മുസ്ലിംലീഗിന്റെ വയനാട് പുനരധിവാസ ഫണ്ടിന്റെ ഭാഗമായ ഭവന നിർമ്മാണ ഫണ്ട് ഏറ്റെടുത്ത് മനുഷ്യ സ്നേഹികൾ.
പദ്ധതിയുടെ പ്രഖ്യാപനം സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ നിർവ്വഹിച്ചു. നാല് വീടുകൾ ഏറ്റെടുത്ത് പാങ്ങാട്ട് യൂസുഫ് ഹാജി, അദ്ദേഹത്തിന്റെ പാർട്ണർ ഹംസക്കോയ കല്ലൻ എന്നിവർ ആദ്യ സംഭാവന നൽകി.