By using this site, you agree to the Privacy Policy and Terms of Use.
Accept
Mattul liveMattul liveMattul live
  • Mattul News
  • Kannur
  • Gulf News
  • Kerala
  • India
  • Entertainment
  • Fashion
  • Travel
  • World
  • Business
  • Tech
Search
  • Terms & Conditions
  • Insights
  • Faq
© 2024 Mattul Live. All Rights Reserved.
Reading: ദൃശ്യം സെറ്റില്‍ സിദ്ദിഖ് മോശമായി പെരുമാറി ? തുറന്ന് പറഞ്ഞ് ആശാ ശരത്
Sign In
Font ResizerAa
Font ResizerAa
Mattul liveMattul live
  • Mattul News
  • Gulf News
  • Kannur
  • Kerala
  • India
  • World
Search
  • Mattul News
  • Kannur
  • Gulf News
  • Kerala
  • India
  • Entertainment
  • Fashion
  • Travel
  • World
  • Business
  • Tech
Have an existing account? Sign In
Follow US
  • Terms & Conditions
  • Insights
  • Faq
© 2024 Mattul Live. All Rights Reserved.
Mattul live > Blog > Kerala > ദൃശ്യം സെറ്റില്‍ സിദ്ദിഖ് മോശമായി പെരുമാറി ? തുറന്ന് പറഞ്ഞ് ആശാ ശരത്
Kerala

ദൃശ്യം സെറ്റില്‍ സിദ്ദിഖ് മോശമായി പെരുമാറി ? തുറന്ന് പറഞ്ഞ് ആശാ ശരത്

MattulLive
Last updated: August 27, 2024 8:31 am
MattulLive
1 Min Read
SHARE

കാലാരംഗത്ത് തന്റെ നല്ല സഹപ്രവർത്തകനും സുഹൃത്തുമാണ് സിദ്ദിഖെന്ന് നടി ആശാ ശരത്. അദ്ദേഹത്തില്‍ നിന്നും മോശമായതായോ വിഷമമുണ്ടാക്കുന്നതോ ആയ ഒരു വാക്കോ പ്രവർത്തിയോ തനിക്ക് ഇതുവരെ നേരിടേണ്ടി വന്നിട്ടില്ലെന്നും ആശ ശരത് ഫെയ്സ്ബുക്കിലൂടെ വ്യക്തമാക്കി.

ദൃശ്യം സിനിമയുടെ ചിത്രീകരണ വേളയില്‍ സിദ്ദിഖ് മോശമായി പെരുമാറിയെന്ന പ്രചരണങ്ങളോട് പ്രതികരിക്കുകയായിരുന്നു നടി.

ആശാ ശരതിന്റെ വാക്കുകള്‍

പ്രിയപ്പെട്ടവരെ.

ഇപ്പോള്‍ ചർച്ചാവിഷയമായിരിക്കുന്ന സിനിമ രംഗത്തെ പ്രശ്നങ്ങളുമായി ബന്ധപ്പെട്ടു എന്റെ പേരും പരാമർശിച്ചു കണ്ടത് കൊണ്ടാണ് ഈ കുറിപ്പ് എഴുതുന്നത്. അതിന്റെ സത്യാവസ്ഥ എല്ലാവരെയും അറിയിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. ശ്രീ സിദ്ദിഖ് , ദൃശ്യം സിനിമയുടെ ചിത്രീകരണ വേളയില്‍ എന്നോട് മോശമായി പെരുമാറി എന്നൊരു പ്രചാരണം ചിലർ എന്റെ ശ്രദ്ധയില്‍ പെടുത്തുകയുണ്ടായി. കലാരംഗത്തു എന്റെ ഒരു നല്ല സഹപ്രവർത്തകനും അതുപൊലെ ഒരു നല്ല സുഹൃത്തുമാണ് ശ്രീ സിദ്ദിഖ്. അദ്ദേഹത്തില്‍ നിന്നും മോശമായതായോ വിഷമമുണ്ടാക്കുന്നതോ ആയ ഒരു വാക്കോ പ്രവർത്തിയോ എനിക്ക് ഇത് വരെ നേരിടേണ്ടി വന്നിട്ടില്ല.

ദയവു ചെയ്ത് ഇത്തരം കള്ളപ്രചാരണങ്ങള്‍ നടത്തരുത് എന്ന് അത് ചെയ്യുന്നവരോട് ഞാൻ അഭ്യർത്ഥിക്കുന്നു. മലയാള സിനിമ രംഗം ഒരു വലിയ കലാകുടുംബമായി മറ്റു ദേശക്കാർക്കു ഒരു മാതൃകയായി വളരണം എന്നാണ് എന്റെ ആഗ്രഹവും പ്രതീക്ഷയും. അനഭിലക്ഷണീയമായ്‌ എന്തെങ്കിലും നടക്കുന്നുണ്ടെങ്കിലോ വളർന്നു വരുന്നുണ്ടെങ്കിലോ അത് മുളയിലേ നുള്ളേണ്ടതുണ്ട് .അതോടൊപ്പം തന്നെ ഇത്തരം കള്ളപ്രചാരണങ്ങള്‍ നടത്തി കലക്ക വെള്ളത്തില്‍ മീൻ പിടിക്കാൻ ശ്രെമിക്കുന്നവരെയും നമുക്ക് തുറന്നു കാട്ടാൻ കഴിയണം.

നിയമവിരുദ്ധമായി കുപ്രചാരണം നടത്തുന്ന സാമൂഹ്യവിരുദ്ധരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരിക തന്നെ ചെയ്യും
കലയോട് ആഭിമുഖ്യവും കഴിവും ഉള്ള ഏതൊരാള്‍ക്കും സമാധാനവും സന്തോഷവും ഉള്ള ഒരു അന്തരീക്ഷത്തില്‍ തന്റെ ജോലി ചെയ്യാനുള്ള ഒരു സാഹചര്യം ഉണ്ടാകണം. അതിനു സർക്കാരും ഈ നാട്ടിലെ കലാസ്നേഹികളും ഒത്തോരുമിച്ചു പ്രവർത്തിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

സ്നേഹപൂർവ്വം ആശാ ശരത്

You Might Also Like

ഭാര്യ പുരുഷ സുഹൃത്തുക്കളുമായി അടുപ്പം പുലര്‍ത്തുന്നത് ഇഷ്‌ടമായില്ല; ഭാര്യയെ ഇരുമ്പ് വടികൊണ്ട് തലക്ക് അടിച്ചു, കഴുത്ത് അറുത്തു; സംശയത്തിന്‍റെ പേരില്‍ ഭാര്യയെ കൊലപ്പെടുത്തി ഭര്‍ത്താവ്

സ്കൂളിലെ ഓണാഘോഷം കളറാക്കാൻ കുട്ടികള്‍ കള്ള്ഷാപ്പില്‍, 7-ാം ക്ലാസുകാരൻ ഗുരുതരാവസ്ഥയില്‍, 2 ജീവനക്കാര്‍ അറസ്റ്റില്‍

ദുരിതാശ്വാസനിധിയില്‍ നിന്നും 81 കോടി രൂപ കെഎസ്‌എഇയ്ക്ക് ലാപ് ടോപ് വാങ്ങാൻ കൊടുത്തതായി കാണുന്നു; കണക്കുകളുമായി അഖില്‍ മാരാര്‍

മങ്കിപോക്‌സ് പകര്‍ച്ചവ്യാധി ലോകത്തെ 116 രാജ്യങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ കേരളവും ജാഗ്രതയില്‍

ബക്കറ്റില്‍ വീണ് ഒരു വയസുകാരിക്ക് ദാരുണാന്ത്യം

TAGGED:filmkeralalatest news

Sign Up For Daily Newsletter

Be keep up! Get the latest breaking news delivered straight to your inbox.
[mc4wp_form]
By signing up, you agree to our Terms of Use and acknowledge the data practices in our Privacy Policy. You may unsubscribe at any time.
Previous Article ട്രക്ക് മറിഞ്ഞു; മലയാളി യുവാവിന് യു.എ.ഇയില്‍ ദാരുണാന്ത്യം
Next Article മോഹൻലാല്‍ AMMA പ്രസിഡന്റ് സ്ഥാനം രാജിവെച്ചു, എക്സിക്യൂട്ടീവ് കമ്മിറ്റി പിരിച്ചുവിട്ടു

Stay Connected

235.3kFollowersLike
69.1kFollowersFollow
11.6kFollowersPin
56.4kFollowersFollow
136kSubscribersSubscribe
4.4kFollowersFollow

Latest News

വിവാഹഭ്യര്‍ത്ഥന നിരസിച്ച വീട്ടമ്മയെ കത്തി കൊണ്ട് കൊല്ലാൻ ശ്രമം;
Kerala November 15, 2024
വയനാട് ദുരിതാശ്വാസത്തിനായി ബിരിയാണി ചലഞ്ച്: 1.2 ലക്ഷം തട്ടിയ സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ കേസ്
Kerala November 12, 2024
ഒടുവില്‍ ദിവ്യ കീഴടങ്ങി
Kannur October 29, 2024
ആസീം വെളിമണ്ണ എന്നാൽ നമ്മുടെ ഊഹങ്ങൾക്കും പരമാവധി സാധ്യകളുടെയും അപ്പുറമാണ്.
Kerala October 24, 2024
- Advertisement -

You Might also Like

Kerala

റിയാസിനായി ഈശ്വര്‍ മല്‍പെ കടലില്‍ മുങ്ങിത്തപ്പിത്തുടങ്ങി; പ്രതീക്ഷയിലും പ്രാര്‍ഥനയിലും നാട്

MattulLive MattulLive September 4, 2024
Kerala

വയനാട് ദുരന്തഭൂമിയില്‍ സേവനമനുഷ്ടിച്ച വൈറ്റ് ഗാര്‍ഡിനുള്ള ആദരവും മുനിസിപ്പല്‍ വൈറ്റ് ഗാര്‍ഡിനുള്ള റെസ്ക്യു ജീപ്പ് കൈമാറ്റവും നടന്നു

MattulLive MattulLive September 24, 2024
Kerala

മലപ്പുറത്ത് വീടിന് തീപിടിച്ച്‌ പൊള്ളലേറ്റ മൂന്ന് പേര്‍ മരിച്ചു; ആത്മഹത്യയെന്ന് സംശയം

MattulLive MattulLive September 4, 2024
Kerala

യുവാവിനെ കഴുത്തറുത്ത് കൊലപ്പെടുത്തി; സുഹൃത്ത് കസ്റ്റഡിയില്‍; സംഭവം കേരളത്തിൽ

MattulLive MattulLive October 14, 2024
//

We influence 20 million users and is the number one business and technology news network on the planet

Sign Up for Our Newsletter

Subscribe to our newsletter to get our newest articles instantly!

[mc4wp_form id=”847″]

Mattul liveMattul live
Follow US
© 2022 Mattul Live. All Rights Reserved.
  • Terms & Conditions
  • Insights
  • Faq
Welcome Back!

Sign in to your account