പരിവാഹൻ വെബ്സൈറ്റ് (parivahan.gov.in/parivahan) സന്ദർശിച്ച് “ഓൺലൈൻ സേവനങ്ങൾ” ടാബിലേക്ക് പോകുക.
> “ലൈസൻസുമായി ബന്ധപ്പെട്ട സേവനങ്ങൾ” തിരഞ്ഞെടുക്കുക, നിങ്ങളെ സാരഥി വെബ്സൈറ്റിലേക്ക് റീഡയറക്ടു ചെയ്യും.
> ‘ഡ്രൈവിംഗ് ലൈസൻസ്” ടാബിൽ ക്ലിക്ക് ചെയ്യുക.
> “ഡ്രൈവിംഗ് ലൈസൻസ് പ്രിൻ്റ് ചെയ്യുക” തിരഞ്ഞെടുത്ത് അപേക്ഷ നമ്പറും ജനനത്തീയതിയും നൽകുക.
> ഇനി ലൈസൻസ് സോഫ്റ്റ് കോപ്പി ഡൗൺലോഡ് ചെയ്യാം.