By using this site, you agree to the Privacy Policy and Terms of Use.
Accept
Mattul liveMattul liveMattul live
  • Mattul News
  • Kannur
  • Gulf News
  • Kerala
  • India
  • Entertainment
  • Fashion
  • Travel
  • World
  • Business
  • Tech
Search
  • Terms & Conditions
  • Insights
  • Faq
© 2024 Mattul Live. All Rights Reserved.
Reading: ഓഗസ്റ്റ് 23 ഇന്ന് ദേശീയ ബഹിരാകാശ ദിനം (ഇന്ത്യ )
Sign In
Font ResizerAa
Font ResizerAa
Mattul liveMattul live
  • Mattul News
  • Gulf News
  • Kannur
  • Kerala
  • India
  • World
Search
  • Mattul News
  • Kannur
  • Gulf News
  • Kerala
  • India
  • Entertainment
  • Fashion
  • Travel
  • World
  • Business
  • Tech
Have an existing account? Sign In
Follow US
  • Terms & Conditions
  • Insights
  • Faq
© 2024 Mattul Live. All Rights Reserved.
Mattul live > Blog > Entertainment > ഓഗസ്റ്റ് 23 ഇന്ന് ദേശീയ ബഹിരാകാശ ദിനം (ഇന്ത്യ )
Entertainment

ഓഗസ്റ്റ് 23 ഇന്ന് ദേശീയ ബഹിരാകാശ ദിനം (ഇന്ത്യ )

MattulLive
Last updated: August 23, 2024 7:05 am
MattulLive
1 Min Read
SHARE


ചന്ദ്രനിൽ പേടകമിറക്കി സാങ്കേതിക കരുത്ത് തെളിയിച്ചതിന്റെ ഓർമ്മ പുതുക്കി രാജ്യം ഇന്ന്  ദേശീയ ബഹിരാകാശദിനം ആഘോഷിക്കുന്നു. 2028ലാണ് അടുത്ത ചാന്ദ്രദൗത്യം.

2023 ആഗസ്റ്റ് 23നാണ് ഐ.എസ്.ആർ.ഒ.യുടെ ചന്ദ്രയാൻ – 3ലെ വിക്രം ലാൻഡർ ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ ഇറങ്ങിയത്. ലാൻഡറിലെ വിജ്ഞാൻ റോവർ ചന്ദ്രന്റെ മണ്ണിൽ സഞ്ചരിച്ചു.

ചന്ദ്രനിൽ പേടകമിറക്കുന്ന നാലാമത്തെ രാജ്യമായി ഇന്ത്യ. ദക്ഷിണധ്രുവത്തിലെ കാന്തിക സങ്കീർണ്ണതകൾ അതിജീവിച്ചത് സാങ്കേതിക മേൻമയായി ലോകം അംഗീകരിച്ചു.

ചെലവുകുറഞ്ഞ ഗ്രഹാന്തരയാത്രക്കൊപ്പം ചന്ദ്രനിൽ ജലസാന്നിധ്യം സ്ഥിരീകരിച്ചതും മികവായി. ചന്ദ്രനിൽ പേടകം ഇറങ്ങിയ സ്ഥലത്തിന് ശിവശക്തി പോയിന്റ് എന്നാണ് ഇന്ത്യ പേര് നൽകിയത്.

ദക്ഷിണധ്രുവത്തിൽ ആദ്യമിറങ്ങിയ രാജ്യമെന്ന നിലയിൽ ഇവിടെ ഇന്ത്യക്ക് മേൽക്കോയ്‌മയും ലഭിച്ചു. ചന്ദ്രനിൽ പേടകം പോയി തിരിച്ചു വരുന്നതാണ് അടുത്ത ദൗത്യം.

ബഹിരാകാശ നേട്ടങ്ങൾ പുതുതലമുറയ്ക്ക് പ്രചോദനവും പൊതുജനങ്ങൾക്ക് പ്രയോജനവും ആക്കാൻ ലക്ഷ്യമിട്ടാണ് ചന്ദ്രയാൻ ദിനം ദേശീയ ബഹിരാകാശദിനമായി ആഘോഷിക്കുന്നത്. ആഗസ്റ്റ് 4 മുതൽ രാജ്യമാകെ പരിപാടികൾ നടക്കുകയാണ്.

റോബോട്ടിക്സ് ചലഞ്ച്, സ്പെയ്സ് ഹാക്കത്തോൺ, വിജ്ഞാൻ ഭാരതിയുമായി ചേർന്ന് സ്പെയ്സ് ഒാൺ വീൽസ്, വിദ്യാർത്ഥികൾക്കായി സ്പെയ്സ് ട്യൂട്ടർ, മത്സ്യത്തൊഴിലാളികൾക്ക് സുരക്ഷയൊരുക്കുന്ന സ്പെയ്സ് ഫോർ ഫിഷർമെൻ പരിപാടികളും നടത്തുന്നുണ്ട്.

1969ൽ തിരുവനന്തപുരത്തെ തുമ്പയിൽ ഐ.എസ്.ആർ.ഒ.തുടങ്ങിയ ശേഷം ഇതുവരെ 124 ദൗത്യങ്ങൾ നടന്നു. ഇന്ത്യയ്ക്കായി 150ഉപഗ്രഹങ്ങളും 30വിദേശ രാജ്യങ്ങളുടെ 432ഉപഗ്രഹങ്ങളും വിക്ഷേപിച്ചു.

ആറ് റീഎൻട്രികളും വിജയിപ്പിച്ചു. മനുഷ്യ ബഹിരാകാശ ദൗത്യം ഗഗൻയാൻ ഉടൻ പൂർത്തിയാക്കും.

You Might Also Like

കുഞ്ഞുങ്ങളുടെ ഉറക്ക പ്രശ്നങ്ങൾ; കാരണങ്ങളും പരിഹാരങ്ങളും.

നമ്മുടെ സി.എച്ച്…
(ഭാഗം – 10)

ഗണേശ ഘോഷയാത്ര; മഹാരാഷ്ട്രയില്‍ മുസ്‌ലിം പളളിക്ക് നേരെ അമ്ബെയ്യുന്ന ആംഗ്യം കാണിച്ച്‌ യുവാവ്

സ്വിഫ്റ്റിന്റെ കച്ചോടം പൂട്ടിക്കും! ഹാച്ച്ബാക്കിന്റെ വിലയുള്ള എസ്‌യുവി പുറത്തിറക്കാൻ തീയതി കുറിച്ച് നിസാൻ

ബനാന സോംഗ് ഹിറ്റാക്കിയ അഫ്‌സലും ഇമ ചിമ്മാതെ നോക്കിനിന്ന മൊഞ്ചത്തിയും

TAGGED:entertainmentindia

Sign Up For Daily Newsletter

Be keep up! Get the latest breaking news delivered straight to your inbox.
[mc4wp_form]
By signing up, you agree to our Terms of Use and acknowledge the data practices in our Privacy Policy. You may unsubscribe at any time.
Previous Article ഓഗസ്റ്റ്‌ 23 അന്താരാഷ്ട്ര അടിമ വ്യാപാരം നിർത്തലാക്കിയതിന്റെ ഓർമ്മദിനം
Next Article അഞ്ചരക്കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് മഞ്ജു വാര്യർക്ക് വക്കീല്‍ നോട്ടീസ്

Stay Connected

235.3kFollowersLike
69.1kFollowersFollow
11.6kFollowersPin
56.4kFollowersFollow
136kSubscribersSubscribe
4.4kFollowersFollow

Latest News

വിവാഹഭ്യര്‍ത്ഥന നിരസിച്ച വീട്ടമ്മയെ കത്തി കൊണ്ട് കൊല്ലാൻ ശ്രമം;
Kerala November 15, 2024
വയനാട് ദുരിതാശ്വാസത്തിനായി ബിരിയാണി ചലഞ്ച്: 1.2 ലക്ഷം തട്ടിയ സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ കേസ്
Kerala November 12, 2024
ഒടുവില്‍ ദിവ്യ കീഴടങ്ങി
Kannur October 29, 2024
ആസീം വെളിമണ്ണ എന്നാൽ നമ്മുടെ ഊഹങ്ങൾക്കും പരമാവധി സാധ്യകളുടെയും അപ്പുറമാണ്.
Kerala October 24, 2024
- Advertisement -

You Might also Like

India

ബീഫ് ഉണ്ടെന്ന് ആരോപിച്ച്‌ യു.പിയില്‍ മുസ്‌ലിം കുടുംബത്തിന്റെ വീട്ടില്‍ പൊലീസ് റെയ്ഡ്, അതിക്രമം; 55കാരി മരിച്ചു

MattulLive MattulLive August 28, 2024
Entertainment

ഇക്കാ ഇനിമുതൽ എന്നും രാവിലെ കൃത്യം നാലുമണിക്ക് എന്നെ വിളിക്കണം ട്ടോ”

MattulLive MattulLive September 13, 2024
India

കേക്ക് കഴിച്ചതിന് പിന്നാലെ അഞ്ചുവയസുകാരൻ മരിച്ചു, ഭക്ഷ്യവിഷബാധയെന്ന് സംശയം, മാതാപിതാക്കള്‍ ഐസിയുവില്‍

MattulLive MattulLive October 9, 2024
India

ജീവനുള്ള കാലത്തോളം മുസ്‌ലിംകളുടെ അവകാശങ്ങള്‍ ആരും കവര്‍ന്നെടുക്കില്ല; നിതീഷിനെയും ഹിമന്ത ബിശ്വ ശര്‍മയെയും രൂക്ഷമായി വിമര്‍ശിച്ച്‌ തേജസ്വി യാദവ്

MattulLive MattulLive August 30, 2024
//

We influence 20 million users and is the number one business and technology news network on the planet

Sign Up for Our Newsletter

Subscribe to our newsletter to get our newest articles instantly!

[mc4wp_form id=”847″]

Mattul liveMattul live
Follow US
© 2022 Mattul Live. All Rights Reserved.
  • Terms & Conditions
  • Insights
  • Faq
Welcome Back!

Sign in to your account