By using this site, you agree to the Privacy Policy and Terms of Use.
Accept
Mattul liveMattul liveMattul live
  • Mattul News
  • Kannur
  • Gulf News
  • Kerala
  • India
  • Entertainment
  • Fashion
  • Travel
  • World
  • Business
  • Tech
Search
  • Terms & Conditions
  • Insights
  • Faq
© 2024 Mattul Live. All Rights Reserved.
Reading: മൊബൈൽ നമ്പർ അപ്ഡേറ്റ് ചെയ്‌തില്ല എങ്കിൽ ഇത് പോലെ പണി കിട്ടും തമിഴ്‌നാട് സ്വദേശിയുടെ ഐഡന്റിറ്റി ഫേക്ക് ചെയ്ത് ക്രെഡിറ്റ് കാർഡും ലോണും എടുത്ത് തട്ടിപ്പ്
Sign In
Font ResizerAa
Font ResizerAa
Mattul liveMattul live
  • Mattul News
  • Gulf News
  • Kannur
  • Kerala
  • India
  • World
Search
  • Mattul News
  • Kannur
  • Gulf News
  • Kerala
  • India
  • Entertainment
  • Fashion
  • Travel
  • World
  • Business
  • Tech
Have an existing account? Sign In
Follow US
  • Terms & Conditions
  • Insights
  • Faq
© 2024 Mattul Live. All Rights Reserved.
Mattul live > Blog > India > മൊബൈൽ നമ്പർ അപ്ഡേറ്റ് ചെയ്‌തില്ല എങ്കിൽ ഇത് പോലെ പണി കിട്ടും തമിഴ്‌നാട് സ്വദേശിയുടെ ഐഡന്റിറ്റി ഫേക്ക് ചെയ്ത് ക്രെഡിറ്റ് കാർഡും ലോണും എടുത്ത് തട്ടിപ്പ്
India

മൊബൈൽ നമ്പർ അപ്ഡേറ്റ് ചെയ്‌തില്ല എങ്കിൽ ഇത് പോലെ പണി കിട്ടും തമിഴ്‌നാട് സ്വദേശിയുടെ ഐഡന്റിറ്റി ഫേക്ക് ചെയ്ത് ക്രെഡിറ്റ് കാർഡും ലോണും എടുത്ത് തട്ടിപ്പ്

MattulLive
Last updated: August 17, 2024 9:07 am
MattulLive
1 Min Read
SHARE

മൊബൈൽ നമ്പർ മാറുമ്പോൾ അത് കൃത്യമായി ബാങ്കിലും മറ്റും അപ്‌ഡേറ്റ് ചെയ്യണം.അത് പോലെ 3 മാസത്തിൽ കൂടുതൽ റീചാർജ് ചെയ്തില്ല എങ്കിൽ സിം കട്ട് ആയി ആ നമ്പർ വേറെ ആളിന് അലോട്ട് ആകും എന്നതും മറക്കരുത്.അത്തരത്തിൽ ഒരു വാർത്ത ആണ് ചെന്നൈയിൽ നിന്നും വരുന്നത്

പരാതിക്കാരനായ എ സെന്തിൽ കുമാർ തന്റെ സിബിൽ സ്‌കോർ പരിശോധിച്ചപ്പോഴാണ് തൻ്റെ പേരിൽ താൻ അറിയാതെ വായ്പയെടുത്തതായി കണ്ടെത്തിയത്.പരിശോധിച്ചപ്പോൾ  ആൾമാറാട്ടം നടത്തി മറ്റൊരാൾ 3 ലക്ഷം രൂപ വായ്പയെടുത്തതായി കണ്ടെത്തി.

സെന്തിൽ 2021-ൽ വിദേശത്തേക്ക് പോയപ്പോൾ മൊബൈൽ നമ്പർ പ്രവർത്തനരഹിതമാവുകയും പുതിയ സിം കാർഡ് വാങ്ങിയപ്പോൾ രാജ്കമൽ എന്ന വ്യക്തിക്ക്  സെന്തിലിന്റെ പഴയ നമ്പർ അനുവദിക്കുകയും ചെയ്തു.

രാജ്കമലിന് ഫോൺ നമ്പർ കിട്ടിയ ശേഷം, സെന്തിൽകുമാറിൻ്റെ അക്കൗണ്ടുമായി ബന്ധപ്പെട്ട്  പ്രീ അപ്പ്രൂവ്ഡ് ലോണിന്റെ ഒരു എസ്എംഎസ് ബാങ്കിൽ നിന്ന്  ലഭിച്ചു.

ആ വിശദാംശങ്ങൾ ഉപയോഗിച്ച് സെന്തിൽകുമാർ എന്ന് നടിച്ച് രാജ്കമൽ തട്ടിപ്പ് നത്തുക ആയിരുന്നു.

You Might Also Like

രണ്ട് പെണ്‍കുട്ടികളെ രണ്ടാനച്ഛൻ വെട്ടിക്കൊന്നു.

തളിപ്പറമ്പില്‍ വീട്ടില്‍ അതിക്രമിച്ചു കയറി മാരകായുധങ്ങളുമായി ആക്രമണം: എട്ട് പേര്‍ക്കെതിരെ കേസ്

അര്‍ജുന്റെ കുടുംബത്തിന് ധനസഹായം; കര്‍ണാടക മുഖ്യമന്ത്രി ഉറപ്പ് നല്‍കി : എം കെ രാഘവൻ എം പി

ദീപാവലി സമ്മാനമായി പതിനായിരം രൂപ വാഗ്ദാനം’ വീട്ടമ്മമാരുടെ ഫോണ്‍ നമ്ബര്‍ വാങ്ങി, ജീവകാരുണ്യ സംഘടനയുടെ പേരില്‍ അംഗങ്ങളെ ചേര്‍ക്കലുമായി ബി.ജെ.പി

കാസര്‍കോട് മുഹമ്മദ് ഹാജി വധം: നാല് ആര്‍എസ്എസുകാര്‍ കുറ്റക്കാരെന്ന് കോടതി

TAGGED:crimeindia

Sign Up For Daily Newsletter

Be keep up! Get the latest breaking news delivered straight to your inbox.
[mc4wp_form]
By signing up, you agree to our Terms of Use and acknowledge the data practices in our Privacy Policy. You may unsubscribe at any time.
Previous Article കുട്ടികളെ നിങ്ങള്‍ പിണങ്ങരുത്. ഇണങ്ങാന്‍ സമയം കിട്ടിയെന്ന് വരില്ല”: വയനാട് വെള്ളാര്‍മല സ്‌കൂള്‍ അദ്ധ്യാപകന്‍ ഉണ്ണികൃഷ്ണന്‍
Next Article ചെറിയ കുട്ടികളിലെ മൊബൈൽ ഉപയോഗത്തിലെ ദോഷങ്ങൾ

Stay Connected

235.3kFollowersLike
69.1kFollowersFollow
11.6kFollowersPin
56.4kFollowersFollow
136kSubscribersSubscribe
4.4kFollowersFollow

Latest News

വിവാഹഭ്യര്‍ത്ഥന നിരസിച്ച വീട്ടമ്മയെ കത്തി കൊണ്ട് കൊല്ലാൻ ശ്രമം;
Kerala November 15, 2024
വയനാട് ദുരിതാശ്വാസത്തിനായി ബിരിയാണി ചലഞ്ച്: 1.2 ലക്ഷം തട്ടിയ സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ കേസ്
Kerala November 12, 2024
ഒടുവില്‍ ദിവ്യ കീഴടങ്ങി
Kannur October 29, 2024
ആസീം വെളിമണ്ണ എന്നാൽ നമ്മുടെ ഊഹങ്ങൾക്കും പരമാവധി സാധ്യകളുടെയും അപ്പുറമാണ്.
Kerala October 24, 2024
- Advertisement -

You Might also Like

India

3 പേരില്‍ ഒരാള്‍ മലയാളി; പുറമെ നോക്കിയാല്‍ വെറും ട്രാവലര്‍, അകത്ത് വൻ സംവിധാനം; രഹസ്യ വിവരം കിട്ടി, കയ്യോടെ അറസ്റ്റ്

MattulLive MattulLive September 7, 2024
Entertainment

പാനി പൂരി വിറ്റ് ഭര്‍ത്താവിന് സമ്മാനിച്ചത് 2 കോടിയുടെ കാര്‍!

MattulLive MattulLive September 4, 2024
India

ഊട്ടിയില്‍ യുവതിയെ സയനൈഡ് നല്‍കി കൊലപ്പെടുത്തി; ഭര്‍ത്താവ് അടക്കം നാലുപേര്‍ അറസ്റ്റില്‍

MattulLive MattulLive September 3, 2024
Kerala

പാപ്പനംകോട് ഉണ്ടായത് തീപിടിത്തമല്ല കൊലപാതകം: മരിച്ചത് സ്ഥാപനത്തിലെ ജീവനക്കാരിയും ആണ്‍സുഹൃത്തും

MattulLive MattulLive September 4, 2024
//

We influence 20 million users and is the number one business and technology news network on the planet

Sign Up for Our Newsletter

Subscribe to our newsletter to get our newest articles instantly!

[mc4wp_form id=”847″]

Mattul liveMattul live
Follow US
© 2022 Mattul Live. All Rights Reserved.
  • Terms & Conditions
  • Insights
  • Faq
Welcome Back!

Sign in to your account