീഗ് നേതാവ് കെ.എം. ഷാജി
Kerala

ഉരുള്‍പൊട്ടലില്‍ വീട് നഷ്ടപ്പെട്ട് ക്യാമ്ബില്‍ കഴിയുന്ന 14 കുടുംബങ്ങള്‍ക്ക്  താൽക്കാലിക  താമസ സൗകര്യം ഒരു‌ക്കി മുസ്ലിം ലീഗ് നേതാവ് കെ.എം. ഷാജി

MattulLive
Last updated: August 9, 2024 12:33 pm
MattulLive
1 Min Read
SHARE

വയനാട് മുണ്ടക്കൈ ഉരുള്‍പൊട്ടലില്‍ വീട് നഷ്ടപ്പെട്ട് ക്യാമ്ബില്‍ കഴിയുന്ന 14 കുടുംബങ്ങള്‍ക്ക് താമസ സൗകര്യം ഒരുങ്ങുന്നു.

മുസ്ലിം ലീഗ് നേതാവ് കെ.എം. ഷാജിയുടെ ഇടപെടലിന് പിന്നാലെയാണ് പുതിയ വീടുകളുടെ നിര്‍മാണം പൂര്‍ത്തിയാകുന്നത് വരെ കുടുംബങ്ങള്‍ക്ക് താമസ സൗകര്യം ഒരുങ്ങുന്നത്.

ദുരിത ബാധിതരെ സന്ദര്‍ശിച്ചപ്പോഴായിരുന്നു ക്യാമ്ബില്‍ തന്നെ തുടരുന്നതിന്റെ ബുദ്ധിമുട്ടുകള്‍ കുടുംബങ്ങള്‍ കെ.എം. ഷാജിയുടെ നേതൃത്വത്തിലുള്ള സംഘത്തെ അറിയിച്ചത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കൊടുവള്ളി സ്വദേശി തെറ്റുമ്മല്‍ അഹമ്മദ് തന്റെ ഉടമസ്ഥതയിലുള്ള മുട്ടില്‍ യതീംഖാന റോഡിലെ പതിനാല് ക്വാര്‍ട്ടേര്‍സുകള്‍ സൗജന്യമായി താമസത്തിന് വിട്ടുനല്‍കാന്‍ തയ്യാറാണെന്ന് കെ.എം. ഷാജിയെ അറിയിച്ചത്.

ക്വാര്‍ട്ടേര്‍സിലേക്ക് താമസം മാറുന്ന കുടുംബങ്ങള്‍ക്ക് ആവശ്യമായ വീട്ടുപകരണങ്ങളും ഷാജിയുടെ നേതൃത്വത്തിലുള്ള കാരുണ്യ സംഘം നല്‍കും. യഹ്യയ ഖാന്‍, ടി. ഹംസ തുടങ്ങിയ നേതാക്കളാണ് കെ.എം. ഷാജിയുടെ സംഘത്തിലുണ്ടായിരുന്നത്

You Might Also Like

എക്‌സൈസ് സംഘത്തെ കണ്ട് ഭയന്ന് പുഴയില്‍ ചാടിയ 17-കാരന്റെ മൃതദേഹം കണ്ടെത്തി;

എഡിജിപി അജിത് കുമാര്‍ അന്വേഷിച്ച എലത്തൂര്‍ ട്രെയിൻ തീവെപ്പ് കേസ് പുനരന്വേഷിക്കണം -കെ.എം ഷാജി

കുട്ടികള്‍ക്കുള്ള സഹായം പരസ്യമായി വേണ്ട; ഉത്തരവിറക്കി പൊതുവിദ്യാഭ്യാസ വകുപ്പ്

ഓസ്ട്രേലിയ കെ.എം.സി.സി വൈറ്റ്ഗാർഡിന് ഉപകരണങ്ങൾ നൽകി

ഭാര്യയുമായുള്ള തർക്കം; മരണവീട്ടിൽനിന്ന് മടങ്ങിയ യുവാവിനെ പതിയിരുന്ന് ആക്രമിച്ച് കൊലപ്പെടുത്തി

TAGGED:keralawayanad

Sign Up For Daily Newsletter

Be keep up! Get the latest breaking news delivered straight to your inbox.
[mc4wp_form]
By signing up, you agree to our Terms of Use and acknowledge the data practices in our Privacy Policy. You may unsubscribe at any time.
Previous Article വയനാട് ദുരന്തത്തില്‍ സംഘടനകളുടെ പണപ്പിരിവ്; നടൻ സി ഷുക്കൂറിന്റെ പൊതുതാല്‍പര്യ ഹര്‍ജി തള്ളി; ദുരിതാശ്വാസ നിധിയിലേക്ക് പിഴയടയ്ക്കാൻ ഉത്തരവ്
Next Article വെറും രണ്ട് കമ്ബിയും വെച്ച്‌, 10 ലക്ഷം എംഎല്‍എ യുടെ ആസ്തി വികസന ഫണ്ട്    എന്ന് എഴുതി വെക്കുന്നവര്‍ക്ക് ഒരു പാഠമാകട്ടെ; മാതൃകയായി ശിഹാബ് തങ്ങളുടെ പേരിലുള്ള മനോഹരമായ ബസ് സ്റ്റോപ്പ്

Stay Connected

235.3kFollowersLike
69.1kFollowersFollow
11.6kFollowersPin
56.4kFollowersFollow
136kSubscribersSubscribe
4.4kFollowersFollow

Latest News

വിവാഹഭ്യര്‍ത്ഥന നിരസിച്ച വീട്ടമ്മയെ കത്തി കൊണ്ട് കൊല്ലാൻ ശ്രമം;
Kerala November 15, 2024
വയനാട് ദുരിതാശ്വാസത്തിനായി ബിരിയാണി ചലഞ്ച്: 1.2 ലക്ഷം തട്ടിയ സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ കേസ്
Kerala November 12, 2024
ഒടുവില്‍ ദിവ്യ കീഴടങ്ങി
Kannur October 29, 2024
ആസീം വെളിമണ്ണ എന്നാൽ നമ്മുടെ ഊഹങ്ങൾക്കും പരമാവധി സാധ്യകളുടെയും അപ്പുറമാണ്.
Kerala October 24, 2024
- Advertisement -

You Might also Like

Kerala

ശത്രുക്കള്‍ക്ക് പാര്‍ട്ടിയെ കൊത്തി വലിക്കാന്‍ ഇട്ടുകൊടുക്കരുത്; അത് അനുഭാവി ആയാലും അംഗമായാലും ബന്ധുവായാലും’; അന്‍വറിനെതിരെ കടുത്ത വിമര്‍ശനവുമായി പി കെ ശ്രീമതി

MattulLive MattulLive September 23, 2024
Kerala

വയനാട് ഉരുള്‍പൊട്ടല്‍: മാതാപിതാക്കള്‍ നഷ്ടപ്പെട്ട കുട്ടികളുടെ സ്‌പോണ്‍സറാകാം

MattulLive MattulLive September 15, 2024
Kerala

ജനകീയ തെരച്ചിലില്‍ മൂന്ന് മൃതദേഹങ്ങളും ഒരു ശരീരഭാഗം കൂടി കിട്ടി

MattulLive MattulLive August 9, 2024
Kerala

വയനാട്ടിലെ ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ കാണാതായവർക്കു വേണ്ടിയുള്ള ജനകീയ തെരച്ചില്‍ ഇന്നും തുടരും

MattulLive MattulLive August 11, 2024
//

We influence 20 million users and is the number one business and technology news network on the planet

Sign Up for Our Newsletter

Subscribe to our newsletter to get our newest articles instantly!

[mc4wp_form id=”847″]

Mattul liveMattul live
Follow US
© 2022 Mattul Live. All Rights Reserved.
  • Terms & Conditions
  • Insights
  • Faq
Welcome Back!

Sign in to your account