പഴയങ്ങാടി :വയനാടിന്റെ നോവിനൊപ്പം സാന്ത്വനവും സേവനവുമായി മാടായിയുടെ അഭിമാനമായി മാറിയ കെ വാഹിദ് മുട്ടത്തെ മുസ്ലിം യൂത്ത് ലീഗ് മാടായി പഞ്ചായത്ത് കമ്മിറ്റി ആദരിച്ചു.
കണ്ണൂർ ജില്ലാ മുസ്ലിം ലീഗ് പ്രസിഡന്റ് അബ്ദുൾ കരീം ചേലേരി സ്നേഹോപഹാരം നൽകി.ചടങ്ങിൽ കെ വി റിയാസ് അധ്യക്ഷനായി.
സമദ് ചൂട്ടാട്,എസ് യു റഫീഖ് മുട്ടം, ഒ ബഷീർ, നാസർ മൂസ്സാൻ വീട്ടിൽ,ഫൈസൽ മലക്കാരൻ,ഹിഷാം സി എച്ച്,റഷീദ ഒടിയിൽ,റിഷാൽ പഴയങ്ങാടി, ജാബിർ പഴയങ്ങാടി സംബന്ധിച്ചു