അബുദാബി: തൃശ്ശൂർ ഏങ്ങണ്ടിയൂർ സ്വദേശി ചക്കാമഠത്തില്‍ പ്രണവ് (24) അബുദാബിയില്‍ വാഹനാപകടത്തില്‍ മരിച്ചു.
പ്രണവ് സഞ്ചരിച്ചിരുന്ന വാഹനം അബുദാബി ബനിയാസ് പാലത്തിന് സമീപം അപകടത്തില്‍പ്പെടുകയായിരുന്നു.
ഞായറാഴ്ച പുലർച്ചെയാണ് സംഭവം. അബുദാബിയില്‍ വിദ്യാർഥിയാണ്. ഷൈജുവിന്റെയും മേനോത്ത് പറമ്ബില്‍ വത്സലയുടെയും മകനാണ്.
സഹോദരി: ശീതള്‍. സംസ്കാരം നാട്ടില്‍