By using this site, you agree to the Privacy Policy and Terms of Use.
Accept
Mattul liveMattul liveMattul live
  • Mattul News
  • Kannur
  • Gulf News
  • Kerala
  • India
  • Entertainment
  • Fashion
  • Travel
  • World
  • Business
  • Tech
Search
  • Terms & Conditions
  • Insights
  • Faq
© 2024 Mattul Live. All Rights Reserved.
Reading: യുറുഗ്വൻ ഫുട്ബാൾ താരം മത്സരത്തിനിടെ കുഴഞ്ഞുവീണു മരിച്ചു
Sign In
Font ResizerAa
Font ResizerAa
Mattul liveMattul live
  • Mattul News
  • Gulf News
  • Kannur
  • Kerala
  • India
  • World
Search
  • Mattul News
  • Kannur
  • Gulf News
  • Kerala
  • India
  • Entertainment
  • Fashion
  • Travel
  • World
  • Business
  • Tech
Have an existing account? Sign In
Follow US
  • Terms & Conditions
  • Insights
  • Faq
© 2024 Mattul Live. All Rights Reserved.
Mattul live > Blog > Sports > യുറുഗ്വൻ ഫുട്ബാൾ താരം മത്സരത്തിനിടെ കുഴഞ്ഞുവീണു മരിച്ചു
Sports

യുറുഗ്വൻ ഫുട്ബാൾ താരം മത്സരത്തിനിടെ കുഴഞ്ഞുവീണു മരിച്ചു

MattulLive
Last updated: August 28, 2024 7:50 am
MattulLive
1 Min Read
SHARE

മൊണ്ടേവീഡിയോ: മത്സരത്തിനിടെ ഗ്രൗണ്ടിൽ കുഴഞ്ഞുവീണ യുറുഗ്വൻ ഫുട്ബാൾ താരം ജുവാൻ ഇസ്ക്വിർഡോ മരിച്ചു. യുറുഗ്വയുടെ നാഷനൽ ഡി ഫുട്ബോൾ ക്ലബിന്റെ പ്രതിരോധതാരമാണ് 27കാരൻ.

കഴിഞ്ഞ ആഗസ്റ്റ് 22 നാണ് ബ്രസീലിലെ മൊറൂംബി സ്റ്റേഡിയത്തിൽ സാവോ പോളോയ്ക്കെതിരായ കോപ്പ ലിബർട്ടഡോർസില മത്സരത്തിനിടെ കുഴഞ്ഞ് വീണത്. ഉടൻ വൈദ്യ സഹായം നൽകി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. എന്നാൽ ചൊവ്വാഴ്ചയോടെ മരണത്തിന് കീഴടങ്ങുകയായിരുന്നു.

താരത്തിന്റെ മരണവാർത്ത ക്ലബ് നാഷനൽ ഫുട്ബോൾ ടീം ചൊവ്വാഴ്‌ച എക്സിൽ പങ്കുവെച്ചു.

സെറോ, പെനറോൾ, വാണ്ടറേഴ്സ്, ലിവർപൂൾ(മൊണ്ടേവീഡിയോ), മെക്സിക്കോയുടെ സാൻ ലൂയിസ് തുടങ്ങിയ നിരവധി ഉറുഗ്വായൻ ക്ലബ്ബുകളിൽ പന്തുതട്ടിയിട്ടിയ താരം ഈ സീസണിലാണ് നാഷനലിൽ എത്തുന്നത്

You Might Also Like

ഇ-സിഗരറ്റ് പതിവാക്കിയ 32കാരിയുടെ ശ്വാസകോശത്തില്‍ നിന്ന് നീക്കിയത് രണ്ട് ലിറ്റര്‍ കറുത്ത രക്തം

ഇംഗ്ലണ്ട്‌ മുൻ പരിശീലകൻ സ്വെൻ ഗൊരാൻ എറിക്‌സൺ അന്തരിച്ചു

ആസീം വെളിമണ്ണ എന്നാൽ നമ്മുടെ ഊഹങ്ങൾക്കും പരമാവധി സാധ്യകളുടെയും അപ്പുറമാണ്.

യുആർ ക്രിസ്റ്റ്യാനോ’ എന്ന ചാനല്‍ തുടങ്ങി 16 മണിക്കൂർ പിന്നിടുമ്ബോള്‍ താരത്തെ സബ്സ്ക്രൈബ് ചെയ്തത് 14 മില്യണിലധികം പേര്

ഗസ്സയിലെ ജനങ്ങള്‍ക്കും വേണം മാന്യമായ ജീവിതം

TAGGED:SportsSports newsworld

Sign Up For Daily Newsletter

Be keep up! Get the latest breaking news delivered straight to your inbox.
[mc4wp_form]
By signing up, you agree to our Terms of Use and acknowledge the data practices in our Privacy Policy. You may unsubscribe at any time.
Previous Article ഉരുൾപൊട്ടൽ ദുരന്തം’
വാഗ്ദാനം ചെയ്ത വാഹനങ്ങൾ കൈമാറി മുസ്‌ലിംലീഗ് 4 ജീപ്പുകളും 3 ഓട്ടോറിക്ഷകളും 2 സ്‌കൂട്ടറുകളും കൈമാറി
Next Article സ്റ്റെയര്‍കേസ് കൈവരിയില്‍ തല കുടുങ്ങി; അഗ്നിശമന സേന രക്ഷിച്ചു

Stay Connected

235.3kFollowersLike
69.1kFollowersFollow
11.6kFollowersPin
56.4kFollowersFollow
136kSubscribersSubscribe
4.4kFollowersFollow

Latest News

വിവാഹഭ്യര്‍ത്ഥന നിരസിച്ച വീട്ടമ്മയെ കത്തി കൊണ്ട് കൊല്ലാൻ ശ്രമം;
Kerala November 15, 2024
വയനാട് ദുരിതാശ്വാസത്തിനായി ബിരിയാണി ചലഞ്ച്: 1.2 ലക്ഷം തട്ടിയ സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ കേസ്
Kerala November 12, 2024
ഒടുവില്‍ ദിവ്യ കീഴടങ്ങി
Kannur October 29, 2024
വിസിറ്റ് വിസയിൽ ബഹ്റൈനിലെത്തിയ യുവതി മരിച്ചു
Gulf News October 23, 2024
- Advertisement -

You Might also Like

Kannur

അമേരിക്കയിൽ നടന്ന കരാട്ടെ സെമിനാറിൽ യുഎഇ പ്രതി നിധിയായി പങ്കെടുത്ത കെ-കണ്ണപുരം സ്വദേശിക്ക് ആദരം

MattulLive MattulLive August 30, 2024
India

നിരവധി പേരുടെ സ്വകാര്യ ദൃശ്യങ്ങള്‍ പകർത്തിയ 40-കാരനായ ഇന്ത്യൻ ഡോക്ടർ അമേരിക്കയില്‍ അറസ്റ്റില്‍.

MattulLive MattulLive August 21, 2024
Sports

യുടൂബിനു തീയിട്ട് റൊണാൾഡോ’ ചാനൽ തുടങ്ങി  മണിക്കൂറിൽ 5000000 ഫോളോവേഴ്സ് കടന്നു

MattulLive MattulLive August 21, 2024
World

19-ാം വയസില്‍ ഹൃദയാഘാതം! ബോഡിബിള്‍ഡര്‍ക്ക് ദാരുണാന്ത്യം; കാരണമിത്

MattulLive MattulLive September 4, 2024
//

We influence 20 million users and is the number one business and technology news network on the planet

Sign Up for Our Newsletter

Subscribe to our newsletter to get our newest articles instantly!

[mc4wp_form id=”847″]

Mattul liveMattul live
Follow US
© 2022 Mattul Live. All Rights Reserved.
  • Terms & Conditions
  • Insights
  • Faq
Welcome Back!

Sign in to your account