By using this site, you agree to the Privacy Policy and Terms of Use.
Accept
Mattul liveMattul liveMattul live
  • Mattul News
  • Kannur
  • Gulf News
  • Kerala
  • India
  • Entertainment
  • Fashion
  • Travel
  • World
  • Business
  • Tech
Search
  • Terms & Conditions
  • Insights
  • Faq
© 2024 Mattul Live. All Rights Reserved.
Reading: ഇൻഡിഗോ എയർലൈൻസിനു വേണ്ടി ദോഹ -കണ്ണൂർ ഖത്തർ എയർവേസ് സർവിസ് നടത്തി
Sign In
Font ResizerAa
Font ResizerAa
Mattul liveMattul live
  • Mattul News
  • Gulf News
  • Kannur
  • Kerala
  • India
  • World
Search
  • Mattul News
  • Kannur
  • Gulf News
  • Kerala
  • India
  • Entertainment
  • Fashion
  • Travel
  • World
  • Business
  • Tech
Have an existing account? Sign In
Follow US
  • Terms & Conditions
  • Insights
  • Faq
© 2024 Mattul Live. All Rights Reserved.
Mattul live > Blog > Kannur > ഇൻഡിഗോ എയർലൈൻസിനു വേണ്ടി ദോഹ -കണ്ണൂർ ഖത്തർ എയർവേസ് സർവിസ് നടത്തി
Kannur

ഇൻഡിഗോ എയർലൈൻസിനു വേണ്ടി ദോഹ -കണ്ണൂർ ഖത്തർ എയർവേസ് സർവിസ് നടത്തി

MattulLive
Last updated: August 24, 2024 7:57 am
MattulLive
1 Min Read
SHARE

കണ്ണൂർ : ഇൻഡിഗോ എയർലൈൻസിനു വേണ്ടി ദോഹ -കണ്ണൂർ സെക്ടറില്‍ സർവിസ് നടത്തി ഖത്തർ എയർവേസ്. ഇന്ത്യൻ വിമാനക്കമ്ബനിയായ ഇൻഡിഗോ വാടകക്കെടുത്ത ഖത്തർ എയർവേസ് വിമാനമാണ് ഖത്തറില്‍നിന്നുള്ള പ്രവാസികള്‍ ഏറെ ആശ്രയിക്കുന്ന ഈ റൂട്ടില്‍ സർവിസ് ആരംഭിച്ചത്.

ആദ്യ സർവിസ് വ്യാഴാഴ്ച നടന്നു. ആഗസ്റ്റ് 29ന് രണ്ടാം സർവിസ് നടത്തും. തുടർന്ന് സെപ്റ്റംബർ, ഒക്ടോബർ മാസങ്ങളില്‍ കണ്ണൂർ-ദോഹ റൂട്ടിലെ ഇൻഡിഗോയുടെ പ്രതിദിന സർവിസില്‍ ഖത്തർ എയർവേസിന്റെ ബോയിങ് 737 മാക്സ് വിമാനം പറക്കും. 201 സീറ്റിങ് കപ്പാസിറ്റിയുള്ളതാണ് ഈ വിമാനം.



വ്യാഴാഴ്ച രാവിലെ എട്ടിന് ദോഹയില്‍നിന്നും പറന്നുയർന്ന വിമാനം ഉച്ചക്ക് 2.55ഓടെയാണ് കണ്ണൂരില്‍ ഇറങ്ങിയത്. വിദേശ കമ്ബനിയുടെ വിമാനത്തെ കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളം (കിയാല്‍) അധികൃതർ ജലാഭിവാദ്യത്തോടെ ഔദ്യോഗികമായി തന്നെ സ്വീകരിച്ചു. ഇതേ വിമാനം വൈകുന്നേരം 4.25ന് പുറപ്പെട്ട് ആറ് മണിയോടെ ദോഹയിലുമെത്തി. ഇൻഡിഗോയുടെ നമ്ബറില്‍ തന്നെയാണ് വിമാനത്തിന്റെ സർവിസ്.



പോയന്റ് ഓഫ് കാള്‍ പദവി ഇല്ലാത്തതിനാല്‍ വിദേശ വിമാനക്കമ്ബനികള്‍ക്ക് നിലവില്‍ കണ്ണൂരിലേക്ക് സർവിസ് നടത്താൻ അനുവാദമില്ലെന്നിരിക്കെയാണ് ഇൻഡിഗോക്ക് വേണ്ടി ഖത്തർ എയർവേസ് പറന്നിറങ്ങുന്നത്.


ഖത്തർ എയർവേസിന്റെ ആറ് ബോയിങ് 737 മാക്സ് വിമാനങ്ങള്‍ കഴിഞ്ഞ മാസമാണ് ഇൻഡിഗോ വാടകക്ക് എടുത്തത്. ഇൻഡിഗോയുമായി കോഡ് ഷെയറിങ് പങ്കാളിത്തമുള്ള അന്താരാഷ്ട്ര വിമാനക്കമ്ബനി കൂടിയാണ് ഖത്തർ എയർവേസ്.

ഇന്ത്യയിലെ മുൻനിര വിമാനക്കമ്ബനിയായ ഇൻഡിഗോയുടെ ഏതാനും എയർക്രാഫ്റ്റുകള്‍ അറ്റകുറ്റപ്പണികള്‍ക്കും മറ്റുമായി ഗ്രൗണ്ടിങ് ചെയ്ത സാഹചര്യത്തില്‍ അന്താരാഷ്ട്ര സർവിസുകള്‍ ഉള്‍പ്പെടെ മുടങ്ങാതിരിക്കാനാണ് ഖത്തർ എയർവേസില്‍നിന്ന് വിമാനങ്ങള്‍ വാടകക്കെടുത്തത്.



കഴിഞ്ഞ ജൂണ്‍ 30 വരെയുള്ള കണക്കുകള്‍ പ്രകാരം ഇൻഡിഗോയുടെ 70ഓളം വിമാനങ്ങളാണ് അറ്റകുറ്റപ്പണികള്‍ക്കായി നിലത്തിറക്കിയത്.

You Might Also Like

യുവാവിനെ ട്രെയിനില്‍ നിന്ന് തള്ളിയിട്ടത് യാത്രക്കാരി കണ്ടു; കരാര്‍ ജീവനക്കാരനെതിരെ കേസെടുത്ത് പൊലീസ്

ബ്രാഞ്ച് സെക്രട്ടറി ഉള്‍പ്പെടെ മുഴുവൻ പേരും ബഹിഷ്‍കരിച്ചു; പിന്നാലെ കണ്ണൂരില്‍ സി.പി.എം ബ്രാഞ്ച് സമ്മേളനം മുടങ്ങി

പറശ്ശിനിയില്‍ എംഡിഎംഎയുമായി യുവാവ് അറസ്റ്റില്‍

വാഹനപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഓണപ്പറമ്പ് സ്വദേശി മരണപ്പെട്ടു.

8.14 ഗ്രാം മെത്താംഫിറ്റമിനുമായി കണ്ണൂര്‍ സ്വദേശി പിടിയില്‍

TAGGED:Gulf NewskannurKannur airportQatar Airlines

Sign Up For Daily Newsletter

Be keep up! Get the latest breaking news delivered straight to your inbox.
[mc4wp_form]
By signing up, you agree to our Terms of Use and acknowledge the data practices in our Privacy Policy. You may unsubscribe at any time.
Previous Article കവർച്ചാസംഘം നടത്തിയ ആക്രമണത്തില്‍ 12 പൊലീസുകാർ കൊല്ലപ്പെട്ടു.
Next Article കുഞ്ഞുങ്ങളുടെ ഉറക്ക പ്രശ്നങ്ങൾ; കാരണങ്ങളും പരിഹാരങ്ങളും.

Stay Connected

235.3kFollowersLike
69.1kFollowersFollow
11.6kFollowersPin
56.4kFollowersFollow
136kSubscribersSubscribe
4.4kFollowersFollow

Latest News

വിവാഹഭ്യര്‍ത്ഥന നിരസിച്ച വീട്ടമ്മയെ കത്തി കൊണ്ട് കൊല്ലാൻ ശ്രമം;
Kerala November 15, 2024
വയനാട് ദുരിതാശ്വാസത്തിനായി ബിരിയാണി ചലഞ്ച്: 1.2 ലക്ഷം തട്ടിയ സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ കേസ്
Kerala November 12, 2024
ഒടുവില്‍ ദിവ്യ കീഴടങ്ങി
Kannur October 29, 2024
ആസീം വെളിമണ്ണ എന്നാൽ നമ്മുടെ ഊഹങ്ങൾക്കും പരമാവധി സാധ്യകളുടെയും അപ്പുറമാണ്.
Kerala October 24, 2024
- Advertisement -

You Might also Like

Gulf News

ഈന്തപ്പഴ കയറ്റുമതിയില്‍ വൻ വര്‍ധന രേഖപ്പെടുത്തി സൗദി അറേബ്യ

MattulLive MattulLive August 29, 2024
Gulf News

ടെസ്ലയെ ദേശീയപതാക ‘പുതപ്പിച്ച്’ ഇഖ്ബാല്‍ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

MattulLive MattulLive August 19, 2024

കണ്ണൂർ സെൻട്രല്‍ ജയിലില്‍ കൊലപാതകം.

MattulLive MattulLive August 7, 2024
Kannur

അരിയിൽ ഷുക്കൂർ കൊലപാതകം’
പി ജയരാജനും ടിവി രാജേഷും നൽകിയ വിടുതൽ ഹർജി സിബിഐ കോടതി തള്ളി

MattulLive MattulLive September 19, 2024
//

We influence 20 million users and is the number one business and technology news network on the planet

Sign Up for Our Newsletter

Subscribe to our newsletter to get our newest articles instantly!

[mc4wp_form id=”847″]

Mattul liveMattul live
Follow US
© 2022 Mattul Live. All Rights Reserved.
  • Terms & Conditions
  • Insights
  • Faq
Welcome Back!

Sign in to your account