By using this site, you agree to the Privacy Policy and Terms of Use.
Accept
Mattul liveMattul liveMattul live
  • Mattul News
  • Kannur
  • Gulf News
  • Kerala
  • India
  • Entertainment
  • Fashion
  • Travel
  • World
  • Business
  • Tech
Search
  • Terms & Conditions
  • Insights
  • Faq
© 2024 Mattul Live. All Rights Reserved.
Reading: ഭാര്യയുമായുള്ള തർക്കം; മരണവീട്ടിൽനിന്ന് മടങ്ങിയ യുവാവിനെ പതിയിരുന്ന് ആക്രമിച്ച് കൊലപ്പെടുത്തി
Sign In
Font ResizerAa
Font ResizerAa
Mattul liveMattul live
  • Mattul News
  • Gulf News
  • Kannur
  • Kerala
  • India
  • World
Search
  • Mattul News
  • Kannur
  • Gulf News
  • Kerala
  • India
  • Entertainment
  • Fashion
  • Travel
  • World
  • Business
  • Tech
Have an existing account? Sign In
Follow US
  • Terms & Conditions
  • Insights
  • Faq
© 2024 Mattul Live. All Rights Reserved.
Mattul live > Blog > Kerala > ഭാര്യയുമായുള്ള തർക്കം; മരണവീട്ടിൽനിന്ന് മടങ്ങിയ യുവാവിനെ പതിയിരുന്ന് ആക്രമിച്ച് കൊലപ്പെടുത്തി
Kerala

ഭാര്യയുമായുള്ള തർക്കം; മരണവീട്ടിൽനിന്ന് മടങ്ങിയ യുവാവിനെ പതിയിരുന്ന് ആക്രമിച്ച് കൊലപ്പെടുത്തി

MattulLive
Last updated: August 26, 2024 7:12 am
MattulLive
1 Min Read
SHARE

കോട്ടയം: മറ്റകരയില്‍ ഭാര്യയുമായുള്ള ബന്ധത്തെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്ന് യുവാവിന്റെ മര്‍ദ്ദനമേറ്റ് പാദുവാ സ്വദേശി മരിച്ചു.

പാദുവ മറ്റക്കര നെല്ലിക്കുന്ന് തെക്കേക്കുന്നേല്‍ രതീഷ് മാധവന്‍ (40) ആണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് മറ്റക്കര ആനിക്കുന്നേല്‍ ശ്രീജിത്തിനെ (27) പള്ളിക്കത്തോട് പോലീസ് കസ്റ്റഡിയിലെടുത്തു. പ്രതിയായ ശ്രീജിത്തിന് തന്റെ ഭാര്യയുമായി ബന്ധം ഉണ്ടെന്ന് രതീഷ് നേരത്തെ പൊലീസില്‍ പരാതി നല്‍കിയിരുന്നു.

ഇതേ തുടര്‍ന്ന് ഇരുവരും തമ്മില്‍ തര്‍ക്കവും നിലനിന്നിരുന്നു. ഇന്നലെ രാത്രി 10.30 ഓടെ ഒരു മരണവീട്ടില്‍ നിന്നും വീട്ടിലേക്ക് മടങ്ങി വരുകയായിരുന്ന രതീഷിനെ കാത്ത് റബ്ബര്‍ തോട്ടത്തില്‍ ശ്രീജിത്ത് പതുങ്ങിയിരുന്നു. തുടര്‍ന്ന് ആ വഴിയെത്തിയ രതീഷിനെ ശ്രീജിത്ത് ആക്രമിക്കുകയായിരുന്നു.

രതീഷ് മരിച്ച്‌ കിടക്കുന്നത് ശ്രദ്ധയില്‍പ്പെട്ട നാട്ടുകാരാണ് പൊലീസില്‍ വിവരം അറിയിക്കുന്നത്. ഉടന്‍ തന്നെ സ്ഥലത്തെത്തിയ പൊലീസ് രതീഷിന്റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്കായി അയച്ചു. സംഭവം നടന്ന രാത്രി തന്നെ പ്രതി ശ്രീജിത്തിനെ കസ്റ്റഡിയില്‍ എടുക്കുകയും ചെയ്തു.

You Might Also Like

കണ്ണൂരില്‍ ട്രെയിനില്‍ നിന്ന് ചാടി ഇറങ്ങിയപ്പോള്‍ വീണ യുവതിയുടെ ജീവൻ രക്ഷിച്ച്‌ റെയില്‍വേ പൊലീസ്

തളിപ്പറമ്പില്‍ വീട്ടില്‍ അതിക്രമിച്ചു കയറി മാരകായുധങ്ങളുമായി ആക്രമണം: എട്ട് പേര്‍ക്കെതിരെ കേസ്

ആ കുഞ്ഞിന് ഗംഗാവലി തിരികെ നല്‍കി, കളിപ്പാട്ട ലോറി മാത്രം; അര്‍ജുന്റെ ഫോണ്‍, വാച്ച്‌ എന്നിവയും കണ്ടെടുത്തു

കാരുണ്യത്തിന്റെ കൈത്താങ്ങായി ബഹ്റൈൻ സി എച് സെന്റർ പരിയാരം തളിപ്പറമ്പ് ചാപ്റ്റർ

ബലാത്സംഗക്കൊലയ്ക്ക് തൂക്കു കയര്‍, പീഡനത്തിന് പരോള്‍ ഇല്ലാതെ ജീവപര്യന്തം; ‘അപരാജിത ബില്‍’ ഏകകണ്ഠമായി പാസ്സാക്കി ബംഗാള്‍ നിയമസഭ

TAGGED:Breaking Newskottayamlatest news

Sign Up For Daily Newsletter

Be keep up! Get the latest breaking news delivered straight to your inbox.
[mc4wp_form]
By signing up, you agree to our Terms of Use and acknowledge the data practices in our Privacy Policy. You may unsubscribe at any time.
Previous Article കല്യാശ്ശേരി മണ്ഡലം മുസ്ലിം ലീഗ് കമ്മറ്റി വയനാട് ദുരന്തത്തിൽ സേവനം ചെയ്‌ത മണ്ഡലത്തിലെ വൈറ്റ് ഗാർഡ് അംഗങ്ങളെ ആദരിച്ചു.
Next Article യു.ഡി.എഫിനെതിരെ കൊലവിളിയുമായി സി.പി.എം

Stay Connected

235.3kFollowersLike
69.1kFollowersFollow
11.6kFollowersPin
56.4kFollowersFollow
136kSubscribersSubscribe
4.4kFollowersFollow

Latest News

വിവാഹഭ്യര്‍ത്ഥന നിരസിച്ച വീട്ടമ്മയെ കത്തി കൊണ്ട് കൊല്ലാൻ ശ്രമം;
Kerala November 15, 2024
വയനാട് ദുരിതാശ്വാസത്തിനായി ബിരിയാണി ചലഞ്ച്: 1.2 ലക്ഷം തട്ടിയ സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ കേസ്
Kerala November 12, 2024
ഒടുവില്‍ ദിവ്യ കീഴടങ്ങി
Kannur October 29, 2024
ആസീം വെളിമണ്ണ എന്നാൽ നമ്മുടെ ഊഹങ്ങൾക്കും പരമാവധി സാധ്യകളുടെയും അപ്പുറമാണ്.
Kerala October 24, 2024
- Advertisement -

You Might also Like

വയനാട്: ആറാം ദിനം ചാലിയാറിൻ്റെ ഇരു കരകളിലും തിരച്ചില്‍ തുടങ്ങി.

MattulLive MattulLive August 5, 2024

ഹജ്ജ് 2025; 65 വയസ്സിന് മുകളിലുള്ളവർക്ക് നറുക്കെടുപ്പില്ലാതെ അവസരം; കരിപ്പൂർ ഇക്കുറിയും എംബാർക്കേഷൻ പോയിൻ്റ്, പുതിയ ഹജ്ജ് നയങ്ങൾ ഇങ്ങനെ.

MattulLive MattulLive August 7, 2024
Kerala

മലയാള സിനിമയുടെ അമ്മ മുഖം; കവിയൂര്‍ പൊന്നമ്മ അന്തരിച്ചു

MattulLive MattulLive September 20, 2024
Kerala

പ്രധാനമന്ത്രിയുടെ വയനാട് സന്ദര്‍ശനം; നാളെ തെരച്ചിലുണ്ടാകില്ല; സന്നദ്ധപ്രവര്‍ത്തകര്‍ക്കും പ്രവേശനമില്ല

MattulLive MattulLive August 9, 2024
//

We influence 20 million users and is the number one business and technology news network on the planet

Sign Up for Our Newsletter

Subscribe to our newsletter to get our newest articles instantly!

[mc4wp_form id=”847″]

Mattul liveMattul live
Follow US
© 2022 Mattul Live. All Rights Reserved.
  • Terms & Conditions
  • Insights
  • Faq
Welcome Back!

Sign in to your account