By using this site, you agree to the Privacy Policy and Terms of Use.
Accept
Mattul liveMattul liveMattul live
  • Mattul News
  • Kannur
  • Gulf News
  • Kerala
  • India
  • Entertainment
  • Fashion
  • Travel
  • World
  • Business
  • Tech
Search
  • Terms & Conditions
  • Insights
  • Faq
© 2024 Mattul Live. All Rights Reserved.
Reading: കളവിന്റെ കാഫിർ ഇനി ആവർത്തിക്കരുത്’; സി.പി.എമ്മിനെതിരെ എസ്.കെ.എസ്.എസ്.എഫ്
Sign In
Font ResizerAa
Font ResizerAa
Mattul liveMattul live
  • Mattul News
  • Gulf News
  • Kannur
  • Kerala
  • India
  • World
Search
  • Mattul News
  • Kannur
  • Gulf News
  • Kerala
  • India
  • Entertainment
  • Fashion
  • Travel
  • World
  • Business
  • Tech
Have an existing account? Sign In
Follow US
  • Terms & Conditions
  • Insights
  • Faq
© 2024 Mattul Live. All Rights Reserved.
Mattul live > Blog > Kerala > കളവിന്റെ കാഫിർ ഇനി ആവർത്തിക്കരുത്’; സി.പി.എമ്മിനെതിരെ എസ്.കെ.എസ്.എസ്.എഫ്
Kerala

കളവിന്റെ കാഫിർ ഇനി ആവർത്തിക്കരുത്’; സി.പി.എമ്മിനെതിരെ എസ്.കെ.എസ്.എസ്.എഫ്

MattulLive
Last updated: August 16, 2024 6:17 pm
MattulLive
1 Min Read
SHARE

കോഴിക്കോട്: കാഫിർ സ്ക്രീൻഷോട്ട് വിവാദത്തില്‍ സി.പി.എമ്മിനെതിരെ സമസ്ത കേരള സുന്നി സ്റ്റുഡന്റ്സ് ഫെഡറേഷൻ (എസ്.കെ.എസ്.എസ്.എഫ്).

രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി സംഘ്പരിവാർ നടത്തുന്ന സ്ഫോടനങ്ങളും ആക്രമണങ്ങളും മാതൃകയാക്കി കേരളത്തിലെ ചില കമ്യൂണിസ്റ്റ് പാർട്ടികള്‍ ‘ബൗദ്ധിക സ്ഫോടനങ്ങള്‍’ നടത്തുന്നത് കാണുമ്ബോള്‍ ലജ്ജ തോന്നുന്നുവെന്ന് സംസ്ഥാന കമ്മിറ്റിയുടെ ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി.

പോസ്റ്റിന്റെ പൂർണരൂപം:

കളവിന്റെ ‘കാഫിർ’ ഇനി ആവർത്തിക്കരുത്

ഇക്കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്ത് ആകെ നടത്തിയ 173 പ്രസംഗങ്ങളില്‍ 110ഉം ഇസ്‍ലാംഭീതി പരത്തുന്നതായിരുന്നു എന്ന് അന്താരാഷ്ട്ര വേദിയായ ഹ്യൂമൻ റൈറ്റ്സ് വാച്ച്‌ കണ്ടെത്തിയിരിക്കുകയാണ്. തെരഞ്ഞെടുപ്പില്‍ ജയിക്കാനായി ഒരു ശത്രുവിനെ സൃഷ്ടിക്കുകയും ആ ശത്രുവിനെതിരെ കള്ളവാദങ്ങള്‍ പ്രചരിപ്പിക്കുകയും ചെയ്യുന്ന രാഷ്ട്രീയ ഫാസിസ്റ്റ് ശൈലിയുടെ ഏറ്റവും വലിയ ഇരകളാണ് ഇന്ത്യയിലെ മുസ്‍ലിംകള്‍.

രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി സംഘ്പരിവാർ നടത്തുന്ന മലേഗാവ് മോഡല്‍ സ്ഫോടനങ്ങളും ആക്രമണങ്ങളും മാതൃകയാക്കി കേരളത്തിലെ ചില കമ്യൂണിസ്റ്റ് പാർട്ടികള്‍ ‘ബൗദ്ധിക സ്ഫോടനങ്ങള്‍’ നടത്തുന്നത് കാണുമ്ബോള്‍ ലജ്ജ തോന്നുന്നു. ജിഹാദ്, മാശാ അള്ളാ, കാഫിർ തുടങ്ങിയ പദപ്രയോഗങ്ങളെ അനവസരത്തിലും അനുചിതമായും ഉപയോഗപ്പെടുത്തിയാല്‍ വിജയിക്കില്ലെന്നും തിരിച്ചടിയാകുമെന്നുമുള്ള തിരിച്ചറിവ് ഇനിയെങ്കിലും ഉണ്ടാകണം

You Might Also Like

വടകരയില്‍ റോഡരികില്‍ വയോധികന്‍റെ മൃതദേഹം; കൊലപാതകമെന്ന് സംശയം

വാഹന പ്രേമികള്‍ക്ക് സന്തോഷ വാര്‍ത്ത; കാലാവധി പൂര്‍ത്തിയാക്കിയ വാഹനങ്ങള്‍ ഇനി പൊളിക്കേണ്ട

പോലിസ് സ്‌റ്റേഷന് സമീപം കാറില്‍ മയക്കുമരുന്ന് വില്‍പ്പന ‘ യുവാവ് അറസ്റ്റില്‍

വയനാട് ദുരന്തത്തില്‍ കാണാതായവരുടെ പുതുക്കിയ കരട് പട്ടിക പുറത്ത്; നഷ്ടപ്പെട്ട വാഹനങ്ങളുടെ വിവരം ശേഖരിച്ച്‌ എംവിഡിയും

കണ്ണൂര്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ നവജാതശിശുക്കളുടെ തീവ്രപരിചരണവിഭാഗത്തില്‍ വിഷപാമ്പ് ;

TAGGED:latest newsskssf

Sign Up For Daily Newsletter

Be keep up! Get the latest breaking news delivered straight to your inbox.
[mc4wp_form]
By signing up, you agree to our Terms of Use and acknowledge the data practices in our Privacy Policy. You may unsubscribe at any time.
Previous Article സ്കൂൾ തിരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ കണ്ണൂരില്‍ ഡിവൈഎഫ്‌ഐ അക്രമം; ഏകപക്ഷീയമായ പോലീസ് നടപടി, പ്രതിഷേധിച്ച്‌ യുഡിഎസ്‌എഫ്
Next Article കാഫിര്‍ സ്ക്രീൻഷോട്ട്: സാമൂഹ്യ അന്തരീക്ഷത്തിന് കോട്ടമുണ്ടാക്കുന്ന നീക്കം, ഇടതുപക്ഷം കേരളത്തോട് മാപ്പ് പറയണം: പി. മുജീബുറഹ്മാൻ

Stay Connected

235.3kFollowersLike
69.1kFollowersFollow
11.6kFollowersPin
56.4kFollowersFollow
136kSubscribersSubscribe
4.4kFollowersFollow

Latest News

വിവാഹഭ്യര്‍ത്ഥന നിരസിച്ച വീട്ടമ്മയെ കത്തി കൊണ്ട് കൊല്ലാൻ ശ്രമം;
Kerala November 15, 2024
വയനാട് ദുരിതാശ്വാസത്തിനായി ബിരിയാണി ചലഞ്ച്: 1.2 ലക്ഷം തട്ടിയ സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ കേസ്
Kerala November 12, 2024
ഒടുവില്‍ ദിവ്യ കീഴടങ്ങി
Kannur October 29, 2024
ആസീം വെളിമണ്ണ എന്നാൽ നമ്മുടെ ഊഹങ്ങൾക്കും പരമാവധി സാധ്യകളുടെയും അപ്പുറമാണ്.
Kerala October 24, 2024
- Advertisement -

You Might also Like

Kerala

അൻവറിനെ ലീഗ് സ്വാഗതം ചെയ്യുന്നില്ല, എല്‍ഡിഎഫ് വിടുന്നതുംഅകത്തു പോകുന്നതും ലീഗിന്‍റെ പ്രശ്നമല്ല: പിഎംഎ സലാം

MattulLive MattulLive September 27, 2024
Sports

ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ അര്‍ജന്‍റീനയെ വീഴ്ത്തി കൊളംബിയ

MattulLive MattulLive September 11, 2024
Kerala

വീട്ടമ്മ വീടിനുള്ളില്‍ മരിച്ച നിലയില്‍; അച്ഛന്‍ വീട്ടിനുള്ളില്‍ തലക്കടിയേറ്റ നിലയില്‍ മകനായി അന്വേഷണം; കൊലപാതകമെന്ന് പ്രാഥമിക നിഗമനം

MattulLive MattulLive August 17, 2024
Kannur

കുഞ്ഞിമംഗലം ഗ്രാമ പഞ്ചായത്തിൽ കുറുനരികളെ ഫോറസ്റ്റ് അധികൃതർ വെടിവച്ച്‌ കൊന്നു.

MattulLive MattulLive August 20, 2024
//

We influence 20 million users and is the number one business and technology news network on the planet

Sign Up for Our Newsletter

Subscribe to our newsletter to get our newest articles instantly!

[mc4wp_form id=”847″]

Mattul liveMattul live
Follow US
© 2022 Mattul Live. All Rights Reserved.
  • Terms & Conditions
  • Insights
  • Faq
Welcome Back!

Sign in to your account