▪️പുതിയ 2024 റോയൽ എൻഫീൽഡ് ക്ലാസിക് 350 അനാവരണം ചെയ്തു. വില വിവരങ്ങൾ കമ്പനി പ്രഖ്യാപിച്ചിട്ടില്ല. ഹെഡ്‌ലൈറ്റ്, പൈലറ്റ് ലൈറ്റുകൾ, ഇൻഡിക്കേറ്ററുകൾ, ടെയിൽലൈറ്റ് എന്നിവ ഉൾപ്പെടെ പുതിയ എൽഇഡി ലൈറ്റിംഗ് സിസ്റ്റമാണ് പ്രധാന നവീകരണങ്ങളിലൊന്ന്.
ക്രോം, മാറ്റ്, ഹാൽസിയോൺ, സിഗ്നലുകൾ, റെഡ്ഡിച്ച് എന്നിങ്ങനെ അഞ്ച് തീമുകളിലായി വ്യാപിച്ചുകിടക്കുന്ന 11 പെയിന്റ് സ്കീമുകളിലാണ് പുതുക്കിയ മോഡൽ ലൈനപ്പ് വാഗ്ദാനം ചെയ്യുന്നത്.