By using this site, you agree to the Privacy Policy and Terms of Use.
Accept
Mattul liveMattul liveMattul live
  • Mattul News
  • Kannur
  • Gulf News
  • Kerala
  • India
  • Entertainment
  • Fashion
  • Travel
  • World
  • Business
  • Tech
Search
  • Terms & Conditions
  • Insights
  • Faq
© 2024 Mattul Live. All Rights Reserved.
Reading: നവവധുവിനെ ഭർത്താവിന്റെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി.
Sign In
Font ResizerAa
Font ResizerAa
Mattul liveMattul live
  • Mattul News
  • Gulf News
  • Kannur
  • Kerala
  • India
  • World
Search
  • Mattul News
  • Kannur
  • Gulf News
  • Kerala
  • India
  • Entertainment
  • Fashion
  • Travel
  • World
  • Business
  • Tech
Have an existing account? Sign In
Follow US
  • Terms & Conditions
  • Insights
  • Faq
© 2024 Mattul Live. All Rights Reserved.
Mattul live > Blog > Kerala > നവവധുവിനെ ഭർത്താവിന്റെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി.
Kerala

നവവധുവിനെ ഭർത്താവിന്റെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി.

MattulLive
Last updated: August 25, 2024 6:11 pm
MattulLive
1 Min Read
SHARE

ആലപ്പുഴ: ആലപ്പുഴയില്‍ നവവധുവിനെ ഭർത്താവിന്റെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. 22 കാരിയായ ആസിയ ആണ് മരിച്ചത്.

നാല് മാസം മുമ്ബായിരുന്നു ആസിയയുടെ വിവാഹം. മൂവാറ്റുപുഴയില്‍ ദന്തല്‍ ടെക്നീഷ്യൻ ആയി ജോലി ചെയ്യുകയായിരുന്നു ആസിയ. മൃതദേഹം ജനറല്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

ഇന്ന് രാത്രിയാണ് സംഭവം. മൂവാറ്റുപുഴയില്‍ ദന്തല്‍ ടെക്നീഷ്യനായി ജോലി ചെയ്യുന്ന ആസിയ മൂവാറ്റുപുഴയില്‍ തന്നെയാണ് താമസിക്കുന്നത്. ആഴ്ചയിലൊരിക്കല്‍ മാത്രമാണ് ആസിയ ആലപ്പുഴയിലെ ഭർതൃ‍വീട്ടിലേക്ക് വരുന്നത്.

ഇന്ന് വൈകിട്ട് ഭർത്താവും വീട്ടിലുള്ളവരും പുറത്തുപോയി തിരികെയെത്തിയപ്പോഴാണ് ആസിയയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

ഉടനെ തന്നെ ആലപ്പുഴയിലെ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. നാല് മാസം മുമ്ബാണ് ഇവരുടെ വിവാഹം കഴിഞ്ഞത്.

ഭർത്താവ് ആലപ്പുഴയിലെ സ്വകാര്യ ബാങ്ക് ജീവനക്കാരനാണ്. മരണകാരണം എന്താണെന്ന കാര്യത്തില്‍ വ്യക്തതയില്ല. പൊലീസ് സംഭവത്തെക്കുറിച്ച്‌ അന്വേഷണം ആരംഭിച്ചിട്ടുണ്ട്

You Might Also Like

രാവിലെ മാലിന്യം കളയാന്‍ പോയ വിദ്യാര്‍ഥിനി തിരികെ വന്നില്ല; എറണാകുളം നെട്ടൂരില്‍ പെണ്‍കുട്ടി കായലില്‍ വീണതായി സംശയം

യു.ഡി.എഫിനെതിരെ കൊലവിളിയുമായി സി.പി.എം

പെട്ടന്നുള്ള കനത്ത മഴ; ചാലിയാറിൽ തെരച്ചിലിന് പോയ 14 അംഗ സംഘം പരപ്പൻപാറയിലെ വനത്തിനുള്ളിൽ കുടുങ്ങി

കണ്ണൂര്‍ സ്വദേശി അമേരിക്കയില്‍ നിര്യാതനായി

ഉരുൾ തകർത്ത സ്കൂളുകള്‍ തുറന്നു ; അതിജീവനത്തിന്‍റെ ബെല്ലടി

TAGGED:alappuzhakeralalatest news

Sign Up For Daily Newsletter

Be keep up! Get the latest breaking news delivered straight to your inbox.
[mc4wp_form]
By signing up, you agree to our Terms of Use and acknowledge the data practices in our Privacy Policy. You may unsubscribe at any time.
Previous Article വൈറ്റ് ഗാർഡ് അംഗങ്ങൾക്ക് സ്നേഹാദരം സംഘടിപ്പിച്ചു
Next Article പോലീസ് സ്റ്റേഷനു മുന്നിൽ വാഹനങ്ങള്‍ക്കിടയില്‍ കഞ്ചാവ് വലിച്ച പ്ലസ് വണ്‍ വിദ്യാർഥികളെ പോലീസ് പിടികൂടി

Stay Connected

235.3kFollowersLike
69.1kFollowersFollow
11.6kFollowersPin
56.4kFollowersFollow
136kSubscribersSubscribe
4.4kFollowersFollow

Latest News

വിവാഹഭ്യര്‍ത്ഥന നിരസിച്ച വീട്ടമ്മയെ കത്തി കൊണ്ട് കൊല്ലാൻ ശ്രമം;
Kerala November 15, 2024
വയനാട് ദുരിതാശ്വാസത്തിനായി ബിരിയാണി ചലഞ്ച്: 1.2 ലക്ഷം തട്ടിയ സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ കേസ്
Kerala November 12, 2024
ഒടുവില്‍ ദിവ്യ കീഴടങ്ങി
Kannur October 29, 2024
ആസീം വെളിമണ്ണ എന്നാൽ നമ്മുടെ ഊഹങ്ങൾക്കും പരമാവധി സാധ്യകളുടെയും അപ്പുറമാണ്.
Kerala October 24, 2024
- Advertisement -

You Might also Like

World

യുഎസ്-മെക്സിക്കോ അതിര്‍ത്തിയില്‍ 6 മില്യണ്‍ ഡോളര്‍ വിലമതിക്കുന്ന “ക്രിസ്റ്റല്‍ മെത്ത് ” പിടിച്ചെടുത്തു

MattulLive MattulLive August 26, 2024
Technology

ബാങ്ക് അക്കൗണ്ട് ഇല്ലാത്തവർക്കും യു.പി.ഐ; കുട്ടികളുടെ ഫോണിലും പറ്റും, കാശ് അച്ഛൻ കൊടുക്കും.

MattulLive MattulLive August 31, 2024
Kerala

ചെറുതുരുത്തിയില്‍ വാഹനം തടഞ്ഞ് യുവാക്കളില്‍ നിന്നും എം.ഡി.എം.എ പിടികൂടി.

MattulLive MattulLive August 26, 2024
Kerala

തദ്ദേശ തെരഞ്ഞെടുപ്പ്: തെക്കന്‍ കേരളത്തില്‍ ഒരുക്കങ്ങള്‍ ശക്തമാക്കി മുസ്‌ലിം ലീഗ്‌

MattulLive MattulLive August 27, 2024
//

We influence 20 million users and is the number one business and technology news network on the planet

Sign Up for Our Newsletter

Subscribe to our newsletter to get our newest articles instantly!

[mc4wp_form id=”847″]

Mattul liveMattul live
Follow US
© 2022 Mattul Live. All Rights Reserved.
  • Terms & Conditions
  • Insights
  • Faq
Welcome Back!

Sign in to your account