ബഹ്‌റൈൻ :മുസ്ലിം ലീഗ് സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാന പ്രകാരം കെഎംസിസി ബഹ്‌റൈൻ സംസ്ഥാന കമ്മിറ്റി വയനാട് ദുരന്ത മേഖലയിലേക്ക് നടത്തിയ ഫണ്ട് സമാഹരണത്തിലേക്ക് കെഎംസിസി ബഹ്‌റൈൻ കണ്ണൂർ ജില്ല കമ്മിറ്റി വിഹിതം ജില്ല ഭാരവാഹികൾ സംസ്ഥാന ആക്ടിങ് പ്രസിഡന്റ് അസ്‌ലം വടകരയ്ക്ക് കൈമാറി .
സംസ്ഥാന കെഎംസിസി ഭാരവാഹികളായ എപി ഫൈസൽ , ഷഹീർ കാട്ടാമ്പള്ളി,അഷ്‌റഫ് കക്കണ്ടി,ഫൈസൽ കണ്ടെത്താഴ തുടങ്ങിയവരും ജില്ല കമ്മിറ്റി ആക്ടിങ് പ്രസിഡന്റ് ഫത്താഹ് പൂമംഗലം ജില്ലാ ജനറൽ സെക്രട്ടറി ഇർഷാദ് തന്നട , ട്രഷറർ ലത്തീഫ് ചെറുകുന്ന്, ഓർഗനൈസിംഗ് സെക്രെട്ടറി ഫൈസൽ ഇസ്മായിൽ ,വൈസ് പ്രസിഡന്റ് ഇസ്മായിൽ വാട്ടിയേര സെക്രെട്ടറിമാരായ അബ്ദുൽ നാസർ മുല്ലാലി , സഹീദ് കല്യാശേരി ,സഹീർ ശിവപുരം, റിയാസ് ചുഴലി ,മണ്ഡലം ഭാരവാഹികളായ ശംസുദ്ധീൻ പാനൂർ, ഹമീദ് കരിയാട് ,അസ്‌ലം ഹുദവി, സമീർ കുനിയിൽ തുടങ്ങിയവരും ചടങ്ങിൽ സംബന്ധിച്ചു