By using this site, you agree to the Privacy Policy and Terms of Use.
Accept
Mattul liveMattul liveMattul live
  • Mattul News
  • Kannur
  • Gulf News
  • Kerala
  • India
  • Entertainment
  • Fashion
  • Travel
  • World
  • Business
  • Tech
Search
  • Terms & Conditions
  • Insights
  • Faq
© 2024 Mattul Live. All Rights Reserved.
Reading: മികച്ച ഗാനരചയിതാവിനുള്ള 54 മത് കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് നേടിയ ഹരീഷ് മോഹനനെ മുസ്ലിം യൂത്ത് ലീഗ് മാടായി പഞ്ചായത്ത് കമ്മിറ്റി ആദരിച്ചു
Sign In
Font ResizerAa
Font ResizerAa
Mattul liveMattul live
  • Mattul News
  • Gulf News
  • Kannur
  • Kerala
  • India
  • World
Search
  • Mattul News
  • Kannur
  • Gulf News
  • Kerala
  • India
  • Entertainment
  • Fashion
  • Travel
  • World
  • Business
  • Tech
Have an existing account? Sign In
Follow US
  • Terms & Conditions
  • Insights
  • Faq
© 2024 Mattul Live. All Rights Reserved.
Mattul live > Blog > Kannur > മികച്ച ഗാനരചയിതാവിനുള്ള 54 മത് കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് നേടിയ ഹരീഷ് മോഹനനെ മുസ്ലിം യൂത്ത് ലീഗ് മാടായി പഞ്ചായത്ത് കമ്മിറ്റി ആദരിച്ചു
Kannur

മികച്ച ഗാനരചയിതാവിനുള്ള 54 മത് കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് നേടിയ ഹരീഷ് മോഹനനെ മുസ്ലിം യൂത്ത് ലീഗ് മാടായി പഞ്ചായത്ത് കമ്മിറ്റി ആദരിച്ചു

MattulLive
Last updated: August 23, 2024 11:18 am
MattulLive
1 Min Read
SHARE


പഴയങ്ങാടി :മികച്ച ഗാനരചയിതാവിനുള്ള 54മത് കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് നേടിയ ഹരീഷ് മോഹനനെ മുസ്ലിം യൂത്ത് ലീഗ് മാടായി പഞ്ചായത്ത് കമ്മിറ്റി ആദരിച്ചു.

വെങ്ങര മൂലക്കീൽ സ്വദേശിയാണ് ഹരീഷ് മോഹനൻ.

കണ്ണൂർ ജില്ലാ മുസ്ലിം ലീഗ് പ്രസിഡണ്ട് അഡ്വ അബ്ദുൾ കരീം ചേലേരി മെമെന്റോ നൽകി ആദരിച്ചു.
മാടായി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സഹീദ് കായിക്കാരൻ ഷാൾ അണിയിച്ചു.

മുസ്ലിം യൂത്ത് ലീഗ് പ്രസിഡണ്ട് കെ വി റിയാസ് അധ്യക്ഷത വഹിച്ചു.

കെ എം സമദ് ചൂട്ടാട് സ്വാഗതം പറഞ്ഞു.

ജന്മ ദിനം ആഘോഷിക്കുന്ന ഹരീഷ് മോഹനനും കുടുംബത്തിനും മധുരം നൽകിയാണ് യൂത്ത് ലീഗ് ആദരവ് പരിപാടി ആരംഭിച്ചത്.

30ആം ജന്മദിനത്തിൽ മുസ്ലിം യൂത്ത് ലീഗ് നൽകിയ ആദരവ് ഹൃദയത്തിൽ ചേർത്ത് വെക്കുന്നുവെന്നും ഏറെ നന്ദിയുണ്ടെന്നും ഹരീഷ് പറഞ്ഞു.

മാടായി പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡണ്ട് എസ് യു റഫീഖ്,ജനറൽ സെക്രട്ടറി  ഒ ബഷീർ,റഷീദ ഒടിയിൽ, ബി എസ് മഹമൂദ്,എം വി നാസർ,ഫൈസൽ മലക്കാരൻ,ഹിഷാം പുതിയങ്ങാടി,വാഹിദ് മുട്ടം, റിഷാൽ പഴയങ്ങാടി, ജാബിർ പഴയങ്ങാടി സംബന്ധിച്ചു

You Might Also Like

കോഴിക്കോട് ചിക്കൻ ബര്‍ഗറില്‍ ജീവനുള്ള പുഴു; ദേഹാസ്വാസ്ഥ്യവും ഛര്‍ദിയും അനുഭവപ്പെട്ട യുവതികള്‍ ആശുപത്രിയില്‍ ചികിത്സ തേടി

ദുര്‍ഗന്ധം വമിച്ചതിന് പിന്നാലെ വഴിയാത്രക്കാര്‍ പൊലീസിനെ അറിയിച്ചു; കഴക്കൂട്ടത്ത് കാറിനുള്ളില്‍ മൂന്ന് ദിവസം പഴക്കമുള്ള മൃതദേഹം;

ബലാത്സംഗക്കൊലയ്ക്ക് തൂക്കു കയര്‍, പീഡനത്തിന് പരോള്‍ ഇല്ലാതെ ജീവപര്യന്തം; ‘അപരാജിത ബില്‍’ ഏകകണ്ഠമായി പാസ്സാക്കി ബംഗാള്‍ നിയമസഭ

ഊട്ടിയില്‍ യുവതിയെ സയനൈഡ് നല്‍കി കൊലപ്പെടുത്തി; ഭര്‍ത്താവ് അടക്കം നാലുപേര്‍ അറസ്റ്റില്‍

ജനകീയ തെരച്ചിലില്‍ മൂന്ന് മൃതദേഹങ്ങളും ഒരു ശരീരഭാഗം കൂടി കിട്ടി

TAGGED:kannurlatest news

Sign Up For Daily Newsletter

Be keep up! Get the latest breaking news delivered straight to your inbox.
[mc4wp_form]
By signing up, you agree to our Terms of Use and acknowledge the data practices in our Privacy Policy. You may unsubscribe at any time.
Previous Article വയനാട് ദുരന്തഭൂമിയിൽ സന്നദ്ധ സേവനം നടത്തിയ മാടായിയുടെ വൈറ്റ് ഗാർഡ് കർമ്മ ഭടൻ” കെ. വാഹിദിന് സ്നേഹാദരം നൽകി
Next Article വെരിക്കോസ് വെയിനുണ്ടാവാനുള്ള പ്രധാന കാരണങ്ങള്‍.

Stay Connected

235.3kFollowersLike
69.1kFollowersFollow
11.6kFollowersPin
56.4kFollowersFollow
136kSubscribersSubscribe
4.4kFollowersFollow

Latest News

വിവാഹഭ്യര്‍ത്ഥന നിരസിച്ച വീട്ടമ്മയെ കത്തി കൊണ്ട് കൊല്ലാൻ ശ്രമം;
Kerala November 15, 2024
വയനാട് ദുരിതാശ്വാസത്തിനായി ബിരിയാണി ചലഞ്ച്: 1.2 ലക്ഷം തട്ടിയ സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ കേസ്
Kerala November 12, 2024
ഒടുവില്‍ ദിവ്യ കീഴടങ്ങി
Kannur October 29, 2024
ആസീം വെളിമണ്ണ എന്നാൽ നമ്മുടെ ഊഹങ്ങൾക്കും പരമാവധി സാധ്യകളുടെയും അപ്പുറമാണ്.
Kerala October 24, 2024
- Advertisement -

You Might also Like

Kannur

മൊബൈലില്‍ ഫോട്ടോയെടുക്കുന്നതിനിടെ ശബ്ദമുണ്ടാക്കിയതിന് തര്‍ക്കം; കണ്ണൂരില്‍ യുവാവിന് കുത്തേറ്റു; പ്രതി പിടിയില്‍

MattulLive MattulLive September 17, 2024
Kerala

ബ്രോ ഡാഡി’ സിനിമയുടെ സെറ്റില്‍ പീഡനം; മയക്കുമരുന്ന് നല്‍കി ബോധം കെടുത്തിയ ശേഷം പീഡിപ്പിച്ചെന്ന് യുവതി

MattulLive MattulLive August 30, 2024
Kerala

കോഴിക്കോട് കെ.എസ്.ആ‍ര്‍.ടി.സി ബസ് പുഴയിലേക്ക് മറിഞ്ഞു, നിരവധി പേര്‍ക്ക് പരിക്ക്

MattulLive MattulLive October 8, 2024
Kerala

മലപ്പുറത്ത് വീടിന് തീപിടിച്ച്‌ പൊള്ളലേറ്റ മൂന്ന് പേര്‍ മരിച്ചു; ആത്മഹത്യയെന്ന് സംശയം

MattulLive MattulLive September 4, 2024
//

We influence 20 million users and is the number one business and technology news network on the planet

Sign Up for Our Newsletter

Subscribe to our newsletter to get our newest articles instantly!

[mc4wp_form id=”847″]

Mattul liveMattul live
Follow US
© 2022 Mattul Live. All Rights Reserved.
  • Terms & Conditions
  • Insights
  • Faq
Welcome Back!

Sign in to your account