By using this site, you agree to the Privacy Policy and Terms of Use.
Accept
Mattul liveMattul liveMattul live
  • Mattul News
  • Kannur
  • Gulf News
  • Kerala
  • India
  • Entertainment
  • Fashion
  • Travel
  • World
  • Business
  • Tech
Search
  • Terms & Conditions
  • Insights
  • Faq
© 2024 Mattul Live. All Rights Reserved.
Reading: രണ്ട് കസ്റ്റംസ് ജീവനക്കാര്‍ അടക്കം 5 പേര്‍ അടങ്ങിയ അന്താരാഷ്ട്ര മയക്കുമരുന്ന് കടത്ത് സംഘത്തെ പിടികൂടി
Sign In
Font ResizerAa
Font ResizerAa
Mattul liveMattul live
  • Mattul News
  • Gulf News
  • Kannur
  • Kerala
  • India
  • World
Search
  • Mattul News
  • Kannur
  • Gulf News
  • Kerala
  • India
  • Entertainment
  • Fashion
  • Travel
  • World
  • Business
  • Tech
Have an existing account? Sign In
Follow US
  • Terms & Conditions
  • Insights
  • Faq
© 2024 Mattul Live. All Rights Reserved.
Mattul live > Blog > Gulf News > രണ്ട് കസ്റ്റംസ് ജീവനക്കാര്‍ അടക്കം 5 പേര്‍ അടങ്ങിയ അന്താരാഷ്ട്ര മയക്കുമരുന്ന് കടത്ത് സംഘത്തെ പിടികൂടി
Gulf News

രണ്ട് കസ്റ്റംസ് ജീവനക്കാര്‍ അടക്കം 5 പേര്‍ അടങ്ങിയ അന്താരാഷ്ട്ര മയക്കുമരുന്ന് കടത്ത് സംഘത്തെ പിടികൂടി

MattulLive
Last updated: August 26, 2024 7:27 am
MattulLive
1 Min Read
SHARE

കുവൈറ്റ്: കുവൈറ്റില്‍ രണ്ട് കസ്റ്റംസ് ജീവനക്കാര്‍ ഉള്‍പ്പെടെ അഞ്ച് പേര്‍ അടങ്ങിയ അന്താരാഷ്ട്ര മയക്കുമരുന്ന് കടത്ത് ശൃംഖലയെ പിടികൂടി.

കുവൈറ്റ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് വഴി ഒരു യൂറോപ്യന്‍ രാജ്യത്ത് നിന്ന് കുവൈറ്റിലേക്ക് മയക്കുമരുന്ന് കടത്തുന്നതില്‍ വൈദഗ്ദ്ധ്യം നേടിയ അഞ്ച് പ്രതികള്‍ ഉള്‍പ്പെടുന്ന ഒരു ക്രിമിനല്‍ ശൃംഖലയെയാണ് അന്താരാഷ്ട്ര മയക്കുമരുന്ന് വിരുദ്ധ വിഭാഗം വിജയകരമായി പിടികൂടിയത്.

കസ്റ്റംസ് ജനറല്‍ അഡ്മിനിസ്ട്രേഷനില്‍ ജോലി ചെയ്തിരുന്ന രണ്ട് പേര്‍ മയക്കുമരുന്ന് കടത്ത് സുഗമമാക്കുന്നതിന് അവരുടെ സ്ഥാനങ്ങള്‍ ഉപയോഗപെടുത്തിയിരുന്നതായി ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.

60 കിലോഗ്രാം ഭാരവും 7,50,000 കെ.ഡി. വിപണി വിലയുമുള്ള വന്‍തോതില്‍ കഞ്ചാവും ഹാഷിഷും പ്രതികളില്‍ നിന്ന് പിടിച്ചെടുത്തു. എല്ലാ പ്രതികളെയും കണ്ടുകെട്ടിയ വസ്തുക്കളും ആവശ്യമായ നിയമനടപടികള്‍ക്കായി നാര്‍ക്കോട്ടിക് പ്രോസിക്യൂഷനു കൈമാറി

You Might Also Like

കളിക്കുന്നതിനിടെ ഗേറ്റ് ദേഹത്തേക്ക് മറിഞ്ഞു വീണു, പിഞ്ചു മോൻ മരിച്ചു , അപകടം ബന്ധുവീട്ടില്‍ വെച്ച്‌

ചിക്കൻകറി കഴിച്ചു; പിന്നാലെ അധ്യാപകരും വിദ്യാർത്ഥികളുമടക്കം 100 ലേറെ പേർക്ക് ഛർദ്ദി, വയറുവേദന

മൂവാറ്റുപുഴയില്‍ യുവാവ് സഹോദരനെ വെടിവച്ചു.

എസ്‌എഫ്‌ഐ സംസ്ഥാന സെക്രട്ടറി പി എം ആര്‍ഷോയുടെ നേതൃത്വത്തില്‍ എംഎസ്‌എഫ് പ്രവര്‍ത്തകര്‍ക്ക് നേരെ ആശുപത്രിയില്‍ വെച്ച്‌ ഗുണ്ടാക്രമണം

മലയാളികള്‍ ഉപയോഗിക്കുന്ന 45 ഇനം ഫേസ്‌വാഷുകളില്‍ തലച്ചോറിനെ ബാധിക്കുന്ന രാസവസ്‌തു; ജീവന് പോലും ആപത്ത്

TAGGED:drugsGulf Newslatest news

Sign Up For Daily Newsletter

Be keep up! Get the latest breaking news delivered straight to your inbox.
[mc4wp_form]
By signing up, you agree to our Terms of Use and acknowledge the data practices in our Privacy Policy. You may unsubscribe at any time.
Previous Article യു.ഡി.എഫിനെതിരെ കൊലവിളിയുമായി സി.പി.എം
Next Article മകൻ പിതാവിനെ അലവാങ്ക് ഉപയോഗിച്ച്‌ കൊന്നു

Stay Connected

235.3kFollowersLike
69.1kFollowersFollow
11.6kFollowersPin
56.4kFollowersFollow
136kSubscribersSubscribe
4.4kFollowersFollow

Latest News

വിവാഹഭ്യര്‍ത്ഥന നിരസിച്ച വീട്ടമ്മയെ കത്തി കൊണ്ട് കൊല്ലാൻ ശ്രമം;
Kerala November 15, 2024
വയനാട് ദുരിതാശ്വാസത്തിനായി ബിരിയാണി ചലഞ്ച്: 1.2 ലക്ഷം തട്ടിയ സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ കേസ്
Kerala November 12, 2024
ഒടുവില്‍ ദിവ്യ കീഴടങ്ങി
Kannur October 29, 2024
ആസീം വെളിമണ്ണ എന്നാൽ നമ്മുടെ ഊഹങ്ങൾക്കും പരമാവധി സാധ്യകളുടെയും അപ്പുറമാണ്.
Kerala October 24, 2024
- Advertisement -

You Might also Like

India

ബീഫ് ഉണ്ടെന്ന് ആരോപിച്ച്‌ യു.പിയില്‍ മുസ്‌ലിം കുടുംബത്തിന്റെ വീട്ടില്‍ പൊലീസ് റെയ്ഡ്, അതിക്രമം; 55കാരി മരിച്ചു

MattulLive MattulLive August 28, 2024
Kerala

ഓട്ടോറിക്ഷകള്‍ക്ക് ഇനി സംസ്ഥാനത്ത് ഉടനീളം സർവീസ് നടത്താൻ സാധിക്കും

MattulLive MattulLive August 17, 2024
Kerala

പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി പനി ബാധിച്ച്‌ മരിച്ചു.

MattulLive MattulLive August 17, 2024

ഹിന്ദു ന്യൂനപക്ഷങ്ങളുടെ സുരക്ഷ നാം ഉറപ്പു വരുത്തണം’ പള്ളികളിലൂടെ ആഹ്വാനം ചെയ്ത് ബംഗ്ലാദേശിലെ പ്രക്ഷോഭകര്‍; ക്ഷേത്രങ്ങള്‍ക്ക് കാവലിരുന്ന് മുസ്‌ലിം ചെറുപ്പക്കാര്‍

MattulLive MattulLive August 6, 2024
//

We influence 20 million users and is the number one business and technology news network on the planet

Sign Up for Our Newsletter

Subscribe to our newsletter to get our newest articles instantly!

[mc4wp_form id=”847″]

Mattul liveMattul live
Follow US
© 2022 Mattul Live. All Rights Reserved.
  • Terms & Conditions
  • Insights
  • Faq
Welcome Back!

Sign in to your account