By using this site, you agree to the Privacy Policy and Terms of Use.
Accept
Mattul liveMattul liveMattul live
  • Mattul News
  • Kannur
  • Gulf News
  • Kerala
  • India
  • Entertainment
  • Fashion
  • Travel
  • World
  • Business
  • Tech
Search
  • Terms & Conditions
  • Insights
  • Faq
© 2024 Mattul Live. All Rights Reserved.
Reading: പ്രവാസി സംഘടനകളും വ്യക്തികളും കൈകോർത്തു’ ബഹ്റൈൻ പ്രവാസിക്ക് വീട് ഒരുങ്ങി
Sign In
Font ResizerAa
Font ResizerAa
Mattul liveMattul live
  • Mattul News
  • Gulf News
  • Kannur
  • Kerala
  • India
  • World
Search
  • Mattul News
  • Kannur
  • Gulf News
  • Kerala
  • India
  • Entertainment
  • Fashion
  • Travel
  • World
  • Business
  • Tech
Have an existing account? Sign In
Follow US
  • Terms & Conditions
  • Insights
  • Faq
© 2024 Mattul Live. All Rights Reserved.
Mattul live > Blog > Kannur > പ്രവാസി സംഘടനകളും വ്യക്തികളും കൈകോർത്തു’ ബഹ്റൈൻ പ്രവാസിക്ക് വീട് ഒരുങ്ങി
Kannur

പ്രവാസി സംഘടനകളും വ്യക്തികളും കൈകോർത്തു’ ബഹ്റൈൻ പ്രവാസിക്ക് വീട് ഒരുങ്ങി

MattulLive
Last updated: August 26, 2024 12:31 pm
MattulLive
1 Min Read
SHARE

കണ്ണൂർ : ദീർഘകാലം ബഹ്റൈൻ പ്രവാസിയായിരുന്ന തലശ്ശേരി സ്വദേശിയുടെ വീടെന്ന സ്വപ്നം സാക്ഷാത്കരിക്കാനായി പ്രവാസി സംഘടനകളും വ്യക്തികളും കൈകോർത്തു

ഷുഗർ കൂടി സല്‍മാനിയ ഹോസ്പിറ്റലില്‍ ചികിത്സയിലായിരുന്ന ഈ പ്രവാസി നാല് ഓപ്പറേഷനുകള്‍ക്ക് വിധേയനാകുകയും കാല്‍ വിരലുകള്‍ മുറിച്ചു മാറ്റേണ്ടിവരികയും ചെയ്തിരുന്നു. ഇതിനിടയിലും അദ്ദേഹത്തെ അലട്ടിയിരുന്നത് വീടോ സ്വന്തമായി ഒരു സെൻറ് ഭൂമിയോ ഇല്ലെന്നുള്ളതായിരുന്നു.

അമ്മയില്ലാതെ മൂന്നുമക്കള്‍ സഹോദരിയുടെ കൂടെയാണ് കഴിഞ്ഞിരുന്നത്. 2022 ആഗസ്റ്റ് മാസം തുടർചികിത്സയ്ക്ക് നാട്ടിലെത്തിയ ഇദ്ദേഹത്തിന് തണല്‍ ബഹ്റൈൻ ചാപ്റ്ററാണ് പ്രാരംഭ ചികിത്സ ലഭ്യമാക്കിയത്. തുടർചികിത്സയില്‍ ഒരു കാല്‍ മുറിച്ചുമാറ്റേണ്ടി വന്നു. ഇദ്ദേഹത്തിനൊരു വീട് നിർമിച്ചു നല്‍കണമെന്ന ലക്ഷ്യത്തോടെ, ബഹ്റൈനിലെ സാമൂഹിക പ്രവർത്തകരെയും സുഹൃത്തുക്കളെയും ഉള്‍പ്പെടുത്തി ഒരു വാട്‌സ്‌ആപ്പ് ഗ്രൂപ്പ് രൂപീകരിച്ചു.

ഹോപ്പ് ബഹ്റൈൻ നല്‍കിയ 3.25 ലക്ഷം രൂപയും ബഹ്റൈനിലെ സഹായമനസ്‌കരായ വ്യക്തികളും ഫ്രൈഡേ ഫ്രണ്ട്സ്, ഐസിആർഎഫ് തുടങ്ങിയ സംഘടനകളും കൈകോർത്ത് നാല് സെന്റ് സ്ഥലം വാങ്ങിയാണ് വീട് പണി ആരംഭിച്ചത്. പിഎംസി മൊയ്തു ഹാജിയുടെ നേതൃത്വത്തിലാണ് വീട് പണി പൂർത്തീകരിച്ചത്. ബഹ്‌റൈൻ കെഎംസിസി,തലശ്ശേരി മുസ്‌ലിം വെല്‍ഫെയർ അസോസിയേഷൻ ബഹ്റൈൻ ഉള്‍പ്പടെ ടിഎംഡബ്ല്യൂന്റെ വിവിധ പ്രവാസി സംഘടനകളും മറ്റ് സന്നദ്ധ സംഘടനകളും വീട് നിർമാണത്തില്‍ സഹകരിച്ചു.

ആഗസ്റ്റ് 21 ബുധനാഴ്ച്ച മൊയ്തു ഹാജി വീടിന്റെ താക്കോല്‍ കൈമാറി. ഷബീർ മാഹി, നിസ്സാർ ഉസ്മാൻ, അഫ്സല്‍ എം കെ, ഹമീദ്, സിബിൻ സലിം, സാബു ചിറമേല്‍, നൗഷാദ്, ഹസീബ്, സക്കീർ, അഫ്‌സല്‍ ഒസായി, അഷ്‌കർ പൂഴിത്തല, മെഹ്‌മൂദ്, അഷ്റഫ് തുടങ്ങിയവർ ബഹ്റൈനിലെ പ്രവർത്തനങ്ങള്‍ ഏകോപിപ്പിച്ചു

You Might Also Like

വൈറ്റ് ഗാർഡ് അംഗങ്ങൾക്ക് സ്നേഹാദരം സംഘടിപ്പിച്ചു

സ്കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പ് ;കമ്പിൽ സ്കൂളിൽ മുഴുവൻ സീറ്റും നിലനിർത്തി MSF

DRONA ATHLETICS ACADEMY MATTOOL പുതിയ ജഴ്സിയുടെ പ്രകാശനം നടന്നു

കളിപ്പാട്ടമാണെന്ന്  കരുതി പാമ്പിനെ കൈയിൽ  എടുത്തു കളിച്ചു പാമ്പ് ചത്തു

എഡിഎമ്മിന്റെ മരണം, പിപി ദിവ്യയ‌്ക്കെതിരെ മനുഷ്യാവകാശ കമ്മിഷൻ കേസെടുത്തു

TAGGED:Bahrainkannurkeralalatest news

Sign Up For Daily Newsletter

Be keep up! Get the latest breaking news delivered straight to your inbox.
[mc4wp_form]
By signing up, you agree to our Terms of Use and acknowledge the data practices in our Privacy Policy. You may unsubscribe at any time.
Previous Article യുഎസ്-മെക്സിക്കോ അതിര്‍ത്തിയില്‍ 6 മില്യണ്‍ ഡോളര്‍ വിലമതിക്കുന്ന “ക്രിസ്റ്റല്‍ മെത്ത് ” പിടിച്ചെടുത്തു
Next Article ഫലസ്തീനെ പിന്തുണക്കുന്നതില്‍ നിന്ന് പിന്മാറില്ലെന്ന് പ്രഖ്യാപിച്ച്‌ ഡച്ച്‌ താരം ഗാസി വീണ്ടും; ഗസ്സയിലെ കുഞ്ഞുങ്ങള്‍ക്കായി 4.69 കോടി രൂപ നല്‍കും

Stay Connected

235.3kFollowersLike
69.1kFollowersFollow
11.6kFollowersPin
56.4kFollowersFollow
136kSubscribersSubscribe
4.4kFollowersFollow

Latest News

വിവാഹഭ്യര്‍ത്ഥന നിരസിച്ച വീട്ടമ്മയെ കത്തി കൊണ്ട് കൊല്ലാൻ ശ്രമം;
Kerala November 15, 2024
വയനാട് ദുരിതാശ്വാസത്തിനായി ബിരിയാണി ചലഞ്ച്: 1.2 ലക്ഷം തട്ടിയ സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ കേസ്
Kerala November 12, 2024
ഒടുവില്‍ ദിവ്യ കീഴടങ്ങി
Kannur October 29, 2024
ആസീം വെളിമണ്ണ എന്നാൽ നമ്മുടെ ഊഹങ്ങൾക്കും പരമാവധി സാധ്യകളുടെയും അപ്പുറമാണ്.
Kerala October 24, 2024
- Advertisement -

You Might also Like

Kerala

വയനാടിന്‍റെ കണ്ണീരൊപ്പാൻ മുസ്‌ലിം ലീഗ് സമാഹരിച്ചത് 22വീട്ടും 36,08,11,688₹ കോടി

MattulLive MattulLive September 1, 2024
Kannur

നീതിയിലേക്കുള്ള ഒരു വാതില്‍ കൂടി തുറന്നു’; കോടതി ഉത്തരവില്‍ പ്രതികരണവുമായി അരിയില്‍ ഷുക്കൂറിന്റെ സഹോദരൻ

MattulLive MattulLive September 19, 2024
Kerala

ഓണക്കാലത്ത് മദ്യവില്‍പ്പന കുറഞ്ഞു;14കോടിയുടെ കുറവ്

MattulLive MattulLive September 15, 2024
India

മുസ്ലിമാണെങ്കില്‍ ആരെയും കൊല്ലാമെന്നാണോ; തീരാനോവിലും മനുഷ്യത്വമുയര്‍ത്തിപ്പിടിച്ച്‌ ആര്യൻ മിശ്രയുടെ മാതാപിതാക്കള്‍

MattulLive MattulLive September 17, 2024
//

We influence 20 million users and is the number one business and technology news network on the planet

Sign Up for Our Newsletter

Subscribe to our newsletter to get our newest articles instantly!

[mc4wp_form id=”847″]

Mattul liveMattul live
Follow US
© 2022 Mattul Live. All Rights Reserved.
  • Terms & Conditions
  • Insights
  • Faq
Welcome Back!

Sign in to your account