കണ്ണൂർ : കണ്ണൂർ സ്വദേശിയായ പ്രവാസി ഗള്‍ഫില്‍ നിര്യാതനായി.പരേതനായ സ്റ്റാർ ഉമ്മർ കുട്ടി ഹാജിയുടെയും സുബൈദ ഹജ്ജുമ്മയുടെയും മകൻ പാപ്പിനിശ്ശേരി ചുങ്കം സ്റ്റാർ ഹൌസില്‍ ടി എം മുഹമ്മദ് അനസ് അല്‍ ഐൻ തവാം ആശുപത്രിയിലാണ് മരണമടഞ്ഞത്
വർങ്ങളായി ദുബായില്‍ പ്രവാസിയായിരുന്നു ഇദ്ദേഹം.
ഭാര്യ : ഷീബാ ഹൻസ് ,മക്കള്‍, സാറ്റി ഹൻസ് , സാബീഹൻസ് ,സഹോദരങ്ങള്‍: പരേതനായ ഹാഷിം ,പരേതയായ ജമീല ബീവി ,മുഹമ്മദ് റാഫി , അബ്ദുള്‍ റഷീദ് ,താഹിറാ ബീവി ,മുഹമ്മദ് മൻസൂർ , പരേതയായ ഷാഹിന ബീവി, ഖബറടക്കം നിയമ നടപടി ക്രമങ്ങള്‍ പൂർത്തിയാക്കി അല്ഫോഹ ഖബർ സ്ഥാനില്‍ നടത്തും.