മാട്ടൂൽ:വയനാട് ദുരിത മേഘലയിൽ സന്നദ്ധ സേവനം നടത്തിയ മാട്ടൂൽ പഞ്ചായത്ത് വൈറ്റ് ഗാർഡ് അംഗങ്ങളായ അബ്ദുൽ ഖയ്യൂം,മുഹമ്മദ് റഫി,അഫ്സൽ പി വി എന്നിവരെ മാട്ടൂൽ പഞ്ചായത്ത് യൂത്ത് ലീഗിൻ്റെ നേതൃത്വത്തിൽ ആദരിച്ചു
.നബീൽ അബൂബക്കർ അധ്യക്ഷത വഹിച്ചു.ഷബീർ സി പി സ്വാഗതം പറഞ്ഞു,സകരിയ്യ മടക്കര,ഹാരിസ് മാട്ടൂൽ,സഫീർ എം പി,മുസ്തഫ സി കെ,അഹദ് ടി ടി, നവാസ് കെ,ആബിദ്, റാഷിദ് കെ വി,നദീർ കെ എം എന്നിവർ സംസാരിച്ചു.നദീർ എം പി നന്ദി പറഞ്ഞു.