പാപ്പിനിശ്ശേരി: അറത്തിൽ പള്ളിക്ക് സമീപം താമസിക്കുന്ന ഷിനാസ് 12 വയസ് ട്രെയിൻ തട്ടി മരണപ്പെട്ടു.
റെയിൽ പാളം മുറിച്ചു കടക്കുന്നതിനിടയിൽ സഹോദരങ്ങളായ രണ്ട് കുട്ടികളിൽ ഒരാൾ ട്രെയിൻ തട്ടി മരണപ്പെട്ടു.
മറ്റൊരു സഹോദരൻ അത്ഭുത കരമായി രക്ഷപെട്ടു. മുസ്തഫയുടെമകൻ ഷിനാസാണ് മരണപെട്ടത്
കബറടക്കം പാപ്പിനിശ്ശേരി അറത്തിൽ കബർസ്ഥാനിൽ