By using this site, you agree to the Privacy Policy and Terms of Use.
Accept
Mattul liveMattul liveMattul live
  • Mattul News
  • Kannur
  • Gulf News
  • Kerala
  • India
  • Entertainment
  • Fashion
  • Travel
  • World
  • Business
  • Tech
Search
  • Terms & Conditions
  • Insights
  • Faq
© 2024 Mattul Live. All Rights Reserved.
Reading: സ്വാതന്ത്ര്യ സമരത്തിലെ  മുസ്ലിം പ്രതിഭകൾ
Sign In
Font ResizerAa
Font ResizerAa
Mattul liveMattul live
  • Mattul News
  • Gulf News
  • Kannur
  • Kerala
  • India
  • World
Search
  • Mattul News
  • Kannur
  • Gulf News
  • Kerala
  • India
  • Entertainment
  • Fashion
  • Travel
  • World
  • Business
  • Tech
Have an existing account? Sign In
Follow US
  • Terms & Conditions
  • Insights
  • Faq
© 2024 Mattul Live. All Rights Reserved.
Mattul live > Blog > India > സ്വാതന്ത്ര്യ സമരത്തിലെ  മുസ്ലിം പ്രതിഭകൾ
India

സ്വാതന്ത്ര്യ സമരത്തിലെ  മുസ്ലിം പ്രതിഭകൾ

MattulLive
Last updated: August 14, 2024 11:57 am
MattulLive
4 Min Read
SHARE


       ✍🏼സ്വാതന്ത്ര്യ സമര പോരാട്ട ചരിത്രത്തില്‍ മുസ്ലീം ജനവിഭാഗങ്ങളുടെ പങ്ക് പാടെ മറച്ചുവെക്കാന്‍ ആസൂത്രിതമായ ശ്രമങ്ങള്‍ നടന്നിട്ടുണ്ട്.
പരമ്പരാഗതമായി കിട്ടേണ്ട അധികാരം നിഷേധിച്ചപ്പോള്‍ മാത്രം സമര രംഗത്ത് വന്ന ഝാൻസീ റാണിയും പഴശ്ശിരാജയുമൊക്കെ നമ്മുടെ സ്വാതന്ത്ര്യ സമര ചരിത്രത്തിലെ ഗജകേസരികളായി വാഴ്ത്തപ്പെടുന്നു…

എന്നാല്‍ പിറന്ന നാട്ടില്‍ നിന്നും വിദേശികളെ ആട്ടിയോടിക്കാന്‍ സര്‍വ ത്യാഗങ്ങളും ചെയ്ത ഒരു ജനവിഭാഗത്തെ തിരസ്കരിക്കാന്‍ ഇപ്പോഴും ശ്രമങ്ങള്‍ തുടർന്ന് കൊണ്ടിരിക്കുന്നു.

മറക്കാനാവാത്തതാണ് മുസ്ലിം പ്രതിഭകളുടെ പോരാട്ടവീര്യം.
ഇന്ത്യയ്ക്ക് ബ്രിട്ടീഷ്കാരിൽ നിന്ന് സ്വാതന്ത്ര്യം നേടാൻ പോരാടിയ മുസ്ലിം നേതാക്കളായ പണ്ഡിതന്മാരുടെ പേരുകൾ ചുവടെ വായിക്കാം…

01)നവാബ് സിറാജുദ്ദൗല.
02)ശഹീദ് ടിപ്പു സുൽത്താൻ.
03) ഹസ്രത്ത് ഷാ വലിയുല്ലാഹ് മുഹദ്ദിസ് ദഹ് ലവി.
04)ഹസ്രത്ത് ഷാ അബ്ദുൽ അസീസ് മുഹദ്ദിസ് ദഹ് ലവി.
05) ഹസ്രത്ത് സയ്യിദ് അഹമ്മദ് ശഹീദ്.
06) ഹസ്രത്ത് മൗലാന വിലായത്ത് അലി സാദിക്ക് പുരി.
07) അബു സഫർ സിറാജുദ്ദീൻ മുഹമ്മദ് ബഹ്ദൂർഷാ സഫർ.
*08)* അല്ലാമ ഫസൽ ഹഖ് ഖൈറാബാദി.
*09)* ഷെഹ്സാദ് ഫിറോസ് ഷാ.
*10)* മൗലവി മുഹമ്മദ് ബഖർ ശഹീദ്.
*11)* ബീഗം ഹസ്രത്ത് മഹൽ.
*12)* മൗലാന അഹ് മദുല്ലാഹ് ഷാ.
*13)* നവാബ് ബഹ്ദൂർ ഖാൻ.
*14)* അസിസാൻ ഭായ്.
*15)* ഷാ അബ്ദുൽ ഖാദിർ ലുധിയാനവി.
*16)* ഹസ്രത്ത് ഹാജി ഇംദാദുല്ലാഹ് മുഹാജിറുൽ മക്കിയ്യ്.
*17)* ഹസ്രത്ത് മൗലാന മുഹമ്മദ് ഖ്വാസിം നന്ദ്വവി.
*18)* ഹസ്രത്ത് മൗലാന റഹ് മത്തുല്ലാഹ് ഖൈർ നവി.
*19)* ഷൈഖുൽ ഹിന്ദ് ഹസ്രത്ത് മൗലാന മഹ് മൂദുൽ ഹസ്സൻ.
*20)* ഹസ്രത്ത് മൗലാന ഉബൈദുല്ലാഹ് സിന്ദി.
*21)* ഹസ്രത്ത് മൗലാന റഷീദ് അഹ് മദ് ഗംഗോയി.
*22)* ഹസ്രത്ത് മൗലാന അൻവർ ഷാ കശ്മീരി.
*23)* മൗലാന ബർക്കത്തുല്ലാഹ് ഭോപ്പാലി.
*24)* ഹസ്രത്ത് മൗലാന മുഫ്തി ഖിഫായത്തുല്ലാഹ്.
*25)* ഷഹ്ബാനുൽ ഹിന്ദ് മൗലാന അഹ് മദ് സഈദ് ദഹ് ലവി.
*26)* ഹസ്രത്ത് മൗലാന സയ്യിദ് ഹുസൈൻ അഹ് മദ് മദനി.
*27)* സയ്യിദുൽ അഹ്രാർ മൗലാന മുഹമ്മദ് അലി ജൗഹർ.
*28)* മൗലാന ഹസ്രത്ത് മൊഹാനി.
*29)* മൗലാന ആരിഫ് ഹിസ് വി.
*30)* മൗലാന അബ്ദുൽ കലാം ആസാദ്.
*31)* റഈസുൽ അഹ്രാർ മൗലാന ഹബീബുർ റഹ് മാൻ ലുധിയാനവി.
*32)* ഡോ: സൈഫുദ്ദീൻ ക്വച്ചുലു അമൃ ത് സരി.
*33)* മാസിഹുൽ മുൽക്ക് ഹക്കീം അജ്മൽ ഖാൻ.
*34)* മൗലാന മസ്ഹറുൽ ഹഖ്.
*35)* മൗലാന സഫർ അലി ഖാൻ.
*36)* അല്ല ഇനായത്തുല്ലാഹ് ഖാൻ മശ് രിഖി.
*37)* ഡോ: മുക് താർ അഹ് മദ് അൻസാരി.
*38)* ജനറൽ ഷാനവാസ് ഖാൻ.
*39)* ഹസ്രത്ത് മൗലാന സയ്യിദ് മുഹമ്മദ് മിയാൻ.
*40)* മൗലാന മുഹമ്മദ് ഹിഫ്സ്സുർ റഹ് മാൻ സ്യോഹർവി.
*41)* ഹസ്രത്ത് മൗലാന അബ്ദുൽ ബാരി.
*42)* ഖാൻ അബ്ദുൽ ഗഫ്ഫാർ ഖാൻ.
*43)* മുഫ്തി ആത്വിഖുർ റഹ് മാൻ ഉസ്മാനി.
*44)* ഡോ : സയ്യിദ് മഹ് മൂദ്.
*45)* ഖാൻ അബ്ദുൽ സമദ് ഖാൻ.
*46)* റാഫി അഹ് മദ് ഖ്വിദ്വ് വി.
*47)* യൂസ്ഫ് മെഹ്ർ അലി.
*48)* അഷ്ഫാഖുല്ലാഹ് ഖാൻ.
*49)* ബാരിസ്റ്റർ ആസിഫ് അലി.
*50)* ഹസ്രത്ത് മൗലാന അതാഉല്ലാഹ് ഷാ ബുഖാരി.
*51)* മൗലാന ഖലീലുർ റഹ് മാൻ ലുധിയാനവി.
*52)* അബ്ദുൽ ഖയ്യൂം അൻസാരി.
*53)* മൗലാന മുഹമ്മദലി .
*54)* മൗലാന ഷൗക്കത്തലി.

   മേൽ പറഞ്ഞ മുസ്ലിംകളെല്ലാവരും പാണ്ഡിത്യമുളളവരും ഉത്തരേന്ത്യയിൽ ഗാന്ധിജിക്ക് മുമ്പ് തന്നെ ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന് വേണ്ടി മുസ്ലിംകളോടും മറ്റു മത വിഭാഗങ്ങളോടും സമര രംഗത്തിറങ്ങാൻ ആഹ്വാനം ചെയ്യുകയും അവരോടൊപ്പം ബ്രിട്ടീഷുകാരോട് പോരാടി വീര മൃത്യു വരിക്കുകയും ചെയ്തവരായിരുന്നു.

അതേ സമയം ഇങ്ങ് കേരളത്തിലും മമ്പുറം സയ്യിദ് അലവി (റ) തങ്ങളുടെ നേതൃത്വത്തിൽ കുഞ്ഞാലി മരക്കാർ (ഒന്നാമൻ രണ്ടാമൻ മൂന്നാമൻ), അലി മുസ്ലിയാർ, അബ്ദുൽ ഖാദർ അത്തൻ ഗുരുക്കൾ, ചെമ്പൻ പോക്കർ തുടങ്ങിയ നിരവധി മുസ്ലിംകൾക്കൊപ്പം മറ്റു പിന്നോക്ക ദലിത് വിഭാഗക്കാരും സ്വാതന്ത്ര്യത്തിന് വേണ്ടി സ്വ ജീവൻ വെടിഞ്ഞവരായിരുന്നു. ഇന്നത്തെ മുസ്ലിംകളുടെ പൂർവ്വികർ.

   എന്നാൽ ആ സ്വാതന്ത്ര്യ സമരം നടക്കുന്ന വേളയിൽ ഒറ്റിക്കൊടുത്തവരും ചാരന്മാർ എന്ന് പറഞ്ഞതിന്റെ പേരിൽ ആ സ്വാതന്ത്ര്യ സമരത്തിൽ  പങ്കെടുക്കാത്തവരും ഇന്ന് കപട രാജ്യ സ്നേഹത്തിന്റെ വാക്താക്കളായി.

ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്ത നമ്മുടെ പൂർവ്വികരുടെ ദൗത്യത്തെക്കുറിച്ചുളള ഈ സന്ദേശം കൈ മാറി കൊണ്ടേയിരിക്കണം. കാരണം ചിലർ വരുമ്പോൾ ചരിത്രം വഴി മാറുക തന്നെ ചെയ്യും

You Might Also Like

എസ്.ഡി.പി.ഐ കൗണ്‍സിലര്‍ ബി.ജെ.പിയില്‍ ചേര്‍ന്ന് നഗരസഭ വൈസ് ചെയര്‍മാനായി

ഐജിഐ വിമാനത്താവളത്തില്‍ ദല്‍ഹി കസ്റ്റംസ് 1500 ഗ്രാം കൊക്കെയ്ൻ പിടിച്ചെടുത്തു ; ലൈബീരിയൻ പൗരൻ അറസ്റ്റില്‍

നമ്മുടെ സി.എച്ച്…
(ഭാഗം-2) 

കേരളം തന്നെ ഒത്തിരി സ്നേഹിച്ചിട്ടുണ്ടെന്നും അതിന് പകരം അല്‍പമെങ്കിലും തിരിച്ചുതരാൻ പ്രകൃതി ദുരന്തമുണ്ടായ വയനാട്ടിലേക്ക് ഉടൻ വരുമെന്നും ഡോ. കഫീല്‍ ഖാൻ

ബംഗളുരു വിമാനത്താവളത്തില്‍ യുവാവിനെ കുത്തിക്കൊന്നു, കൊല്ലപ്പെട്ടത് സെക്യൂരിറ്റി ജീവനക്കാരൻ

TAGGED:blogfacebook

Sign Up For Daily Newsletter

Be keep up! Get the latest breaking news delivered straight to your inbox.
[mc4wp_form]
By signing up, you agree to our Terms of Use and acknowledge the data practices in our Privacy Policy. You may unsubscribe at any time.
Previous Article ടര്‍ഫുകളില്‍ കര്‍ശന നിയന്ത്രണവുമായി പൊലീസ്; രാത്രി എത്തുന്ന സ്കൂള്‍ കുട്ടികളുടെ രക്ഷിതാക്കളെ സ്റ്റേഷനില്‍ വിളിച്ചു വരുത്തും
Next Article ഇന്ത്യൻ ദേശീയ പതാകയുടെ പരിണാമം

Stay Connected

235.3kFollowersLike
69.1kFollowersFollow
11.6kFollowersPin
56.4kFollowersFollow
136kSubscribersSubscribe
4.4kFollowersFollow

Latest News

വിവാഹഭ്യര്‍ത്ഥന നിരസിച്ച വീട്ടമ്മയെ കത്തി കൊണ്ട് കൊല്ലാൻ ശ്രമം;
Kerala November 15, 2024
വയനാട് ദുരിതാശ്വാസത്തിനായി ബിരിയാണി ചലഞ്ച്: 1.2 ലക്ഷം തട്ടിയ സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ കേസ്
Kerala November 12, 2024
ഒടുവില്‍ ദിവ്യ കീഴടങ്ങി
Kannur October 29, 2024
ആസീം വെളിമണ്ണ എന്നാൽ നമ്മുടെ ഊഹങ്ങൾക്കും പരമാവധി സാധ്യകളുടെയും അപ്പുറമാണ്.
Kerala October 24, 2024
- Advertisement -

You Might also Like

India

വിനേഷ് ഫോഗട്ടും ബജ്‌രംഗ് പുനിയയും കോണ്‍ഗ്രസില്‍ ചേര്‍ന്നു; തെരഞ്ഞെടുപ്പില്‍ മത്സരിച്ചേക്കും

MattulLive MattulLive September 6, 2024
Entertainment

സൂക്ഷിപ്പിന്റെ ശേഷിപ്പുകൾ ഇനിയും സൂക്ഷിക്കാൻ ഇവിടെ ആരുമില്ല.

MattulLive MattulLive August 13, 2024
India

ലീഗിൻ്റെ ശബ്ദത്തെ ഭയമുള്ളത് കൊണ്ടാണ് ബിജെപി സര്‍ക്കാര്‍ ജെ.പി.സിയില്‍ നിന്ന് പാര്‍ട്ടിയെ ഒഴിവാക്കിയത് : ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി

MattulLive MattulLive August 11, 2024
India

മൂത്രക്കല്ലിനുള്ള ചികിത്സയെന്ന മറവില്‍ എംഡിഎംഎ നിര്‍മാണം; ഹൈദരാബാദിലെ മയക്കുമരുന്ന് നിര്‍മാണശാല കണ്ടെത്തി

MattulLive MattulLive August 30, 2024
//

We influence 20 million users and is the number one business and technology news network on the planet

Sign Up for Our Newsletter

Subscribe to our newsletter to get our newest articles instantly!

[mc4wp_form id=”847″]

Mattul liveMattul live
Follow US
© 2022 Mattul Live. All Rights Reserved.
  • Terms & Conditions
  • Insights
  • Faq
Welcome Back!

Sign in to your account