By using this site, you agree to the Privacy Policy and Terms of Use.
Accept
Mattul liveMattul liveMattul live
  • Mattul News
  • Kannur
  • Gulf News
  • Kerala
  • India
  • Entertainment
  • Fashion
  • Travel
  • World
  • Business
  • Tech
Search
  • Terms & Conditions
  • Insights
  • Faq
© 2024 Mattul Live. All Rights Reserved.
Reading: കുട്ടികളെ നിങ്ങള്‍ പിണങ്ങരുത്. ഇണങ്ങാന്‍ സമയം കിട്ടിയെന്ന് വരില്ല”: വയനാട് വെള്ളാര്‍മല സ്‌കൂള്‍ അദ്ധ്യാപകന്‍ ഉണ്ണികൃഷ്ണന്‍
Sign In
Font ResizerAa
Font ResizerAa
Mattul liveMattul live
  • Mattul News
  • Gulf News
  • Kannur
  • Kerala
  • India
  • World
Search
  • Mattul News
  • Kannur
  • Gulf News
  • Kerala
  • India
  • Entertainment
  • Fashion
  • Travel
  • World
  • Business
  • Tech
Have an existing account? Sign In
Follow US
  • Terms & Conditions
  • Insights
  • Faq
© 2024 Mattul Live. All Rights Reserved.
Mattul live > Blog > Uncategorized > കുട്ടികളെ നിങ്ങള്‍ പിണങ്ങരുത്. ഇണങ്ങാന്‍ സമയം കിട്ടിയെന്ന് വരില്ല”: വയനാട് വെള്ളാര്‍മല സ്‌കൂള്‍ അദ്ധ്യാപകന്‍ ഉണ്ണികൃഷ്ണന്‍
Uncategorized

കുട്ടികളെ നിങ്ങള്‍ പിണങ്ങരുത്. ഇണങ്ങാന്‍ സമയം കിട്ടിയെന്ന് വരില്ല”: വയനാട് വെള്ളാര്‍മല സ്‌കൂള്‍ അദ്ധ്യാപകന്‍ ഉണ്ണികൃഷ്ണന്‍

MattulLive
Last updated: August 17, 2024 8:06 am
MattulLive
1 Min Read
SHARE

താന്‍ പഠിപ്പിച്ച വിദ്യാലയം ഒരു നിമിഷം കൊണ്ടു ഇല്ലാതായ വേദന വിദ്യാര്‍ത്ഥികളോട് പറയുമ്ബോള്‍ ഉണ്ണികൃഷ്ണന്‍ സാറിന്റെ തൊണ്ടയിടറി

ഒടുവില്‍ കുട്ടികള്‍ക്കായി ഒരു ഉപദേശവും. ഒരിക്കലും നിങ്ങള്‍ പിണങ്ങരുത്… പിണങ്ങിയാല്‍ പിന്നെ ഇണങ്ങാന്‍ സമയം കിട്ടിയെന്നു വരില്ല.

വയനാട് വെള്ളാര്‍മല ജിവി ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അദ്ധ്യാപകന്‍ ഉണ്ണികൃഷ്ണന്‍ കാക്കാഴം ഹയര്‍ സെക്കന്ററി സ്‌കൂളിലെ വിദ്യാര്‍ത്ഥികളുമായാണ് തന്റെ വേദന പങ്കിട്ടത്.അമ്ബലപ്പുഴ ആമയിട സ്വദേശിയായ ഉണ്ണികൃഷ്ണന്‍ 18 വര്‍ഷം മുന്‍പാണ് വെള്ളാര്‍ മല വിദ്യാലയത്തില്‍ അധ്യാപകനായെത്തിയത്.

ഒന്നരപ്പതിറ്റാണ്ട് പിന്നിട്ടിട്ടും ഈ വിദ്യാലയത്തില്‍ നിന്ന് വിട്ടു പോകാന്‍ മണ്ണിനെയും കാടിനെയും പ്രണയിച്ച ഈ അദ്ധ്യാപകന് കഴിഞ്ഞില്ല.

സ്‌കൂളില്‍ ഹെഡ്മാസ്റ്ററുടെ ചുമതലയാണിപ്പോള്‍. ഇതിനിടയിലാണ് ഉരുള്‍പൊട്ടലിന്റെ രൂപത്തില്‍ ദുരന്തം വയനാടിനെ തകര്‍ത്തത്.ദുരന്തത്തില്‍ വെള്ളാര്‍ മല സ്‌കൂളും ഒലിച്ചുപോയി.

ഒരു നാടിന്റെ പ്രതീക്ഷയായിരുന്ന വിദ്യാലയം കണ്ണടച്ചു തുറക്കുന്നതിന് മുന്‍പ് ഇല്ലാതായ ദിവസം ഉണ്ണികൃഷ്ണന്‍ സാര്‍ അമ്ബലപ്പുഴയിലെ തന്റെ വീട്ടിലായിരുന്നു. തൊട്ടടുത്ത ദിവസമാണ് ഉണ്ണികൃഷ്ണന്‍ വയനാടെത്തിയത്.

തന്റെ ജീവന്റെ പാതിയായ വിദ്യാലയമില്ലാതായതിന്റെ വേദനയാണ് ഉണ്ണികൃഷ്ണന്‍ സാര്‍ കാക്കാഴം ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ത്ഥികളുമായി പങ്കുവെച്ചത്.

നമുക്ക് കിട്ടുന്ന ഓരോ നിമിഷവും വിലപ്പെട്ടതാണെന്ന് വിദ്യാര്‍ത്ഥികളോടായി ഇദ്ദേഹം പറഞ്ഞു.

അടുത്ത നിമിഷം എന്തു സംഭവിക്കുമെന്ന് ആര്‍ക്കും പറയാന്‍ കഴിയില്ല. സ്വപ്‌നങ്ങള്‍ പോലും കാണാന്‍ കഴിയാതിരുന്ന ഇവിടുത്തെ വിദ്യാര്‍ത്ഥികളെ താനും മറ്റ് അദ്ധ്യാപകരും ചുരല്‍ മലയ്‌ക്കപ്പുറം മറ്റൊരു ലോകമുണ്ടെന്ന് കാട്ടിക്കൊടുത്തു. വെള്ളാര്‍ മല സ്‌കൂളില്‍ പഠിച്ച ഒരു പെണ്‍കുട്ടി ഇപ്പോള്‍ ആലപ്പുഴ മെഡിക്കല്‍ കോളേജാശുപത്രിയില്‍ എംബിബിഎസിന് പഠിക്കുകയാണെന്ന് ഇദ്ദേഹം പറഞ്ഞത് നിറഞ്ഞ കൈയടിയോടെയാണ് വിദ്യാര്‍ത്ഥികള്‍ സ്വീകരിച്ചത്.

You Might Also Like

മുസ്‌ലിം വിരുദ്ധ പരാമര്‍ശം നടത്തിയ പി.കെ ഷൈജല്‍ വീണ്ടും സിപിഎം ലോക്കല്‍ സെക്രട്ടറി

ഹരിത പതാക എവറസ്റ്റ് കൊടുമുടിയിലും!

പ്രവാസിയും അവൻ്റെ കുടുംബവും; ഒരു തിരിച്ചറിവ്.

സ്വാതന്ത്ര്യ സമരത്തിലെ മുസ്ലിം വനിതകൾ

നമ്മുടെ സി.എച്ച്…
(ഭാഗം – 5)
രാഷ്ട്രീയക്കളരിയിലേക്ക്…

TAGGED:blogfacebook

Sign Up For Daily Newsletter

Be keep up! Get the latest breaking news delivered straight to your inbox.
[mc4wp_form]
By signing up, you agree to our Terms of Use and acknowledge the data practices in our Privacy Policy. You may unsubscribe at any time.
Previous Article പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി പനി ബാധിച്ച്‌ മരിച്ചു.
Next Article മൊബൈൽ നമ്പർ അപ്ഡേറ്റ് ചെയ്‌തില്ല എങ്കിൽ ഇത് പോലെ പണി കിട്ടും തമിഴ്‌നാട് സ്വദേശിയുടെ ഐഡന്റിറ്റി ഫേക്ക് ചെയ്ത് ക്രെഡിറ്റ് കാർഡും ലോണും എടുത്ത് തട്ടിപ്പ്

Stay Connected

235.3kFollowersLike
69.1kFollowersFollow
11.6kFollowersPin
56.4kFollowersFollow
136kSubscribersSubscribe
4.4kFollowersFollow

Latest News

വിവാഹഭ്യര്‍ത്ഥന നിരസിച്ച വീട്ടമ്മയെ കത്തി കൊണ്ട് കൊല്ലാൻ ശ്രമം;
Kerala November 15, 2024
വയനാട് ദുരിതാശ്വാസത്തിനായി ബിരിയാണി ചലഞ്ച്: 1.2 ലക്ഷം തട്ടിയ സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ കേസ്
Kerala November 12, 2024
ഒടുവില്‍ ദിവ്യ കീഴടങ്ങി
Kannur October 29, 2024
ആസീം വെളിമണ്ണ എന്നാൽ നമ്മുടെ ഊഹങ്ങൾക്കും പരമാവധി സാധ്യകളുടെയും അപ്പുറമാണ്.
Kerala October 24, 2024
- Advertisement -

You Might also Like

Entertainment

തലോടലുകളും സാന്ത്വനങ്ങളുമായി നമ്മുടെ പ്രിയപ്പെട്ടവര്‍ എന്നും കൂടെയുണ്ടാകും”

MattulLive MattulLive August 30, 2024
Entertainment

നമ്മുടെ സിഎച്ച്.
(ഭാഗം – 4)
   കളിയും കാര്യവും…

MattulLive MattulLive September 4, 2024
Uncategorized

അര്‍ജുന്റെ മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറി: കുടുംബത്തിന് 5 ലക്ഷം സഹായധനം പ്രഖ്യാപിച്ച്‌ കര്‍ണാടക

MattulLive MattulLive September 27, 2024
Entertainment

നമ്മുടെ സി.എച്ച്…
(ഭാഗം – 10)

MattulLive MattulLive September 13, 2024
//

We influence 20 million users and is the number one business and technology news network on the planet

Sign Up for Our Newsletter

Subscribe to our newsletter to get our newest articles instantly!

[mc4wp_form id=”847″]

Mattul liveMattul live
Follow US
© 2022 Mattul Live. All Rights Reserved.
  • Terms & Conditions
  • Insights
  • Faq
Welcome Back!

Sign in to your account