By using this site, you agree to the Privacy Policy and Terms of Use.
Accept
Mattul liveMattul liveMattul live
  • Mattul News
  • Kannur
  • Gulf News
  • Kerala
  • India
  • Entertainment
  • Fashion
  • Travel
  • World
  • Business
  • Tech
Search
  • Terms & Conditions
  • Insights
  • Faq
© 2024 Mattul Live. All Rights Reserved.
Reading: അയക്കൂറ പിടിച്ചതിന് ഇന്ത്യക്കാർ ബഹ്റൈനിൽ അറസ്റ്റിൽ
Sign In
Font ResizerAa
Font ResizerAa
Mattul liveMattul live
  • Mattul News
  • Gulf News
  • Kannur
  • Kerala
  • India
  • World
Search
  • Mattul News
  • Kannur
  • Gulf News
  • Kerala
  • India
  • Entertainment
  • Fashion
  • Travel
  • World
  • Business
  • Tech
Have an existing account? Sign In
Follow US
  • Terms & Conditions
  • Insights
  • Faq
© 2024 Mattul Live. All Rights Reserved.
Mattul live > Blog > Gulf News > അയക്കൂറ പിടിച്ചതിന് ഇന്ത്യക്കാർ ബഹ്റൈനിൽ അറസ്റ്റിൽ
Gulf News

അയക്കൂറ പിടിച്ചതിന് ഇന്ത്യക്കാർ ബഹ്റൈനിൽ അറസ്റ്റിൽ

MattulLive
Last updated: August 25, 2024 1:42 pm
MattulLive
1 Min Read
SHARE

മനാമ: വ്യത്യസ്‌ത സംഭവങ്ങളിൽ മത്സ്യബന്ധന ചട്ടങ്ങൾ ലംഘിച്ചതിന് നാല് ഇന്ത്യൻ പൗരന്മാരും നാല് ബഹ്റൈനികളും ഉൾപ്പെടെ എട്ട് പേരെ അറസ്‌റ്റ് ചെയ്യുകയും കസ്റ്റഡിയിലെടുക്കുകയും ചെയ്തതായി പബ്ലിക് പ്രോസിക്യൂഷൻ അറിയിച്ചു. കോസ്‌റ്റ് ഗാർഡ് കമാൻഡിൻ്റെ റിപ്പോർട്ടിനെ തുടർന്നാണ് അറസ്റ്റ്

അയക്കൂറ പിടിക്കുന്നതിന് രാജ്യത്ത്
രണ്ടു മാസത്തെ നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. ഓഗസ്റ്റ് 15 മുതൽ ആരംഭിച്ച ഈ വിലക്ക് ഒക്ടോബർ 15 വരെയാണ്. നിരോധിത മത്സ്യബന്ധനം നടത്തിയതിന് നാല് ഇന്ത്യൻ പൗരന്മാരെയാണ് പിടികൂടിയത്. നിരോധിത വല ഉപയോഗിച്ച് മീൻ പിടിച്ചതിനും 665 കിലോഗ്രാം ചെമ്മീൻ കൈവശംവച്ചതിനുമാണ് ഒരു ബഹ്റൈൻ പൗരനെ അറസ്റ്റ് ചെയ്തത്

പബ്ലിക് പ്രോസിക്യൂഷൻ അന്വേഷണം ആരംഭിച്ചിട്ടുണ്ട്, ഇതുമായി ബന്ധമുള്ളവരെ ചോദ്യം ചെയ്യുകയും കസ്റ്റഡിയിലെടുക്കാൻ ഉത്തരവിടുകയും ചെയ്തു. അന്വേഷണത്തിൻ്റെ ഭാഗമായി രണ്ട് ബോട്ടുകളും ഒരു വാഹനവും പിടിച്ചെടുത്തിട്ടുണ്ട്. കൂടുതൽ സംശയമുള്ളവരെ തിരിച്ചറിയാൻ പൊലീസ് അന്വേഷണം നടത്താൻ പബ്ലിക് പ്രോസിക്യൂഷൻ ആവശ്യപ്പെടുകയും പിടിച്ചെടുത്ത സാധനങ്ങളുടെ ലേലത്തിൽ നിന്നുള്ള വരുമാനം സർക്കാരിൽ നിക്ഷേപിക്കാൻ ഉത്തരവിടുകയും ചെയ്തിട്ടുണ്ട്. പ്രതികളെ ക്രിമിനൽ കോടതിയിൽ ഹാജരാക്കുന്നതിന് മുമ്പ് സാക്ഷികളെ വിളിച്ചുവരുത്തും.

മത്സ്യബന്ധന പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നതിനും മത്സ്യസമ്പത്ത് സംരക്ഷിക്കുന്നതിലും ഭാവിതലമുറയ്ക്ക് അവയുടെ സുസ്‌ഥിരത ഉറപ്പാക്കുന്നതിനുമായുള്ള മന്ത്രിതല തീരുമാനങ്ങളുടെ പ്രാധാന്യത്തെ പ്രോസിക്യൂഷൻ ഊന്നിപ്പറഞ്ഞു. ചട്ടങ്ങൾ പാലിക്കുന്നത് നിയമപരമായ ബാധ്യത മാത്രമല്ല, മത്സ്യബന്ധന വ്യവസായത്തിൽ പ്രവർത്തിക്കുന്ന എല്ലാവരുടെയും പാരിസ്‌ഥിതികവും ധാർമ്മികവുമായ ഉത്തരവാദിത്തം കൂടിയാണെന്നും വ്യക്തമാക്കി. നിയമ ലംഘനങ്ങൾ കൈകാര്യം ചെയ്യുന്നതിനും മത്സ്യബന്ധന ചട്ടങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനും കോസ്‌റ്റ് ഗാർഡ് പരിശോധന തുടരുന്നുണ്ട്.

You Might Also Like

യെച്ചൂരിയുടെ മൃതദേഹം എയിംസിന് മെഡിക്കല്‍ പഠനത്തിന്, 14ന് എകെജി ഭവനില്‍ പൊതുദര്‍ശനം,

പ്രവാസികൾക്കടക്കം മുന്നറിയിപ്പ്! വാട്സാപ്പ് സന്ദേശം കണ്ടാൽ മറുപടി നൽകരുത്, ഉടൻ അധികാരികളെ അറിയിക്കണം

75 അടിയോളം ഉയരമുള്ള തെങ്ങിനു മുകളില്‍ തലകീഴായി കുടുങ്ങി; യുവാവിനെ രക്ഷിച്ച്‌ അന്ഗ്നി രക്ഷാ സേന

ഒന്നരവയസില്‍ ഇൻഡ്യ ബുക് ഓഫ് റെകോര്‍ഡ്സില്‍; നേട്ടമെഴുതി കാസര്‍കോട്ടെ കുഞ്ഞു പ്രതിഭ ഹൈസിൻ ആദം

അര്‍ജുന്റെ കുടുംബത്തിന് ധനസഹായം; കര്‍ണാടക മുഖ്യമന്ത്രി ഉറപ്പ് നല്‍കി : എം കെ രാഘവൻ എം പി

TAGGED:BahrainfishGulf Newskerala

Sign Up For Daily Newsletter

Be keep up! Get the latest breaking news delivered straight to your inbox.
[mc4wp_form]
By signing up, you agree to our Terms of Use and acknowledge the data practices in our Privacy Policy. You may unsubscribe at any time.
Previous Article വയനാട് മുണ്ടക്കൈ അസ്ഥി ഭാഗങ്ങളും മുടിയും ഉള്‍പ്പെടെ 6 ശരീര ഭാഗങ്ങൾ കണ്ടെത്തി
Next Article ഭാര്യയുടെ ചെലവുകള്‍ താങ്ങാനാവുന്നില്ലെന്ന കാരണത്തില്‍  ക്വട്ടേഷൻ നല്‍കി കൊലപ്പെടുത്തി

Stay Connected

235.3kFollowersLike
69.1kFollowersFollow
11.6kFollowersPin
56.4kFollowersFollow
136kSubscribersSubscribe
4.4kFollowersFollow

Latest News

വിവാഹഭ്യര്‍ത്ഥന നിരസിച്ച വീട്ടമ്മയെ കത്തി കൊണ്ട് കൊല്ലാൻ ശ്രമം;
Kerala November 15, 2024
വയനാട് ദുരിതാശ്വാസത്തിനായി ബിരിയാണി ചലഞ്ച്: 1.2 ലക്ഷം തട്ടിയ സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ കേസ്
Kerala November 12, 2024
ഒടുവില്‍ ദിവ്യ കീഴടങ്ങി
Kannur October 29, 2024
ആസീം വെളിമണ്ണ എന്നാൽ നമ്മുടെ ഊഹങ്ങൾക്കും പരമാവധി സാധ്യകളുടെയും അപ്പുറമാണ്.
Kerala October 24, 2024
- Advertisement -

You Might also Like

Kerala

ദുരിതബാധിതർക്ക് മുസ്ലിം ലീഗ് പ്രഖ്യാപിച്ച അടിയന്തര ധനസഹായം വിതരണം ചെയ്തു തുടങ്ങി.

MattulLive MattulLive August 23, 2024
Kerala

സംസ്‌ഥാന തലസ്‌ഥാനത്തു കുടിവെള്ളം തേടി ജനങ്ങള്‍ നെട്ടോട്ടം തുടരുന്നു.

MattulLive MattulLive September 8, 2024
Kerala

കാറും സ്കൂട്ടറും കൂട്ടിയിടിച്ച്‌ യുവതിക്ക് ദാരുണാന്ത്യം ഭർത്താവ് പരിക്കുകളോടെ ആശുപത്രിയില്‍

MattulLive MattulLive August 17, 2024
Gulf News

ബഹ്റൈനില്‍ ട്രേഡിങ്ങിൻ്റെ പേരില്‍ വൻ തട്ടിപ്പ്; 5 ലക്ഷത്തിലേറെ ദിനാറുമായി മുങ്ങിയത്‌ മലയാളി അടങ്ങുന്ന സംഘം

MattulLive MattulLive August 19, 2024
//

We influence 20 million users and is the number one business and technology news network on the planet

Sign Up for Our Newsletter

Subscribe to our newsletter to get our newest articles instantly!

[mc4wp_form id=”847″]

Mattul liveMattul live
Follow US
© 2022 Mattul Live. All Rights Reserved.
  • Terms & Conditions
  • Insights
  • Faq
Welcome Back!

Sign in to your account