പയ്യന്നൂര്‍ (കണ്ണൂര്‍): കുഞ്ഞിമംഗലം ഗ്രാമപഞ്ചായത്തില വണ്ണച്ചാലില്‍ കുറുക്കന്റെ ആക്രമണത്തില്‍ 23 പേര്‍ക്ക് പരിക്കേറ്റു.
ചൊവ്വാഴ്ച രാവിലെയാണ് കുറുക്കന്‍ നാട്ടിലിറങ്ങി പരാക്രമം കാണിച്ചത്. കടിയേറ്റവരെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ശ്രീജ, ഉമ, സുഷമ, കുഞ്ഞമ്ബു, മധു മാഷ്, കാര്‍ത്യായനി, കരുണാകരന്‍, തമ്ബായി, കമല, യു. ദാമോദരന്‍, അരുണ്‍, സാവിത്രി, ദീപ, സുധാകരന്‍, ചന്ദ്രന്‍, വിഗ്‌നേഷ്, രാജു, സജീവന്‍, യശോദ, സതീശന്‍, കമലാക്ഷി, ഷൈനി തുടങ്ങിയവരാണ് ആശുപത്രിയിലുള്ളത്