By using this site, you agree to the Privacy Policy and Terms of Use.
Accept
Mattul liveMattul liveMattul live
  • Mattul News
  • Kannur
  • Gulf News
  • Kerala
  • India
  • Entertainment
  • Fashion
  • Travel
  • World
  • Business
  • Tech
Search
  • Terms & Conditions
  • Insights
  • Faq
© 2024 Mattul Live. All Rights Reserved.
Reading: പറശ്ശിനിയില്‍ എംഡിഎംഎയുമായി യുവാവ് അറസ്റ്റില്‍
Sign In
Font ResizerAa
Font ResizerAa
Mattul liveMattul live
  • Mattul News
  • Gulf News
  • Kannur
  • Kerala
  • India
  • World
Search
  • Mattul News
  • Kannur
  • Gulf News
  • Kerala
  • India
  • Entertainment
  • Fashion
  • Travel
  • World
  • Business
  • Tech
Have an existing account? Sign In
Follow US
  • Terms & Conditions
  • Insights
  • Faq
© 2024 Mattul Live. All Rights Reserved.
Mattul live > Blog > Kannur > പറശ്ശിനിയില്‍ എംഡിഎംഎയുമായി യുവാവ് അറസ്റ്റില്‍
Kannur

പറശ്ശിനിയില്‍ എംഡിഎംഎയുമായി യുവാവ് അറസ്റ്റില്‍

MattulLive
Last updated: August 27, 2024 8:31 pm
MattulLive
0 Min Read
SHARE

കണ്ണൂർ: എം.ഡി.എം.എയും കഞ്ചാവുമായി യുവാവ് എക്‌സൈസ് പിടിയില്‍. കമ്ബില്‍ കുമ്മായക്കടവിലെ ആച്ചിത്തറവിട വീട്ടില്‍ എ.ഷഹല്‍(26) നെയാണ് തളിപ്പറമ്ബ് എക്‌സൈസ് റേഞ്ച് ഓഫീസിലെ അസി:എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ അഷറഫ് മലപ്പട്ടവും സംഘവും ചേര്‍ന്ന് പിടികൂടിയത്

എക്‌സൈസ് സംഘം തളിപ്പറമ്ബ്, ധര്‍മ്മശാല, പറശ്ശിനിക്കടവ് ഭാഗങ്ങളില്‍ നടത്തിയ പരിശോധനയില്‍ പറശ്ശിനിക്കടവ് പാലത്തിന് സമീപം വെച്ചാണ് 150 മില്ലിഗ്രാം എം. ഡി. എം. എ യും 10 ഗ്രാം കഞ്ചാവും സഹിതം ഇയാള്‍ പിടിയിലാത്. സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ ടി.വി.വിജിത്ത്, പി.പി.റെനില്‍ കൃഷ്ണന്‍, എം.വി.ശ്യാംരാജ്, എം.കലേഷ്, വനിത സിവില്‍ എക്‌സൈസ് ഓഫീസര്‍ എം.വി.സുനിത എന്നിവരും സംഘത്തില്‍ ഉണ്ടായിരുന്നു

You Might Also Like

ഐജിഐ വിമാനത്താവളത്തില്‍ ദല്‍ഹി കസ്റ്റംസ് 1500 ഗ്രാം കൊക്കെയ്ൻ പിടിച്ചെടുത്തു ; ലൈബീരിയൻ പൗരൻ അറസ്റ്റില്‍

ചെറുതുരുത്തിയില്‍ വാഹനം തടഞ്ഞ് യുവാക്കളില്‍ നിന്നും എം.ഡി.എം.എ പിടികൂടി.

മാടായിപ്പാറയുടെ പാരിസ്ഥിതിക പ്രാധാന്യം

ഇ-സിഗരറ്റ് പതിവാക്കിയ 32കാരിയുടെ ശ്വാസകോശത്തില്‍ നിന്ന് നീക്കിയത് രണ്ട് ലിറ്റര്‍ കറുത്ത രക്തം

സ്കൂൾ തിരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ കണ്ണൂരില്‍ ഡിവൈഎഫ്‌ഐ അക്രമം; ഏകപക്ഷീയമായ പോലീസ് നടപടി, പ്രതിഷേധിച്ച്‌ യുഡിഎസ്‌എഫ്

TAGGED:drugskannur

Sign Up For Daily Newsletter

Be keep up! Get the latest breaking news delivered straight to your inbox.
[mc4wp_form]
By signing up, you agree to our Terms of Use and acknowledge the data practices in our Privacy Policy. You may unsubscribe at any time.
Previous Article തലമുടിയുടെ അറ്റം പിളരുന്നത് തടയാൻ പരീക്ഷിക്കാം ഈ വഴികള്‍
Next Article ഹൈദരലി തങ്ങള്‍ സേവനരത്നാ പുരസ്‌കാരം കുറുക്കോളി മൊയ്തീൻ എം.എല്‍.എയ്ക്ക്

Stay Connected

235.3kFollowersLike
69.1kFollowersFollow
11.6kFollowersPin
56.4kFollowersFollow
136kSubscribersSubscribe
4.4kFollowersFollow

Latest News

വിവാഹഭ്യര്‍ത്ഥന നിരസിച്ച വീട്ടമ്മയെ കത്തി കൊണ്ട് കൊല്ലാൻ ശ്രമം;
Kerala November 15, 2024
വയനാട് ദുരിതാശ്വാസത്തിനായി ബിരിയാണി ചലഞ്ച്: 1.2 ലക്ഷം തട്ടിയ സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ കേസ്
Kerala November 12, 2024
ഒടുവില്‍ ദിവ്യ കീഴടങ്ങി
Kannur October 29, 2024
ആസീം വെളിമണ്ണ എന്നാൽ നമ്മുടെ ഊഹങ്ങൾക്കും പരമാവധി സാധ്യകളുടെയും അപ്പുറമാണ്.
Kerala October 24, 2024
- Advertisement -

You Might also Like

Gulf News

4,000 കാര്‍ട്ടണ്‍ നിരോധിത സിഗരറ്റ് കൈവശംവെച്ചു; ഒമാനില്‍ പ്രവാസി പിടിയിലായി

MattulLive MattulLive August 28, 2024
Entertainment

മനുഷ്യനെ കാര്‍ന്നു തിന്നുന്ന ദുശ്ശീലങ്ങള്‍-

MattulLive MattulLive August 29, 2024
Kannur

പയ്യന്നൂരില്‍ പ്രവർത്തനം ആരംഭിച്ച പൂക്കോയ തങ്ങള്‍ പാലിയേറ്റീവ് ഹോസ്‌പിസ്‌ ഉദ്ഘാടനം നാളെ

MattulLive MattulLive August 20, 2024
Gulf News

മയക്കുമരുന്ന് ശേഖരം; പ്രവാസി അറസ്റ്റില്‍

MattulLive MattulLive August 30, 2024
//

We influence 20 million users and is the number one business and technology news network on the planet

Sign Up for Our Newsletter

Subscribe to our newsletter to get our newest articles instantly!

[mc4wp_form id=”847″]

Mattul liveMattul live
Follow US
© 2022 Mattul Live. All Rights Reserved.
  • Terms & Conditions
  • Insights
  • Faq
Welcome Back!

Sign in to your account