By using this site, you agree to the Privacy Policy and Terms of Use.
Accept
Mattul liveMattul liveMattul live
  • Mattul News
  • Kannur
  • Gulf News
  • Kerala
  • India
  • Entertainment
  • Fashion
  • Travel
  • World
  • Business
  • Tech
Search
  • Terms & Conditions
  • Insights
  • Faq
© 2024 Mattul Live. All Rights Reserved.
Reading: കരുതലിന്റെ വേറിട്ട മാതൃക’
തന്റെ സ്വർണ്ണ വളകൾ മുസ്‌ലിം ലീഗ് വയനാട് പുനരധിവാസ ഫണ്ടിലേക്ക് നൽകി മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി പാറക്കൽ അബ്ദുള്ളയുടെ ഭാര്യ ജമീല
Sign In
Font ResizerAa
Font ResizerAa
Mattul liveMattul live
  • Mattul News
  • Gulf News
  • Kannur
  • Kerala
  • India
  • World
Search
  • Mattul News
  • Kannur
  • Gulf News
  • Kerala
  • India
  • Entertainment
  • Fashion
  • Travel
  • World
  • Business
  • Tech
Have an existing account? Sign In
Follow US
  • Terms & Conditions
  • Insights
  • Faq
© 2024 Mattul Live. All Rights Reserved.
Mattul live > Blog > Kerala > കരുതലിന്റെ വേറിട്ട മാതൃക’
തന്റെ സ്വർണ്ണ വളകൾ മുസ്‌ലിം ലീഗ് വയനാട് പുനരധിവാസ ഫണ്ടിലേക്ക് നൽകി മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി പാറക്കൽ അബ്ദുള്ളയുടെ ഭാര്യ ജമീല
Kerala

കരുതലിന്റെ വേറിട്ട മാതൃക’
തന്റെ സ്വർണ്ണ വളകൾ മുസ്‌ലിം ലീഗ് വയനാട് പുനരധിവാസ ഫണ്ടിലേക്ക് നൽകി മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി പാറക്കൽ അബ്ദുള്ളയുടെ ഭാര്യ ജമീല

MattulLive
Last updated: August 10, 2024 7:15 am
MattulLive
1 Min Read
SHARE

കഴിഞ്ഞ ദിവസം ഏറെ വൈകിയാണ് വയനാട്ടിൽ നിന്ന് തിരിച്ച് വീട്ടിലെത്തിയത്. ക്ഷണനേരം കൊണ്ട് സർവ്വം നഷ്ടപ്പെട്ട മനുഷ്യരുടെ കഥകൾ കേട്ട് വല്ലാത്തൊരു മാനസികാവസ്ഥയിലായിരുന്നു. വീട്ടിലെത്തിയപ്പോൾ ഭാര്യ ആദ്യം ചോദിക്കുന്നതും വയനാട്ടിലെ മനുഷ്യരെ കുറിച്ചായിരുന്നു. ദുരന്തവാർത്ത അറിഞ്ഞത് മുതൽ എന്റെ ഭാര്യ ന്യൂസ് ചാനലുകൾക്ക് മുന്നിൽ തന്നെയാണ്.

അവിടെ കണ്ട ദരുണമായ കാഴ്ചകൾ ഭാര്യയുമായി പങ്ക് വെക്കുന്നതിനിടെയാണ് തന്റെ സ്വർണ വളകൾ സയ്യിദ് സാദിക്കലി ശിഹാബ് തങ്ങൾ ആഹ്വാനം ചെയ്ത For Wayanad റിലീഫ് ഫണ്ടിലേക്ക്  സംഭാവനയായി കൈമാറാനുള്ള താല്പര്യം പ്രകടിപ്പിച്ചത്. അങ്ങേയറ്റം സന്തോഷത്തോടെയാണ് ഞാനത് സ്വീകരിച്ചത്.

നമ്മുടെ നാട്ടിലെ സ്ത്രീകളാവും ഈ ദുരന്തത്തിൽ കൂടുതൽ വിഷമിച്ചിട്ടുണ്ടാവുക. കാരണം മുണ്ടക്കൈയിൽ നിന്നും ചൂരൽ മലയിൽ നിന്നും നിലമ്പൂരിൽ നിന്നും വരുന്ന വാർത്തകൾ അത്രമേൽ ഹൃദയഭേദകമായിരുന്നു.

ദുരന്തത്തിൽ അകപ്പെട്ട ഓരോ മനുഷ്യരെയും സ്വന്തം കൂടപ്പിറപ്പുകളെ പോലെ കണ്ട് അവർക്ക് വേണ്ടി നെഞ്ചുരുകി പ്രാർത്ഥിക്കുന്ന നമ്മുടെ സഹോദരിമാരെ കൂടി  പങ്കെടുപ്പിക്കുമ്പോൾ മാത്രമാണ് നമ്മുടെ ഫണ്ട് കലക്ഷൻ അതിന്റെ പൂർണതയിൽ എത്തുകയൊള്ളൂ. അതിനുള്ള പ്രചോദനമായി ഇത് മാറട്ടെ എന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുകയും ചെയ്യുന്നു.

ഇന്ന് വീട്ടിൽ വെച്ച് എന്റെ പ്രിയ പത്നി, സ്വർണാഭരണങ്ങൾ വനിതാ ലീഗ് കോഴിക്കോട് ജില്ലാ പ്രസിഡന്റ് ആമിന ടീച്ചറുടെയും സഹപ്രവർത്തകരുടെയും സാനിധ്യത്തിൽ വനിതാ ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി കുൽസു ടീച്ചർക്ക് കൈമാറി.

You Might Also Like

വയനാട് ഉരുള്‍പൊട്ടല്‍; ദുരന്ത ബാധിത പ്രദേശത്തെ വിദ്യാര്‍ത്ഥികള്‍ക്ക് ഫീസില്ലാതെ പഠിക്കാന്‍ അവസരമൊരുക്കി കണ്ണൂര്‍ സര്‍വകലാശാല

പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ സേവന രത്ന പുരസ്കാരം കുറുക്കോളി മൊയ്തീൻ എം എൽ എ ക്ക്

കൂട്ടുകാരുടെ ഓര്‍മയില്‍ വിദ്യാര്‍ത്ഥികള്‍; ദുരിതാശ്വാസ ക്യാമ്ബായി പ്രവര്‍ത്തിച്ചിരുന്ന മേപ്പാടി ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ തുറന്നു

കുടുംബ വഴക്ക്; കൊച്ചിയില്‍ ഭാര്യ ഭര്‍ത്താവിനെ കുത്തിക്കൊന്നു

തൃശൂരില്‍ ബി.ജെ.പിയുടേത് വിശ്വാസികളെ അപമാനിച്ച്‌ നേടിയ വിജയം; മുഖ്യമന്ത്രി മൗനം വെടിയണം -പി.കെ കുഞ്ഞാലിക്കുട്ടി

TAGGED:latest newswayanadWayanad Fund

Sign Up For Daily Newsletter

Be keep up! Get the latest breaking news delivered straight to your inbox.
[mc4wp_form]
By signing up, you agree to our Terms of Use and acknowledge the data practices in our Privacy Policy. You may unsubscribe at any time.
Previous Article സംസ്ഥാനത്ത് ഇന്ന് സ്വർണവില ഇന്നും ഉയർന്നു. പവന് ഇന്ന് 160 രൂപ വർധിച്ചു
Next Article പൊതുമാപ്പ് ഉപയോഗപ്പെടുത്തി നാട്ടിലേക്ക് പോകാൻ ആഗ്രഹിക്കുന്നവരുടെ പാസ് പോർട്ട് ഉള്‍പ്പെടെയുള്ള രേഖകളുടെ നടപടി ക്രമങ്ങള്‍ക്ക് വേഗം ഉറപ്പു വരുത്തണമെന്ന് ദുബൈ കെ.എം.സി.സി

Stay Connected

235.3kFollowersLike
69.1kFollowersFollow
11.6kFollowersPin
56.4kFollowersFollow
136kSubscribersSubscribe
4.4kFollowersFollow

Latest News

വിവാഹഭ്യര്‍ത്ഥന നിരസിച്ച വീട്ടമ്മയെ കത്തി കൊണ്ട് കൊല്ലാൻ ശ്രമം;
Kerala November 15, 2024
വയനാട് ദുരിതാശ്വാസത്തിനായി ബിരിയാണി ചലഞ്ച്: 1.2 ലക്ഷം തട്ടിയ സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ കേസ്
Kerala November 12, 2024
ഒടുവില്‍ ദിവ്യ കീഴടങ്ങി
Kannur October 29, 2024
ആസീം വെളിമണ്ണ എന്നാൽ നമ്മുടെ ഊഹങ്ങൾക്കും പരമാവധി സാധ്യകളുടെയും അപ്പുറമാണ്.
Kerala October 24, 2024
- Advertisement -

You Might also Like

Kerala

പൂക്കളമിടാൻ പൂവ് ശേഖരിച്ചു വരുന്നതിനിടെ നടപ്പാലം തകര്‍ന്നുവീണു; കൊല്ലത്ത് വീട്ടമ്മ മരിച്ചു

MattulLive MattulLive September 7, 2024
Kerala

ഓണപ്പരീക്ഷ സെപ്റ്റംബര്‍ മൂന്നുമുതല്‍ 12 വരെ; സമയപ്പട്ടിക പ്രഖ്യാപിച്ചു

MattulLive MattulLive August 28, 2024
Technology

ജനറേഷൻ ഗ്യാപ്പില്ലാത്ത യമഹയുടെ ബേബി സൂപ്പർബൈക്ക്; R15M പതിപ്പിലേക്ക് അഡാറ് മാറ്റങ്ങൾ എത്തി

MattulLive MattulLive September 15, 2024
India

മുസ്‌ലിംകള്‍ മനുഷ്യരല്ലേ നിങ്ങള്‍ എന്തിനാണ് അവരെ കൊല്ലുന്നത്’ മുസ്‌ലിമെന്ന് കരുതി ഗോരക്ഷാ ഗുണ്ടകള്‍ വെടിവെച്ചു കൊന്ന ആര്യന്റെ അമ്മ ചോദിക്കുന്നു

MattulLive MattulLive September 5, 2024
//

We influence 20 million users and is the number one business and technology news network on the planet

Sign Up for Our Newsletter

Subscribe to our newsletter to get our newest articles instantly!

[mc4wp_form id=”847″]

Mattul liveMattul live
Follow US
© 2022 Mattul Live. All Rights Reserved.
  • Terms & Conditions
  • Insights
  • Faq
Welcome Back!

Sign in to your account