By using this site, you agree to the Privacy Policy and Terms of Use.
Accept
Mattul liveMattul liveMattul live
  • Mattul News
  • Kannur
  • Gulf News
  • Kerala
  • India
  • Entertainment
  • Fashion
  • Travel
  • World
  • Business
  • Tech
Search
  • Terms & Conditions
  • Insights
  • Faq
© 2024 Mattul Live. All Rights Reserved.
Reading: ഭക്ഷണം കഴിച്ച്‌ കിടന്ന യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി; ‘മരണം 29ന് ഗള്‍ഫിലേക്ക് തിരിച്ചുപോകാനിരിക്കെ’
Sign In
Font ResizerAa
Font ResizerAa
Mattul liveMattul live
  • Mattul News
  • Gulf News
  • Kannur
  • Kerala
  • India
  • World
Search
  • Mattul News
  • Kannur
  • Gulf News
  • Kerala
  • India
  • Entertainment
  • Fashion
  • Travel
  • World
  • Business
  • Tech
Have an existing account? Sign In
Follow US
  • Terms & Conditions
  • Insights
  • Faq
© 2024 Mattul Live. All Rights Reserved.
Mattul live > Blog > Kerala > ഭക്ഷണം കഴിച്ച്‌ കിടന്ന യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി; ‘മരണം 29ന് ഗള്‍ഫിലേക്ക് തിരിച്ചുപോകാനിരിക്കെ’
Kerala

ഭക്ഷണം കഴിച്ച്‌ കിടന്ന യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി; ‘മരണം 29ന് ഗള്‍ഫിലേക്ക് തിരിച്ചുപോകാനിരിക്കെ’

MattulLive
Last updated: August 27, 2024 7:26 am
MattulLive
0 Min Read
SHARE

തളങ്കര:വീട്ടില്‍ ഭക്ഷണം കഴിച്ച്‌ കിടന്ന യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. തളങ്കര ബിലാല്‍ നഗറിലെ ഇബ്രാഹിം – ആഇശ ദമ്ബതികളുടെ മകൻ മുഹമ്മദ് സ്വാദിഖാണ് മരിച്ചത്.

പ്രവാസിയായ സ്വാദിഖ് ഈ മാസം 29ന് ഗള്‍ഫിലേക്ക് തിരിച്ചുപോകാനിരിക്കെയാണ് മരണപ്പെട്ടത്.

തിങ്കളാഴ്ച രാവിലെ 11 മണിയോടെ ഭക്ഷണം കഴിച്ച്‌ കിടപ്പുമുറിയില്‍ ഉറങ്ങാൻ കിടന്നതായിരുന്നു. വൈകീട്ട് വീട്ടുകാർ ചെന്നുനോക്കിയപ്പോഴാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഉറക്കത്തില്‍ ഹൃദയാഘാതം മൂലം മരിച്ചതായാണ് നിഗമനം.

സഹോദരങ്ങള്‍: ശകീർ, സമീർ. അടുത്തിടെയാണ് യുവാവ് ഗള്‍ഫില്‍ നിന്നും അവധിക്ക് നാട്ടിലെത്തിയത്. തിരിച്ചുപോകാനുള്ള ഒരുക്കത്തിനിടെ യുവാവ് മരിച്ചത് ബന്ധുക്കളെയും സുഹൃത്തുക്കളെയും നാട്ടുകാരെയും ഒരുപോലെ കണ്ണീരിലാഴ്ത്തി.

You Might Also Like

മാട്ടൂൽ മണ്ഡലം യൂത്ത് കോൺഗ്രസ്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ യൂത്ത് കോൺഗ്രസ്‌ സ്ഥാപകദിനാചരണവും സബ് ജില്ലാ സബ് ജൂനിയർ ചെസ്സ് മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ മുആദ് സിറാജിന് അനുമോദനവും നടത്തി

ഉരുള്‍പൊട്ടലില്‍ വീട് നഷ്ടപ്പെട്ട് ക്യാമ്ബില്‍ കഴിയുന്ന 14 കുടുംബങ്ങള്‍ക്ക്  താൽക്കാലിക  താമസ സൗകര്യം ഒരു‌ക്കി മുസ്ലിം ലീഗ് നേതാവ് കെ.എം. ഷാജി

സഖാക്കളെ…ഒരു അവസരം കൂടി’; 10 ലക്ഷം ഇനാം ഇപ്പോഴും നിലവിലുണ്ട്, ധൈര്യമുള്ളവര്‍ക്ക് മുന്നോട്ടുവരാം -യൂത്ത് ലീഗ്

കൊണ്ടോട്ടി മണ്ഡലം യൂത്ത് ലീഗ് വൈറ്റ് ഗാർഡ് ടാസ്ക‌് ഫോഴ്സ് രൂപീകരിച്ചു

തദ്ദേശ തെരഞ്ഞെടുപ്പ്: തെക്കന്‍ കേരളത്തില്‍ ഒരുക്കങ്ങള്‍ ശക്തമാക്കി മുസ്‌ലിം ലീഗ്‌

TAGGED:heartattackkeralalatest newsyouth

Sign Up For Daily Newsletter

Be keep up! Get the latest breaking news delivered straight to your inbox.
[mc4wp_form]
By signing up, you agree to our Terms of Use and acknowledge the data practices in our Privacy Policy. You may unsubscribe at any time.
Previous Article പച്ചക്കറി വ്യാപാരിയെ വെട്ടിക്കൊലപ്പെടുത്തിയ സംഭവം; പ്രതികള്‍ എത്തിയത് കടയിലെ ജീവനക്കാരിയെ ലക്ഷ്യം വെച്ച്‌
Next Article കണ്ണൂര്‍ തളിപ്പറമ്ബ് ദേശീയപാതയില്‍ സ്വകാര്യ ബസുകള്‍ കൂട്ടിയിടിച്ചു; 70 ഓളം പേര്‍ക്ക് പരിക്ക്

Stay Connected

235.3kFollowersLike
69.1kFollowersFollow
11.6kFollowersPin
56.4kFollowersFollow
136kSubscribersSubscribe
4.4kFollowersFollow

Latest News

വിവാഹഭ്യര്‍ത്ഥന നിരസിച്ച വീട്ടമ്മയെ കത്തി കൊണ്ട് കൊല്ലാൻ ശ്രമം;
Kerala November 15, 2024
വയനാട് ദുരിതാശ്വാസത്തിനായി ബിരിയാണി ചലഞ്ച്: 1.2 ലക്ഷം തട്ടിയ സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ കേസ്
Kerala November 12, 2024
ഒടുവില്‍ ദിവ്യ കീഴടങ്ങി
Kannur October 29, 2024
ആസീം വെളിമണ്ണ എന്നാൽ നമ്മുടെ ഊഹങ്ങൾക്കും പരമാവധി സാധ്യകളുടെയും അപ്പുറമാണ്.
Kerala October 24, 2024
- Advertisement -

You Might also Like

Sports

അര്‍ജന്റീന ടീമിനെ കേരളത്തിലേക്ക് ക്ഷണിക്കാൻ കായികമന്ത്രി നാളെ സ്പെയിനിലേക്ക്

MattulLive MattulLive September 3, 2024
Kerala

ജിമ്മില്‍ വ്യായാമം ചെയ്യുന്നതിനിടെ യുവാവ് കുഴഞ്ഞു വീണ് മരിച്ചു

MattulLive MattulLive September 4, 2024
Kerala

അമ്മയെ മണ്‍വെട്ടി കൊണ്ട് അടിച്ചു കൊലപ്പെടുത്തി മകൻ; സഹോദരനും പരിക്ക്

MattulLive MattulLive September 17, 2024
Gulf News

കാണാതായ മലയാളി യുവാവ് ദുബൈയില്‍ പാലത്തില്‍ നിന്ന് ചാടി മരിച്ച നിലയില്‍

MattulLive MattulLive August 29, 2024
//

We influence 20 million users and is the number one business and technology news network on the planet

Sign Up for Our Newsletter

Subscribe to our newsletter to get our newest articles instantly!

[mc4wp_form id=”847″]

Mattul liveMattul live
Follow US
© 2022 Mattul Live. All Rights Reserved.
  • Terms & Conditions
  • Insights
  • Faq
Welcome Back!

Sign in to your account