ആഗസ്റ്റ് 9 യൂത്ത് കോൺഗ്രസ് സ്ഥാപകദിനം
യൂത്ത്കോൺഗ്രസ്സ് മണ്ഡലം പ്രസിഡന്റ് കിരൺ രാജ് പതാക ഉയർത്തി.DCC ജനറൽ സെക്രട്ടറി അജിത്ത് മാട്ടൂൽ ഉദ്ഘാടനം ചെയ്തു, മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് കെ വി ഉത്തമൻ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ വിജേഷ് മാട്ടൂൽ,കെ എസ് യു ജില്ലാ സെക്രട്ടറി അക്ഷയ് മാട്ടൂൽ, യൂത്ത് കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറി അതുൽ പോള,ആന്റണി ലുക്കോസ്, ജോബിൻ ജോൺ,വിച്ചു ജോയ്‌വിൻ, ജോമോൻ. എന്നിവർ സംസാരിച്ചു.
തുടർന്ന് സബ് ജില്ലാ സബ് ജൂനിയർ ചെസ്സ് മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ
മുആദ് സിറാജിന് മണ്ഡലം യൂത്ത് കോൺഗ്രസ് കമ്മിറ്റി ഉപഹാരം നൽകി അനുമോദിക്കുകയും ചെയ്തു. ഷംജി മാട്ടൂൽ, ഷമീർ മടക്കര, സജീവൻ എ വി എന്നിവർ സംബന്ധിച്ചു..