By using this site, you agree to the Privacy Policy and Terms of Use.
Accept
Mattul liveMattul liveMattul live
  • Mattul News
  • Kannur
  • Gulf News
  • Kerala
  • India
  • Entertainment
  • Fashion
  • Travel
  • World
  • Business
  • Tech
Search
  • Terms & Conditions
  • Insights
  • Faq
© 2024 Mattul Live. All Rights Reserved.
Reading: സ്കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പ് ;കമ്പിൽ സ്കൂളിൽ മുഴുവൻ സീറ്റും നിലനിർത്തി MSF
Sign In
Font ResizerAa
Font ResizerAa
Mattul liveMattul live
  • Mattul News
  • Gulf News
  • Kannur
  • Kerala
  • India
  • World
Search
  • Mattul News
  • Kannur
  • Gulf News
  • Kerala
  • India
  • Entertainment
  • Fashion
  • Travel
  • World
  • Business
  • Tech
Have an existing account? Sign In
Follow US
  • Terms & Conditions
  • Insights
  • Faq
© 2024 Mattul Live. All Rights Reserved.
Mattul live > Blog > Kannur > സ്കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പ് ;കമ്പിൽ സ്കൂളിൽ മുഴുവൻ സീറ്റും നിലനിർത്തി MSF
Kannur

സ്കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പ് ;കമ്പിൽ സ്കൂളിൽ മുഴുവൻ സീറ്റും നിലനിർത്തി MSF

MattulLive
Last updated: August 16, 2024 5:52 pm
MattulLive
1 Min Read
SHARE

കൊളച്ചേരി :- 2024 – 25 വർഷത്തെ സ്കൂ‌ൾ
പാർലമെന്റ് തെരഞ്ഞെടുപ്പിൽ ഹയർസെക്കൻഡറി വിഭാഗത്തിൽ 6 ൽ 6 സീറ്റിലും, ഹൈസ്കൂൾ വിഭാഗം 32 ൽ 32 സീറ്റും നേടി വിജയിച്ച് MSF സ്‌കൂൾ പാർലമെന്റ് നിലനിർത്തി.

സ്കൂൾ പാർലമെൻ്റ് ചെയർമാനായി ഫസീഹിനെ തെരഞ്ഞെടുത്തു മുസ്ലിം ലീഗ് പഞ്ചായത്ത് പ്രസിഡണ്ട് അബ്‌ദുൽ അസീസ്, മുക്താർ PTP എന്നിവർ സ്‌കൂൾ പാർലമെന്റ് അംഗങ്ങൾക്ക് ഹാരം അണിയിച്ചു. തുടർന്ന് കമ്പിൽ സ്കൂളിൽ നിന്നും കമ്പിൽ മാർക്കറ്റ് വരെ വിജയാഹ്ലാദ പ്രകടനം നടത്തി.

യൂത്ത് ലീഗ് പഞ്ചായത്ത് ജനറൽ സെക്രട്ടറി ജാബിർ പാട്ടയം, ഹരിത കണ്ണൂർ ജില്ലാ ജനറൽ സെക്രട്ടറി ഫർഹാന ടി .പി യൂത്ത് ലീഗ് പ്രവർത്തക സമിതി അംഗങ്ങളായ കെ.സി മുഹമ്മദ് കുഞ്ഞി, അബ്‌ദു പന്ന്യങ്കണ്ടി, നിയാസ് കമ്പിൽ, മുസ്‌തഫ, MSF കൊളച്ചേരി പഞ്ചായത്ത് പ്രസിഡണ്ട് ആരിഫ് പാമ്പുരുത്തി, ജനറൽ സെക്രട്ടറി റാസിം പാട്ടയം, ട്രഷറർ ഫവാസ്, വൈസ് പ്രസിഡണ്ട് അസിം, പഞ്ചായത്ത് കമ്മിറ്റി അംഗങ്ങളായ സാലിം, ഹാദി ദാലിൽ, നിഷാൽ PKP, MSFയൂണിറ്റ് കമ്മിറ്റി അംഗങ്ങളായ ഹുമൈദ്, ഇബ്രാഹീം, നജ, അഷ്റഫ്, എന്നിവർ പ്രകടനത്തിന് നേതൃത്വം നൽകി.

You Might Also Like

മലപ്പുറത്ത് അഭിഭാഷകൻ റോഡ് അരികില്‍ മരിച്ച നിലയില്‍;

ഹരിത പ്രസ്ഥാനത്തെ ബെസ്റ്റാക്കിയവരിൽ  മെസ്റ്റും,, ആദരവ് ഏറ്റുവാങ്ങി.

കാഫിര്‍ സ്‌ക്രീന്‍ഷോട്ട് പ്രചരിപ്പിച്ച അധ്യാപകനെ പുറത്താക്കണമെന്ന് പരാതി

പ്രാര്‍ത്ഥനകളും ശ്രമങ്ങളും വിഫലം; ഒടുവില്‍ ശ്രുതിയെ വിട്ട് ജെൻസൻ യാത്രയായി, മരണം ചികിത്സയില്‍ കഴിയവേ

ചിക്കൻകറി കഴിച്ചു; പിന്നാലെ അധ്യാപകരും വിദ്യാർത്ഥികളുമടക്കം 100 ലേറെ പേർക്ക് ഛർദ്ദി, വയറുവേദന

TAGGED:kannurlatest news

Sign Up For Daily Newsletter

Be keep up! Get the latest breaking news delivered straight to your inbox.
[mc4wp_form]
By signing up, you agree to our Terms of Use and acknowledge the data practices in our Privacy Policy. You may unsubscribe at any time.
Previous Article അടുത്തകാലത്ത് ജിമ്മിൽ പോയ ചിലർക്ക് എന്തുകൊണ്ട് ഹാർട്ട് അറ്റാക്ക് വന്നു? നടൻ അബു സലിം പറയുന്നു
Next Article മംഗലാപുരം സ്വദേശി അബുദാബിയിൽ ആ കെട്ടിടത്തിന് മുകളിൽ നിന്നും വീണ് മരിച്ചു

Stay Connected

235.3kFollowersLike
69.1kFollowersFollow
11.6kFollowersPin
56.4kFollowersFollow
136kSubscribersSubscribe
4.4kFollowersFollow

Latest News

വിവാഹഭ്യര്‍ത്ഥന നിരസിച്ച വീട്ടമ്മയെ കത്തി കൊണ്ട് കൊല്ലാൻ ശ്രമം;
Kerala November 15, 2024
വയനാട് ദുരിതാശ്വാസത്തിനായി ബിരിയാണി ചലഞ്ച്: 1.2 ലക്ഷം തട്ടിയ സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ കേസ്
Kerala November 12, 2024
ഒടുവില്‍ ദിവ്യ കീഴടങ്ങി
Kannur October 29, 2024
ആസീം വെളിമണ്ണ എന്നാൽ നമ്മുടെ ഊഹങ്ങൾക്കും പരമാവധി സാധ്യകളുടെയും അപ്പുറമാണ്.
Kerala October 24, 2024
- Advertisement -

You Might also Like

India

ചെന്നൈയില്‍ 3000 വിദ്യാര്‍ത്ഥികളുടെ ഫ്‌ളാറ്റില്‍ 500 വനിതകളടക്കം 1000 പോലീസുകാരുടെ വൻ ലഹരിമരുന്ന് വേട്ട

MattulLive MattulLive September 4, 2024
Kerala

കോഴിക്കോട് ചിക്കൻ ബര്‍ഗറില്‍ ജീവനുള്ള പുഴു; ദേഹാസ്വാസ്ഥ്യവും ഛര്‍ദിയും അനുഭവപ്പെട്ട യുവതികള്‍ ആശുപത്രിയില്‍ ചികിത്സ തേടി

MattulLive MattulLive August 15, 2024
Kerala

എഡിജിപി അജിത് കുമാര്‍ അന്വേഷിച്ച എലത്തൂര്‍ ട്രെയിൻ തീവെപ്പ് കേസ് പുനരന്വേഷിക്കണം -കെ.എം ഷാജി

MattulLive MattulLive September 10, 2024
Kerala

പൊലീസിനെതിരെ ഉയര്‍ന്ന ആരോപണങ്ങളില്‍ കര്‍ശന നടപടി വേണം; കാസര്‍കോട്ട് മുസ്‌ലിം യൂത്ത് ലീഗ് സ്റ്റേഷൻ മാര്‍ച്ച്‌ നടത്തി

MattulLive MattulLive September 7, 2024
//

We influence 20 million users and is the number one business and technology news network on the planet

Sign Up for Our Newsletter

Subscribe to our newsletter to get our newest articles instantly!

[mc4wp_form id=”847″]

Mattul liveMattul live
Follow US
© 2022 Mattul Live. All Rights Reserved.
  • Terms & Conditions
  • Insights
  • Faq
Welcome Back!

Sign in to your account