കൊണ്ടോട്ടി: മണ്ഡലം മുസ് ലിം യൂത്ത് ലീഗ് കമ്മിറ്റിയും ദുബായ് കെ.എം.സി.സി കൊണ്ടോട്ടി മണ്ഡലം കമ്മിറ്റിയും സംയുക്തമായി മണ്ഡലത്തിലെ വൈറ്റ് ഗാർ ഡിനെ ആദരിച്ചു.
മണ്ഡലത്തിൽ വൈറ്റ് ഗാർഡിന്റെ ടാസ്ക് ഫോഴ്സ് രൂപീകരിച്ചു. വൈറ്റ് ഗാർഡിനുള്ള സുരക്ഷ ഉപകരണങ്ങൾ ക്കുള്ള ദുബായ് കെ.എം. സി.സി മണ്ഡലം കമ്മിറ്റിയുടെ സുരക്ഷാ ഉപകരണങ്ങൾ ചടങ്ങിൽ കൈമാറി.
മുസ്ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി പി അബ്ദുൽ ഹമീദ് ഉദ്ഘാടനം ചെയ്തു. മണ്ഡലം യൂത്ത് ലീഗ് പ്രസിഡന്റ് അഡ്വ. എൻ.എ.കരീം അധ്യക്ഷനായി.
ടി.വി ഇബ്രാഹീം എം.എൽ. എ വൈറ്റ് ഗാർഡ് അംഗങ്ങൾ ക്ക് ഉപഹാരം കൈമാറി. പി.എ ജബ്ബാർ ഹാജി, പി.കെ.സി അ ബുറഹിമാൻ, നസീം പുളി ക്കൽ, സി.കെ ഷാക്കിർ, പി.വി അഹമ്മദ് സാജു, വി.പി സിദ്ദീഖ് മാസ്റ്റർ, സിദ്ദീഖ് കാലൊടി, താജ് മുഷ്താഖ്, അബ്ദുൽ ഗ ഫൂർ പേങ്ങാട്, എരഞ്ഞി ക്കൽ റഹ്മത്തലി തുറക്കൽ, കെ ഷാഹുൽ ഹമീദ്, സി.ടി റ ഫീഖ്, കെ.പി മുഹമ്മദലി, പി.പി.എ ഖയ്യും, മൻസൂർ കോ പ്പിലാൻ, പി.വി.എം റാഫി, അ സർ നെടിയിരുപ്പ്, റഫീഖ് അയക്കോടൻ, മൻസൂർ കൊ ട്ടപ്പുറം, ശിഹാബ് മാസ്റ്റർ, കെ.എം ഇസ്മാഈൽ, പി.വി ഫാഹിം അഹമ്മദ്, ഹബീബ് തുറക്കൽ പ്രസംഗിച്ചു.