3 വയസിലാണ് തലച്ചോറിന്റെ 80ശതമാനവും പൂർത്തിയാകുന്നത്. ശ്രദ്ധയും ഏകാഗ്രതയും രൂപപ്പെടേണ്ട സമയം ഇതിന് ആവശ്യമായ അറ്റൻഷനൽ ന്യൂറോണൽ സർക്കീട്ട് രൂപീകരണം
മൊബൈലിന്റെ അമിതോപയോഗം തടസപെടുത്തുന്നു. ശ്രദ്ധാശേഷി കുറയുന്നു, ഇതിന്റെ ഭാഗമായി കുട്ടികളിൽ ഹൈപ്പർ ആക്ടിവിറ്റി കൂടുന്നു.
അമിത ഉപയോഗം സംസാരശേഷീവികാസം വൈകിപ്പിക്കും. സാമൂഹിക ഇടപെടലിനെ ബാധികും. കളികളിലൂടെയും ആക്ടിവിറ്റികളിലൂടെയും ഫോൺ ഉപയോഗം കുറയ്ക്കാം.