By using this site, you agree to the Privacy Policy and Terms of Use.
Accept
Mattul liveMattul liveMattul live
  • Mattul News
  • Kannur
  • Gulf News
  • Kerala
  • India
  • Entertainment
  • Fashion
  • Travel
  • World
  • Business
  • Tech
Search
  • Terms & Conditions
  • Insights
  • Faq
© 2024 Mattul Live. All Rights Reserved.
Reading: കവർച്ചാസംഘം നടത്തിയ ആക്രമണത്തില്‍ 12 പൊലീസുകാർ കൊല്ലപ്പെട്ടു.
Sign In
Font ResizerAa
Font ResizerAa
Mattul liveMattul live
  • Mattul News
  • Gulf News
  • Kannur
  • Kerala
  • India
  • World
Search
  • Mattul News
  • Kannur
  • Gulf News
  • Kerala
  • India
  • Entertainment
  • Fashion
  • Travel
  • World
  • Business
  • Tech
Have an existing account? Sign In
Follow US
  • Terms & Conditions
  • Insights
  • Faq
© 2024 Mattul Live. All Rights Reserved.
Mattul live > Blog > World > കവർച്ചാസംഘം നടത്തിയ ആക്രമണത്തില്‍ 12 പൊലീസുകാർ കൊല്ലപ്പെട്ടു.
World

കവർച്ചാസംഘം നടത്തിയ ആക്രമണത്തില്‍ 12 പൊലീസുകാർ കൊല്ലപ്പെട്ടു.

MattulLive
Last updated: August 24, 2024 7:51 am
MattulLive
1 Min Read
SHARE

ലാഹോർ: രാത്രിയില്‍ പൊലീസ് വാഹന വ്യൂഹത്തിന് നേരെ കവർച്ചാസംഘം നടത്തിയ ആക്രമണത്തില്‍ പാകിസ്ഥാനില്‍ 12 പൊലീസുകാർ കൊല്ലപ്പെട്ടു.

9 പേർക്ക് പരിക്ക്. പാകിസ്ഥാനിലെ യഹിം യാർ ഖാനില്‍ വച്ചാണ് തോക്കും ഗ്രനേഡുകളുമുപയോഗിച്ച്‌ കവർച്ചാ സംഘം ആക്രമണം നടത്തിയത്. പഞ്ചാബ് പ്രവിശ്യയിലെ കിഴക്കൻ മേഖലയിലാണ് വ്യാഴാഴ്ച പൊലീസിനെ കവർച്ചാ സംഘം ആക്രമിച്ചത്. അതേസമയം പൊലീസിനെ വെട്ടിച്ച്‌ ആയുധധാരികളായ കവർച്ചക്കാർ ഒളിഞ്ഞിരിക്കുന്ന സിന്ധു നദീ തീരത്തെ സമീപമുള്ള മേഖലയിലാണ് അക്രമം നടന്നത്.

കുപ്രസിദ്ധ കൊള്ള സംഘനേതാവായ ബഷീർ ഷാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ആക്രമണത്തിന് പിന്നിലെന്നാണ് സംശയമെന്ന് പഞ്ചാബ് പൊലീസ് മേധാവി ഉസ്മാൻ അൻവർ വിശദമാക്കുന്നത്. അതേസമയം പ്രവിശ്യയിലെ കൊള്ള സംഘങ്ങളെ പൂർണമായി നിർമാജ്ജനം ചെയ്യും വരെ പൊലീസ് നടപടി തുടരുമെന്നാണ് പഞ്ചാബ് പൊലീസ് മേധാവി ഉസ്മാൻ അൻവർ പ്രതികരിച്ചിട്ടുള്ളത്. പൊലീസ് ആക്രമണത്തില്‍ ബഷീർ ഷാറിനെ കൊന്നതായും സംഘത്തിലെ അഞ്ച് പേരെ പരിക്കേല്‍പ്പിച്ചതായും പൊലീസ് വിശദമാക്കിയിട്ടുണ്ട്.

ആക്രമണം, കൊള്ള പതിവുള്ള മേഖലയില്‍

ആക്രമണത്തില്‍ കൊല്ലപ്പെട്ട ഉദ്യോഗസ്ഥരുടെ സംസ്കാരം വെള്ളിയാഴ്ച നടന്നു. ആഭ്യന്തര മന്ത്രി മൊഹ്സിൻ നഖ്വി അടക്കമുള്ള നിരവധി പ്രമുഖരാണ് സംസ്കാര ചടങ്ങുകളില്‍ പങ്കെടുത്തത്. അതേസമയം പൊലീസിനെ ആക്രമിച്ചവർക്ക് ഗുരുതര പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്നാണ് നഖ്വി വിശദമാക്കിയിട്ടുള്ളത്. ദേശീയ പാതകളിലും മറ്റും രാത്രിയില്‍ സഞ്ചരിക്കുന്നവരെ കൊള്ളയടിക്കുന്ന സംഭവങ്ങള്‍ പാകിസ്ഥാനില്‍ പതിവാണ്.

എന്നാല്‍ നിലവില്‍ പലയിടങ്ങളിലും വൈകുന്നേരമായാല്‍ ആളുകള്‍ യാത്ര ചെയ്യാറില്ല. ഇത്തരം കുപ്രസിദ്ധമായ മേഖലകളില്‍ പൊലീസ് നിരീക്ഷണം ശക്തമാക്കിയിട്ടും കൊള്ളപതിവാണ്. തോക്കുകള്‍, ഗ്രനേഡുകള്‍ അടക്കമുള്ള മാരകായുധങ്ങളുമാണ് ഇത്തരം കൊള്ളകള്‍ നടത്താറുള്ളത്. പ്രളയ ബാധിതമായ പാടശേഖരത്തിന് സമീപത്ത് വച്ച തകരാറിലായ പൊലീസ് വാഹനത്തിന് നേരെയാണ് കവർച്ചക്കാരുടെ ആക്രമണമുണ്ടായത്. രാത്രിയില്‍ തങ്ങള്‍ക്ക് അനുകൂല സന്ദർഭം മുതലെടുത്തായിരുന്നു ആക്രമണമെന്നായിരുന്നു പൊലീസ് വിശദമാക്കുന്നത്.

You Might Also Like

തൃശ്ശൂർ ചേലക്കരയില്‍ 10 വയസുകാരനെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി.

ഫലസ്തീനികളുടെ മൃതദേഹങ്ങള്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് കാലുകൊണ്ട് തട്ടി താഴേക്ക് വലിച്ചെറിയുന്ന ഇസ്‌റാഈല്‍ സൈനികര്‍

ചിക്കൻകറി കഴിച്ചു; പിന്നാലെ അധ്യാപകരും വിദ്യാർത്ഥികളുമടക്കം 100 ലേറെ പേർക്ക് ഛർദ്ദി, വയറുവേദന

മൃഗങ്ങള്‍ പോലും ചെയ്യില്ല ഈ കൊടുംക്രൂരത! 17കാരനെ കൊന്ന് ബുള്‍ഡോസര്‍ കയറ്റി വയര്‍ കീറി, കാലുകള്‍ ഛേദിച്ച്‌ ഇസ്രായേല്‍ സേന

ഡ്രൈവിംഗ് ലൈസൻസ് PDF ഡൗൺലോഡ് ചെയ്യാം

TAGGED:latest newsnewsworld

Sign Up For Daily Newsletter

Be keep up! Get the latest breaking news delivered straight to your inbox.
[mc4wp_form]
By signing up, you agree to our Terms of Use and acknowledge the data practices in our Privacy Policy. You may unsubscribe at any time.
Previous Article വയനാട് ഉരുള്‍പൊട്ടല്‍; ദുരന്ത ബാധിത പ്രദേശത്തെ വിദ്യാര്‍ത്ഥികള്‍ക്ക് ഫീസില്ലാതെ പഠിക്കാന്‍ അവസരമൊരുക്കി കണ്ണൂര്‍ സര്‍വകലാശാല
Next Article ഇൻഡിഗോ എയർലൈൻസിനു വേണ്ടി ദോഹ -കണ്ണൂർ ഖത്തർ എയർവേസ് സർവിസ് നടത്തി

Stay Connected

235.3kFollowersLike
69.1kFollowersFollow
11.6kFollowersPin
56.4kFollowersFollow
136kSubscribersSubscribe
4.4kFollowersFollow

Latest News

വിവാഹഭ്യര്‍ത്ഥന നിരസിച്ച വീട്ടമ്മയെ കത്തി കൊണ്ട് കൊല്ലാൻ ശ്രമം;
Kerala November 15, 2024
വയനാട് ദുരിതാശ്വാസത്തിനായി ബിരിയാണി ചലഞ്ച്: 1.2 ലക്ഷം തട്ടിയ സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ കേസ്
Kerala November 12, 2024
ഒടുവില്‍ ദിവ്യ കീഴടങ്ങി
Kannur October 29, 2024
ആസീം വെളിമണ്ണ എന്നാൽ നമ്മുടെ ഊഹങ്ങൾക്കും പരമാവധി സാധ്യകളുടെയും അപ്പുറമാണ്.
Kerala October 24, 2024
- Advertisement -

You Might also Like

Kerala

ലഹരി കലാകാരന്മാര്‍ക്ക് ഉപയോഗിക്കാനുള്ളത്; ഞാൻ ജയിലില്‍ പോയത് എന്തിനാണെന്ന് അറിയാമല്ലോ!; പ്രകോപിതനായ ഷൈൻ ടോം

MattulLive MattulLive August 19, 2024
Kerala

ബി.ജെ.പി കാസർകോട് ജില്ലാ കമ്മറ്റി ഓഫീസിൽ വൻ തീ പിടിത്തം

MattulLive MattulLive August 25, 2024
World

19-ാം വയസില്‍ ഹൃദയാഘാതം! ബോഡിബിള്‍ഡര്‍ക്ക് ദാരുണാന്ത്യം; കാരണമിത്

MattulLive MattulLive September 4, 2024
Kerala

നാളെ ഭാരത് ബന്ദ്; അടച്ചിടുന്നത് എന്തെല്ലാം. കേരളത്തെ എങ്ങനെ ബാധിക്കും

MattulLive MattulLive August 20, 2024
//

We influence 20 million users and is the number one business and technology news network on the planet

Sign Up for Our Newsletter

Subscribe to our newsletter to get our newest articles instantly!

[mc4wp_form id=”847″]

Mattul liveMattul live
Follow US
© 2022 Mattul Live. All Rights Reserved.
  • Terms & Conditions
  • Insights
  • Faq
Welcome Back!

Sign in to your account