By using this site, you agree to the Privacy Policy and Terms of Use.
Accept
Mattul liveMattul liveMattul live
  • Mattul News
  • Kannur
  • Gulf News
  • Kerala
  • India
  • Entertainment
  • Fashion
  • Travel
  • World
  • Business
  • Tech
Search
  • Terms & Conditions
  • Insights
  • Faq
© 2024 Mattul Live. All Rights Reserved.
Reading: നവജാത ശിശവുവിന്റെ മൃതതദേഹം പാടശേഖരത്തില്‍ കുഴിച്ചിട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കൂടുതല്‍ വെളിപ്പെടുത്തലുകള്‍.
Sign In
Font ResizerAa
Font ResizerAa
Mattul liveMattul live
  • Mattul News
  • Gulf News
  • Kannur
  • Kerala
  • India
  • World
Search
  • Mattul News
  • Kannur
  • Gulf News
  • Kerala
  • India
  • Entertainment
  • Fashion
  • Travel
  • World
  • Business
  • Tech
Have an existing account? Sign In
Follow US
  • Terms & Conditions
  • Insights
  • Faq
© 2024 Mattul Live. All Rights Reserved.
Mattul live > Blog > Kerala > നവജാത ശിശവുവിന്റെ മൃതതദേഹം പാടശേഖരത്തില്‍ കുഴിച്ചിട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കൂടുതല്‍ വെളിപ്പെടുത്തലുകള്‍.
Kerala

നവജാത ശിശവുവിന്റെ മൃതതദേഹം പാടശേഖരത്തില്‍ കുഴിച്ചിട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കൂടുതല്‍ വെളിപ്പെടുത്തലുകള്‍.

MattulLive
Last updated: August 15, 2024 3:03 pm
MattulLive
1 Min Read
SHARE

ആലപ്പുഴ:കുഞ്ഞിന്റെ കരച്ചില്‍ ആരും കേട്ടില്ല! ഒരുതുള്ളി മുലപ്പാല്‍ നല്‍കാതെ പൊക്കിള്‍ കൊടിമുറിച്ചു: മകളെ പോളിത്തീൻ കവറില്‍ പൊതിഞ്ഞു നല്‍കിയതും ഡോണ

നവജാത ശിശവുവിന്റെ മൃതതദേഹം പാടശേഖരത്തില്‍ കുഴിച്ചിട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കൂടുതല്‍ വെളിപ്പെടുത്തലുകള്‍.

കഴിഞ്ഞ 7ന് പുലർച്ചെയാണ് പാണാവള്ളി സ്വദേശി ഡോണ ജോജി (22) പെണ്‍കുഞ്ഞിനെ പ്രസവിച്ചത്. തകഴി വിരുപ്പാല സ്വദേശി തോമസ് ജോസഫില്‍ (24) നിന്നാണ് ഇവർ ഗർഭം ധരിച്ചത്.

പ്രസവത്തില്‍ കുഞ്ഞിന്റെ കരച്ചില്‍ മറ്റാരും കേട്ടിരുന്നില്ല.പൊക്കിള്‍ കൊടി മുറിച്ചതടക്കമുള്ള കാര്യങ്ങള്‍ ഡോണ തന്നെയാണ് നടത്തിയത്. എന്നാല്‍ ഇവർ കുഞ്ഞിന് മുലപ്പാല്‍ നല്‍കിയില്ല. സണ്‍ഷെയ്ഡിലും കോണിപ്പടിക്ക് താഴെയും ഒളിപ്പിച്ചുവച്ച കുഞ്ഞിനെ പോളിത്തീൻ കവറില്‍ പൊതിഞ്ഞ് കാമുകന്റെ കൈയില്‍ കൊടുത്തുവിട്ടതും ഡോണയായിരുന്നു.

കുഞ്ഞിന്റെ മരണ കാരണം എന്താണെന്ന് ഇപ്പോഴും വ്യക്തമല്ല. ജനിക്കുമ്ബോള്‍ കുഞ്ഞ് കരഞ്ഞതായി ഡോണ പറയുന്നുണ്ടെങ്കിലും കുഞ്ഞിനെ കൈമാറുമ്ബോള്‍ ജീവനില്ലായിരുന്നു എന്നാണ് തോമസിന്റെ മൊഴി. ഇരുവരുടെ മൊഴികളിലും വൈരുദ്ധ്യമുണ്ടെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. പ്രണയിതാക്കളായിരുന്നു ഇവരുടെ വിവാഹം തീരുമാനിച്ചിരുന്നു. ഇതിനിടെ ഗർഭിണിയായെന്ന വിവരം ഒളിപ്പിച്ചുവയ്‌ക്കാൻ ശ്രമിച്ചതോടെയാണ് പ്രശ്നങ്ങള്‍ വഷളായത്.

ഗർഭം അലസിപ്പിക്കാനും ഇവർ നേരത്തെ ശ്രമിച്ചിരുന്നെങ്കിലും ഇത് ഫലം കണ്ടില്ലെന്ന് പിന്നീടാണ് ഡോണയ്‌ക്ക് മനസിലായത്. യുവതിയുടെ വീട്ടില്‍ നിന്ന് 60 കിലോമീറ്റർ അകലെ കൊണ്ടുപോയാണ് കുഞ്ഞിന്റെ മൃതദേഹം മറവ് ചെയ്തത്. ഇതിന് പിന്നിലെ ഗൂഢാലോചന പൊലീസ് അന്വേഷിക്കുന്നുണ്ട്. തോമസിന്റെയും സുഹൃത്തിന്റെയും യുവതിയുടെയും ഫോണ്‍ രേഖകളടക്കം പരിശോധിച്ചാകും പൊലീസ് കൂടുതല്‍ നിഗമനങ്ങളില്‍ എത്തുക

You Might Also Like

എല്‍ഡിഎഫ് ബന്ധം ഉപേക്ഷിച്ചു; ഞായറാഴ്ച നിലമ്പൂരിൽ സമ്മേളനം വിളിച്ച്‌ അൻവര്‍

നികൃഷടമായ പ്രസ്താവനയില്‍ ജലീല്‍ മാപ്പ് പറയണം’: പി എം എ സലാം

വെള്ളച്ചാട്ടം കണ്ടു നില്‍ക്കെ മലവെള്ളപാച്ചില്‍; വിനോദ സഞ്ചാരികള്‍ പാറക്കെട്ടില്‍ കുടുങ്ങി, രക്ഷകരായി അഗ്നിശമന സേന

പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ സേവന രത്ന പുരസ്കാരം കുറുക്കോളി മൊയ്തീൻ എം എൽ എ ക്ക്

നടൻ വിനായകൻ പൊലീസ് കസ്റ്റഡിയില്‍; വിമാനത്താവളത്തില്‍ സിഐഎസ്‌എഫ് ഉദ്യോഗസ്ഥര്‍ കയ്യേറ്റം ചെയ്തെന്നും ആരോപണം

TAGGED:alappuzhacrimekerala

Sign Up For Daily Newsletter

Be keep up! Get the latest breaking news delivered straight to your inbox.
[mc4wp_form]
By signing up, you agree to our Terms of Use and acknowledge the data practices in our Privacy Policy. You may unsubscribe at any time.
Previous Article മുഫ്‌തി മാട്ടൂൽ’ മേഖലയിലെ ബിരുദം, ബിരുദാനന്തര ബിരുദം, എന്നിവയിൽ ഉയർന്ന മാർക്ക് നേടി വിജയിച്ച് നാടിന് അഭിമാനമായി മാറിയ വിദ്യാർത്ഥികളെ സ്വാതന്ത്ര്യ ദിനത്തിൽ ‘മുഫ്‌തി മാട്ടൂൽ’ ഓഫീസിൽ വെച്ച് അനുമോദിച്ചു.
Next Article വയനാടിന് സഹായവുമായി കുവൈത്ത് കെ.എം.സി.സി കാസർകോട് ജില്ല കമ്മിറ്റി

Stay Connected

235.3kFollowersLike
69.1kFollowersFollow
11.6kFollowersPin
56.4kFollowersFollow
136kSubscribersSubscribe
4.4kFollowersFollow

Latest News

വിവാഹഭ്യര്‍ത്ഥന നിരസിച്ച വീട്ടമ്മയെ കത്തി കൊണ്ട് കൊല്ലാൻ ശ്രമം;
Kerala November 15, 2024
വയനാട് ദുരിതാശ്വാസത്തിനായി ബിരിയാണി ചലഞ്ച്: 1.2 ലക്ഷം തട്ടിയ സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ കേസ്
Kerala November 12, 2024
ഒടുവില്‍ ദിവ്യ കീഴടങ്ങി
Kannur October 29, 2024
ആസീം വെളിമണ്ണ എന്നാൽ നമ്മുടെ ഊഹങ്ങൾക്കും പരമാവധി സാധ്യകളുടെയും അപ്പുറമാണ്.
Kerala October 24, 2024
- Advertisement -

You Might also Like

Kerala

മലപ്പുറത്ത് വീടിന് തീപിടിച്ച്‌ പൊള്ളലേറ്റ മൂന്ന് പേര്‍ മരിച്ചു; ആത്മഹത്യയെന്ന് സംശയം

MattulLive MattulLive September 4, 2024
Entertainment

പറയുന്നതില്‍ വിഷമമുണ്ട്, ഇന്നത്തെ എല്ലാ പിള്ളേരും കഞ്ചാവാണ്; ഒന്നും പറയാൻ കഴിയാത്ത അവസ്ഥയായി: അശോകൻ

MattulLive MattulLive August 20, 2024
Kerala

രാവിലെ മാലിന്യം കളയാന്‍ പോയ വിദ്യാര്‍ഥിനി തിരികെ വന്നില്ല; എറണാകുളം നെട്ടൂരില്‍ പെണ്‍കുട്ടി കായലില്‍ വീണതായി സംശയം

MattulLive MattulLive August 9, 2024
Kerala

ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ മരിച്ചവരുടെ മൃതദേഹങ്ങള്‍ ഒരുമിച്ച്‌ സംസ്കരിച്ച പുത്തുമലയിലെ സംരക്ഷണ മതിലിന്റെ നിർമാണം തുടങ്ങി.

MattulLive MattulLive August 15, 2024
//

We influence 20 million users and is the number one business and technology news network on the planet

Sign Up for Our Newsletter

Subscribe to our newsletter to get our newest articles instantly!

[mc4wp_form id=”847″]

Mattul liveMattul live
Follow US
© 2022 Mattul Live. All Rights Reserved.
  • Terms & Conditions
  • Insights
  • Faq
Welcome Back!

Sign in to your account