By using this site, you agree to the Privacy Policy and Terms of Use.
Accept
Mattul liveMattul liveMattul live
  • Mattul News
  • Kannur
  • Gulf News
  • Kerala
  • India
  • Entertainment
  • Fashion
  • Travel
  • World
  • Business
  • Tech
Search
  • Terms & Conditions
  • Insights
  • Faq
© 2024 Mattul Live. All Rights Reserved.
Reading: പ്രമേഹമുള്ളവര്‍ ഉറപ്പായും ശ്രദ്ധിക്കേണ്ട ഒന്നാണ് ഭക്ഷണക്രമം. എന്ത് കഴിക്കാം, ഏതൊക്കെ ഭക്ഷണങ്ങള്‍ ഒഴിവാക്കണം എന്നും അറിഞ്ഞിരിക്കണം.
Sign In
Font ResizerAa
Font ResizerAa
Mattul liveMattul live
  • Mattul News
  • Gulf News
  • Kannur
  • Kerala
  • India
  • World
Search
  • Mattul News
  • Kannur
  • Gulf News
  • Kerala
  • India
  • Entertainment
  • Fashion
  • Travel
  • World
  • Business
  • Tech
Have an existing account? Sign In
Follow US
  • Terms & Conditions
  • Insights
  • Faq
© 2024 Mattul Live. All Rights Reserved.
Mattul live > Blog > Lifestyle > പ്രമേഹമുള്ളവര്‍ ഉറപ്പായും ശ്രദ്ധിക്കേണ്ട ഒന്നാണ് ഭക്ഷണക്രമം. എന്ത് കഴിക്കാം, ഏതൊക്കെ ഭക്ഷണങ്ങള്‍ ഒഴിവാക്കണം എന്നും അറിഞ്ഞിരിക്കണം.
Lifestyle

പ്രമേഹമുള്ളവര്‍ ഉറപ്പായും ശ്രദ്ധിക്കേണ്ട ഒന്നാണ് ഭക്ഷണക്രമം. എന്ത് കഴിക്കാം, ഏതൊക്കെ ഭക്ഷണങ്ങള്‍ ഒഴിവാക്കണം എന്നും അറിഞ്ഞിരിക്കണം.

MattulLive
Last updated: August 19, 2024 6:15 am
MattulLive
2 Min Read
SHARE

രക്തത്തിലെ ഗ്ലൂക്കോസിന്‍റെ അളവ് നിയന്ത്രിക്കാന്‍ സമീകൃത ആഹാര രീതി പിന്തുടരേണ്ടത് പ്രധാനമാണ്. ബ്ലഡ് ഷുഗര്‍ ഉയര്‍ത്തുന്ന ചില ഭക്ഷണങ്ങള്‍ പരിചയപ്പെടാം. പ്രമേഹമുള്ളവര്‍ ഈ ഭക്ഷണങ്ങള്‍ ഒഴിവാക്കണം.

മധുരപാനീയങ്ങള്‍

മധുരപാനീയങ്ങള്‍ പ്രമേഹമുള്ളവര്‍ നിര്‍ബന്ധമായും ഒഴിവാക്കണം. മധുരമുള്ള സോഡ, പഞ്ചസാര ചേര്‍ത്ത ചായ, എനര്‍ജി ഡ്രിങ്കുകള്‍ എന്നിവ ഒഴിവാക്കുക. ഇവ രക്തത്തിലെ ഗ്ലൂക്കോസിന്‍റെ അളവ് ഉയര്‍ത്തും.

വൈറ്റ് ബ്രഡ്, പാസ്ത

റിഫൈന്‍ ചെയ്ത മൈദ കൊണ്ടുണ്ടാക്കുന്ന വെളുത്ത നിറത്തിലുള്ള റൊട്ടിയും പാസ്തയും പ്രമേഹമുള്ളവര്‍ ഒഴിവാക്കുന്നതാണ് നല്ലത്. ഇവയില്‍ ആഡഡ് ഷുഗറും അന്നജവും വളരെ കൂടുതലായിരിക്കും. രക്തത്തിലെ പഞ്ചസാരയുടെ അളവ് ഇവ പെട്ടെന്ന് ഉയര്‍ത്തുന്നു. വൈറ്റ് ബ്രഡ്, വൈറ്റ് പാസ്ത, റിഫൈന്‍ ചെയ്ത സെറീയലുകള്‍ എന്നിവ പ്രമേഹമുള്ളവര്‍ ഒഴിക്കുന്നതാണ് നല്ലത്.

വറുത്ത ഭക്ഷണങ്ങള്‍

ഫ്രഞ്ച് ഫ്രൈസ്, പൊരിച്ച ചിക്കന്‍, ഡോണട്ട് എന്നിങ്ങനെയുള്ള ഭക്ഷണങ്ങളില്‍ ആരോഗ്യകരമല്ലാത്ത ട്രാന്‍സ് ഫാറ്റുകളും പൂരിത കൊഴുപ്പുകളും അധികമായി ഉണ്ട്. ഇവ കൊളസ്ട്രോള്‍ ഉയര്‍ത്തുകയും പലപ്പോഴും അമിതവണ്ണത്തിലേക്ക് നയിക്കുകയും ചെയ്യുന്നു. ഇവ ഇന്‍സുലിന്‍ പ്രതിരോധമുണ്ടാക്കുന്നു. പ്രമേഹമുള്ളവര്‍ക്ക് ഇത് ദോഷകരമായി ബാധിക്കും.

ബിസ്കറ്റ്, ഉപ്പേരി

ക്രാക്കേഴ്സ്, ഉരുളക്കിഴങ്ങ് ചിപ്സ്, വറുത്ത നട്സ് എന്നിങ്ങനെ പാക്കറ്റില്‍ ലഭിക്കുന്ന ലഘുഭക്ഷണങ്ങളില്‍ വളരെ കൂടിയ അളവില്‍ ഉപ്പും സ്പൈസസും ചേര്‍ത്ത് പ്രോസസ് ചെയ്തിട്ടുണ്ട്. സോഡിയം കൂടുതലായി ശരീരത്തിലെത്തുന്നത് ഹൈപ്പര്‍ടെന്‍ഷന്‍ വര്‍ധിക്കാന്‍ കാരണമാകുന്നു.

പേസ്ട്രി ബേക്ഡ് ഭക്ഷണങ്ങള്‍

പേസ്ട്രികള്‍, കുക്കീസ് എന്നിവയും മറ്റ് ബേക്ക് ചെയ്യുന്ന ഭക്ഷണങ്ങളും റിഫൈന്‍ ചെയ്ത മൈദ, പഞ്ചസാര ആരോഗ്യകരമല്ലാത്ത കൊഴുപ്പ് എന്നിവ ചേര്‍ത്ത് തയ്യാറാക്കുന്നതാണ്. ഇതിലടങ്ങിയിരിക്കുന്ന ഉയര്‍ന്ന അളവിലുള്ള പഞ്ചസാര രക്തത്തിലെ ഗ്ലൂക്കോസിന്‍റെ അളവ് ഉയര്‍ത്തുന്നു.

കൊഴുപ്പേറിയ പാല്‍

കൊഴുപ്പ് കൂടുതലുള്ള പാല്‍ (ഫുള്‍ ഫാറ്റ് മില്‍ക്ക്) പ്രമേഹസാധ്യത ഉയര്‍ത്തുന്നു. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടാന്‍ കാരണമാകുന്നു. കൊഴുപ്പ് അധികമുള്ള പാലില്‍ കൂടിയ അളവില്‍ കൊഴുപ്പും അന്നജവും അടങ്ങിയിട്ടുണ്ട്. ഇത് ഇന്‍സുലിന്‍ പ്രതിരോധമുണ്ടാക്കുന്നു. പൂരിത കൊഴുപ്പും അന്നജവും അടങ്ങിയിട്ടുള്ള പാലുല്‍പ്പന്നങ്ങളായ യോഗര്‍ട്ട്, ടോഫു, ചീസ് എന്നിവയും രക്തത്തിലെ പഞ്ചസാരയുടെ അളവ് ഉയര്‍ത്തും.

ഡ്രൈഡ് ഫ്രൂട്ട്സ്

ഉണക്കിയ പഴങ്ങള്‍ അഥവാ ഡ്രൈഡ് ഫ്രൂട്ട്സ് പ്രമേഹമുള്ളവര്‍ക്ക് യോജിക്കുന്ന ഭക്ഷണമല്ല. ഇവയില്‍ കൂടിയ അളവില്‍ പഞ്ചസാരയും അന്നജവും അടങ്ങിയിട്ടുണ്ട്. ഇവ രക്തത്തിലെ പഞ്ചസാരയുടെ അളവ് ഉയര്‍ത്തും.

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.)

You Might Also Like

പ്രതിരോധശേഷി വര്‍ധിപ്പിക്കാൻ കുട്ടികള്‍ക്ക് നല്‍കേണ്ട ഭക്ഷണങ്ങള്‍

How Long Should It Take for  Workouts to Produce Results?

കുട്ടികളുടെ ലാഞ്ചബോക്സില്‍ തയ്യാറാക്കാം വെജിറ്റബിള്‍ ചപ്പാത്തി റോള്‍സ്

10 Habits of Fit People Who Never Go to the Gym

പ്രോട്ടീൻ സപ്ലിമെൻ്റുകള്‍ സ്ഥിരമായി കഴിച്ചാൽ ശരീരത്തിന് എന്ത് സംഭവിക്കും?

TAGGED:healthhealthyfood

Sign Up For Daily Newsletter

Be keep up! Get the latest breaking news delivered straight to your inbox.
[mc4wp_form]
By signing up, you agree to our Terms of Use and acknowledge the data practices in our Privacy Policy. You may unsubscribe at any time.
Previous Article വയറുവേദനയെ തുടർന്ന് ചികിത്സയിലായിരുന്ന ഒമ്ബത് വയസ്സുകാരൻ മരിച്ചു.
Next Article കൊണ്ടോട്ടി മണ്ഡലം യൂത്ത് ലീഗ് വൈറ്റ് ഗാർഡ് ടാസ്ക‌് ഫോഴ്സ് രൂപീകരിച്ചു

Stay Connected

235.3kFollowersLike
69.1kFollowersFollow
11.6kFollowersPin
56.4kFollowersFollow
136kSubscribersSubscribe
4.4kFollowersFollow

Latest News

വിവാഹഭ്യര്‍ത്ഥന നിരസിച്ച വീട്ടമ്മയെ കത്തി കൊണ്ട് കൊല്ലാൻ ശ്രമം;
Kerala November 15, 2024
വയനാട് ദുരിതാശ്വാസത്തിനായി ബിരിയാണി ചലഞ്ച്: 1.2 ലക്ഷം തട്ടിയ സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ കേസ്
Kerala November 12, 2024
ഒടുവില്‍ ദിവ്യ കീഴടങ്ങി
Kannur October 29, 2024
ആസീം വെളിമണ്ണ എന്നാൽ നമ്മുടെ ഊഹങ്ങൾക്കും പരമാവധി സാധ്യകളുടെയും അപ്പുറമാണ്.
Kerala October 24, 2024
- Advertisement -

You Might also Like

Lifestyle

നമ്മൾ കഴിക്കുന്ന നട്സുകളുടെ ഗുണങ്ങൾ അറിയാം

MattulLive MattulLive August 18, 2024
Lifestyle

അടുത്തകാലത്ത് ജിമ്മിൽ പോയ ചിലർക്ക് എന്തുകൊണ്ട് ഹാർട്ട് അറ്റാക്ക് വന്നു? നടൻ അബു സലിം പറയുന്നു

MattulLive MattulLive August 16, 2024
Lifestyle

പുരുഷന്മാരിലെ അര്‍ബുദ നിരക്കില്‍ 84 ശതമാനം വര്‍ധന; 25 വര്‍ഷത്തിനുള്ളില്‍ മരണം ഇരട്ടിയാകുമെന്ന് പഠനം

MattulLive MattulLive August 31, 2024
Lifestyle

ഇഞ്ചിയും ബീറ്റ്റൂട്ടും ചേര്‍ത്ത് കിടിലൻ സ്വാദില്‍ ഒരു ജ്യൂസ് തയ്യാറാക്കിയാലോ?

MattulLive MattulLive August 28, 2024
//

We influence 20 million users and is the number one business and technology news network on the planet

Sign Up for Our Newsletter

Subscribe to our newsletter to get our newest articles instantly!

[mc4wp_form id=”847″]

Mattul liveMattul live
Follow US
© 2022 Mattul Live. All Rights Reserved.
  • Terms & Conditions
  • Insights
  • Faq
Welcome Back!

Sign in to your account