കല്യാശ്ശേരി : വയനാട്ടിലെ ഉരുൾ പൊട്ടൽ ദുരന്തത്തിൽ സേവനമനുഷ്ഠിച്ച കല്യാശ്ശേരി നിയോജമണ്ഡലത്തിലെ വൈറ്റ് ഗാർഡ് അംഗങ്ങളെ ആദരിച്ചു
ജില്ല മുസ്ലിം ലീഗ് വൈസ് പ്രസിഡൻ്റ് മുഹമ്മദ് അലി ഹാജി പരിപാടി ഉൽഘാടനം ചെയ്തുതു. ഷാർജ കെഎംസിസി സ്‌റ്റേറ്റ് പ്രസിഡന്റ് ഹാഷിം നൂഞ്ഞേരി ഉപഹാര സമർപ്പണം നടത്തി.
മണ്ഡലം പ്രസിഡന്റ് എസ് കെ പി സക്കരിയ അധ്യക്ഷത വഹിച്ചു മണ്ഡലം പഞ്ചായത്ത് കെ എം സി സി പ്രതിനിധികൾ സംബന്ധിച്ചു.