By using this site, you agree to the Privacy Policy and Terms of Use.
Accept
Mattul liveMattul liveMattul live
  • Mattul News
  • Kannur
  • Gulf News
  • Kerala
  • India
  • Entertainment
  • Fashion
  • Travel
  • World
  • Business
  • Tech
Search
  • Terms & Conditions
  • Insights
  • Faq
© 2024 Mattul Live. All Rights Reserved.
Reading: ഏഴ് ലക്ഷവും കടന്ന് വയനാട്ടിലേക്ക് മാട്ടൂലിന്റെ സഹായ ഹസ്തം
Sign In
Font ResizerAa
Font ResizerAa
Mattul liveMattul live
  • Mattul News
  • Gulf News
  • Kannur
  • Kerala
  • India
  • World
Search
  • Mattul News
  • Kannur
  • Gulf News
  • Kerala
  • India
  • Entertainment
  • Fashion
  • Travel
  • World
  • Business
  • Tech
Have an existing account? Sign In
Follow US
  • Terms & Conditions
  • Insights
  • Faq
© 2024 Mattul Live. All Rights Reserved.
Mattul live > Blog > Mattul News > ഏഴ് ലക്ഷവും കടന്ന് വയനാട്ടിലേക്ക് മാട്ടൂലിന്റെ സഹായ ഹസ്തം
Mattul News

ഏഴ് ലക്ഷവും കടന്ന് വയനാട്ടിലേക്ക് മാട്ടൂലിന്റെ സഹായ ഹസ്തം

MattulLive
Last updated: August 10, 2024 4:21 am
MattulLive
1 Min Read
SHARE

ജീവിതത്തിന്റെ നിറങ്ങളും, സ്വപ്നങ്ങളും നഷ്ടപെട്ട് ജീവൻ മാത്രം ബാക്കിയായ വയനാട് മുണ്ടക്കൈ, ചൂരൽമല പ്രാദേശങ്ങളിലെ സഹോദരങ്ങൾക്കായുള്ള മാട്ടൂലിന്റെ സഹായ ഹസ്തം ഏഴ് ലക്ഷവും കടന്ന് നീളുകയാണ്‌.

മുസ്ലിം ലീഗ് സംസ്ഥാന കമ്മിറ്റി പ്രഖ്യാപിച്ച ദുരിതാശ്വാസ ഫണ്ടിലേക്ക് ആദ്യഘട്ടത്തിൽ തന്നെ അഞ്ച് ലക്ഷം രൂപ സമാഹരിച്ചിരുന്നു.
രണ്ടാം ഘട്ടം ഏഴ് ലക്ഷവും  കടന്ന് മാട്ടൂലെന്ന കരുണ നാടിന്റെ വറ്റാത്ത നീരുറവ പ്രവഹിക്കുകയാണ്.

മുസ്ലിം ലീഗ് വാർഡ് കമ്മിറ്റികളുടെ നേതൃത്തത്തിലാണ് ഫണ്ട് സമാഹരണം നടക്കുന്നത്.

രണ്ടാംഘട്ട ഫണ്ട് സമാഹരണത്തിലും തെക്കുംബാട് നാലാം വാർഡും,  മാട്ടൂൽ സൗത്ത് പത്താം വാർഡുമാണ് ലക്ഷത്തിന് മുകളിൽ രൂപ സമാഹരിച്ച് മുന്നിലുള്ളത്.

ഫണ്ട് സമാഹരത്തിൽ സജ്ജീവ ഇടപെടൽ നടത്തുന്ന എല്ലാ വാർഡ് കമ്മിറ്റികൾക്കും, പ്രവർത്തകർക്കും പ്രത്യേകം അഭിനന്ദനങ്ങൾ.
ഈ സധുദ്യമത്തിൽ പങ്കാളികളായ എല്ലാവർക്കും നന്ദി……

You Might Also Like

വയനാട് ദുരിതബാധിതർക്ക് വേണ്ടി വീടുകൾ വാഗ്ദാനം ചെയ്തവരുടെ പേര് വിവരങ്ങളും എണ്ണവും…

കറൻസി നോട്ട് ചുരുട്ടി എം.ഡി.എം.എ വലിക്കുന്നതിനിടയിൽ മാട്ടൂൽ സ്വദേശി പോലീസ് പിടിയിൽ

വയനാടിന്റെ അതിജീവനത്തിന് ഐ.വൈ.സി.സി ബഹ്റൈന്റെ കൈത്താങ്ങ്

സര്‍ക്കാര്‍ നിശ്ചയിച്ച 6000 രൂപയ്ക്ക് വീടില്ല; ബന്ധുവീടുകളിലേക്ക് മാറാൻ ഉദ്യോഗസ്ഥര്‍ നിര്‍ബന്ധിക്കുന്നുവെന്ന് ക്യാമ്ബിലെ ദുരിതബാധിതര്‍

വേദാമ്പ്രം യൂത്ത് സെന്റർ (VYC)കാരുണ്യ പ്രവർത്തനത്തിന്റെ ഭാഗമായി ഒരു കുട്ടിയുടെ ചികിത്സാ ചെലവിനു വേണ്ടി സ്വരൂപ്പിച്ച ധനസഹായം (50,000/-) വേണ്ടപ്പെട്ടവർക്ക് വേണ്ടി കൈമാറി.

TAGGED:mattulwayanad

Sign Up For Daily Newsletter

Be keep up! Get the latest breaking news delivered straight to your inbox.
[mc4wp_form]
By signing up, you agree to our Terms of Use and acknowledge the data practices in our Privacy Policy. You may unsubscribe at any time.
Previous Article എം എസ് എഫ് നേതാവിനെ ഹെല്‍മെറ്റും വടിയും ഉപയോഗിച്ച്‌ മര്‍ദിച്ചെന്ന സംഭവത്തില്‍ പൊലീസ് കേസെടുത്തു
Next Article ദുരന്തഭൂമിയിലേക്ക് പ്രധാനമന്ത്രി എത്തുന്നു; പ്രതീക്ഷയോടെ വയനാട്, പ്രത്യേക പാക്കേജ് പ്രഖ്യാപിക്കുമോ..

Stay Connected

235.3kFollowersLike
69.1kFollowersFollow
11.6kFollowersPin
56.4kFollowersFollow
136kSubscribersSubscribe
4.4kFollowersFollow

Latest News

വിവാഹഭ്യര്‍ത്ഥന നിരസിച്ച വീട്ടമ്മയെ കത്തി കൊണ്ട് കൊല്ലാൻ ശ്രമം;
Kerala November 15, 2024
വയനാട് ദുരിതാശ്വാസത്തിനായി ബിരിയാണി ചലഞ്ച്: 1.2 ലക്ഷം തട്ടിയ സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ കേസ്
Kerala November 12, 2024
ഒടുവില്‍ ദിവ്യ കീഴടങ്ങി
Kannur October 29, 2024
ആസീം വെളിമണ്ണ എന്നാൽ നമ്മുടെ ഊഹങ്ങൾക്കും പരമാവധി സാധ്യകളുടെയും അപ്പുറമാണ്.
Kerala October 24, 2024
- Advertisement -

You Might also Like

Kerala

ഒരു രൂപ വാങ്ങാതെ വൈറ്റ് ഗാർഡ് സംസ്കാരങ്ങള്‍ നടത്തി; വിവിധ സന്നദ്ധ സേവകര്‍ കൈമെയ് മറന്ന് പ്രവര്‍ത്തിച്ചിടത്താണ് സര്‍ക്കാരിന്റെ കൊള്ള:

MattulLive MattulLive September 16, 2024
Kerala

യൂത്ത് കോണ്‍ഗ്രസ് വാക്കുപാലിച്ചു; ചൂരല്‍മലയിലെ നിയാസിന് വേറെ ജീപ്പ് നല്‍കി

MattulLive MattulLive August 28, 2024
Mattul News

ജനകീയാസൂത്രണ പദ്ധതി പ്രകാരം കക്കാടം ചാൽ പാടശേഖര സമിതിക്ക് അനുവദിച്ച ട്രാക്ടറിൻ്റെ  താക്കോൽദാനവും ഔപചാരികമായ ഉദ്ഘാടനവും

MattulLive MattulLive September 25, 2024
India

രാഹുല്‍ ഗാന്ധി ഒരു മാസത്തെ ശമ്ബളം കെ.പി.സി.സി വയനാട് പുനരധിവാസ ഫണ്ടിലേക്ക് സംഭാവന നല്‍കി

MattulLive MattulLive September 4, 2024
//

We influence 20 million users and is the number one business and technology news network on the planet

Sign Up for Our Newsletter

Subscribe to our newsletter to get our newest articles instantly!

[mc4wp_form id=”847″]

Mattul liveMattul live
Follow US
© 2022 Mattul Live. All Rights Reserved.
  • Terms & Conditions
  • Insights
  • Faq
Welcome Back!

Sign in to your account