By using this site, you agree to the Privacy Policy and Terms of Use.
Accept
Mattul liveMattul liveMattul live
  • Mattul News
  • Kannur
  • Gulf News
  • Kerala
  • India
  • Entertainment
  • Fashion
  • Travel
  • World
  • Business
  • Tech
Search
  • Terms & Conditions
  • Insights
  • Faq
© 2024 Mattul Live. All Rights Reserved.
Reading: വയനാട് ഉരുള്‍പൊട്ടല്‍; ദുരന്ത ബാധിത പ്രദേശത്തെ വിദ്യാര്‍ത്ഥികള്‍ക്ക് ഫീസില്ലാതെ പഠിക്കാന്‍ അവസരമൊരുക്കി കണ്ണൂര്‍ സര്‍വകലാശാല
Sign In
Font ResizerAa
Font ResizerAa
Mattul liveMattul live
  • Mattul News
  • Gulf News
  • Kannur
  • Kerala
  • India
  • World
Search
  • Mattul News
  • Kannur
  • Gulf News
  • Kerala
  • India
  • Entertainment
  • Fashion
  • Travel
  • World
  • Business
  • Tech
Have an existing account? Sign In
Follow US
  • Terms & Conditions
  • Insights
  • Faq
© 2024 Mattul Live. All Rights Reserved.
Mattul live > Blog > Kannur > വയനാട് ഉരുള്‍പൊട്ടല്‍; ദുരന്ത ബാധിത പ്രദേശത്തെ വിദ്യാര്‍ത്ഥികള്‍ക്ക് ഫീസില്ലാതെ പഠിക്കാന്‍ അവസരമൊരുക്കി കണ്ണൂര്‍ സര്‍വകലാശാല
Kannur

വയനാട് ഉരുള്‍പൊട്ടല്‍; ദുരന്ത ബാധിത പ്രദേശത്തെ വിദ്യാര്‍ത്ഥികള്‍ക്ക് ഫീസില്ലാതെ പഠിക്കാന്‍ അവസരമൊരുക്കി കണ്ണൂര്‍ സര്‍വകലാശാല

MattulLive
Last updated: August 24, 2024 7:42 am
MattulLive
0 Min Read
SHARE

കണ്ണൂര്‍: വയനാട് ഉരുള്‍പൊട്ടല്‍ (Wayanad Landslide) ബാധിത മേഖലയിലുള്ള വിദ്യാര്‍ത്ഥികള്‍ക്ക് (Students) ഉന്നത വിദ്യാഭ്യാസത്തിന് അവസരമൊരുക്കി കണ്ണൂര്‍ സര്‍വകലാശാല (Kannur University).

ദുരന്ത ബാധിത പ്രദേശത്തെ വിദ്യാര്‍ത്ഥികള്‍ക്ക് ഫീസില്ലാതെ പഠിക്കാന്‍ ഈ അധ്യയന വര്‍ഷം തന്നെ സീറ്റുകള്‍ അനുവദിക്കാനാണ് കണ്ണൂര്‍ സര്‍വകലാശാലാ സിന്റിക്കേറ്റ് തീരുമാനിച്ചത്.

പുനഃസംഘടിപ്പിക്കപ്പെട്ട കണ്ണൂര്‍ സര്‍വകലാശാലാ സിന്റിക്കേറ്റിന്റെ പ്രഥമയോഗത്തിലാണ് തീരുമാനം. വൈസ് ചാന്‍സലര്‍ പ്രൊഫ. കെ കെ സാജുവിന്റെ നേതൃത്വത്തില്‍ സര്‍വകലാശാലാ ആസ്ഥാനത്ത് വച്ച്‌ ചേര്‍ന്ന യോഗത്തില്‍ യു ജി, പി ജി പ്രോഗ്രാമുകളില്‍ ഇതിനാവശ്യമായ സൂപ്പര്‍ ന്യൂമററി സീറ്റുകള്‍ അനുവദിക്കുന്നതിനും തീരുമാനമായി

You Might Also Like

ട്രെയിൻ തട്ടി 12 വയസ്സുകാരൻ മരണപ്പെട്ടു

കുവൈറ്റില്‍ ഡെലിവറി ജീവനക്കാരനായ മലയാളി യുവാവ് കാറില്‍

വയനാട്ടിലെ ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ കാണാതായവർക്കു വേണ്ടിയുള്ള ജനകീയ തെരച്ചില്‍ ഇന്നും തുടരും

മാടായിപ്പാറയുടെ പാരിസ്ഥിതിക പ്രാധാന്യം

വയനാടിന്‍റെ കണ്ണീരൊപ്പാൻ മുസ്‌ലിം ലീഗ് സമാഹരിച്ചത് 22വീട്ടും 36,08,11,688₹ കോടി

TAGGED:EducationFreeEducationHigherEducationkannurKannurUniversitywayanad

Sign Up For Daily Newsletter

Be keep up! Get the latest breaking news delivered straight to your inbox.
[mc4wp_form]
By signing up, you agree to our Terms of Use and acknowledge the data practices in our Privacy Policy. You may unsubscribe at any time.
Previous Article ബൈക്കില്‍ കാറിടിച്ച്‌ ഡിവൈ.എഫ്.ഐ നേതാവ് മരിച്ചു
Next Article കവർച്ചാസംഘം നടത്തിയ ആക്രമണത്തില്‍ 12 പൊലീസുകാർ കൊല്ലപ്പെട്ടു.

Stay Connected

235.3kFollowersLike
69.1kFollowersFollow
11.6kFollowersPin
56.4kFollowersFollow
136kSubscribersSubscribe
4.4kFollowersFollow

Latest News

വിവാഹഭ്യര്‍ത്ഥന നിരസിച്ച വീട്ടമ്മയെ കത്തി കൊണ്ട് കൊല്ലാൻ ശ്രമം;
Kerala November 15, 2024
വയനാട് ദുരിതാശ്വാസത്തിനായി ബിരിയാണി ചലഞ്ച്: 1.2 ലക്ഷം തട്ടിയ സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ കേസ്
Kerala November 12, 2024
ഒടുവില്‍ ദിവ്യ കീഴടങ്ങി
Kannur October 29, 2024
ആസീം വെളിമണ്ണ എന്നാൽ നമ്മുടെ ഊഹങ്ങൾക്കും പരമാവധി സാധ്യകളുടെയും അപ്പുറമാണ്.
Kerala October 24, 2024
- Advertisement -

You Might also Like

മണ്ണിനടിയില്‍ എന്റെ വീട്ടുകാരുണ്ട്, പതിയെ മണ്ണ് നീക്കണം’; പൊട്ടിക്കരഞ്ഞ് യുവാവ്; വേദന പങ്കുവച്ച്‌ ഹിറ്റാച്ചി ഓപ്പറേറ്റര്‍മാര്‍

MattulLive MattulLive August 5, 2024
Kannur

ബുള്ളറ്റും സ്കൂട്ടിയും കൂട്ടിയിടിച്ച് സർക്കാർ ജീവനക്കാരൻ മരിച്ചു

MattulLive MattulLive September 20, 2024
Entertainment

വയനാട്ടിലെ തകര്‍ന്ന സ്വപ്നങ്ങളുടെ നാട്ടില്‍ നിന്നുള്ള കുറിപ്പ് ശ്രദ്ധേയമായി

MattulLive MattulLive September 9, 2024
Kerala

ഉരുള്‍ ദുരന്തത്തില്‍ ഉള്ളുലഞ്ഞവര്‍ക്ക് പ്രതിപക്ഷേ നേതാവ് രാഹുല്‍ഗാന്ധിയുടെ സ്നേഹസമ്മാനം

MattulLive MattulLive September 8, 2024
//

We influence 20 million users and is the number one business and technology news network on the planet

Sign Up for Our Newsletter

Subscribe to our newsletter to get our newest articles instantly!

[mc4wp_form id=”847″]

Mattul liveMattul live
Follow US
© 2022 Mattul Live. All Rights Reserved.
  • Terms & Conditions
  • Insights
  • Faq
Welcome Back!

Sign in to your account