By using this site, you agree to the Privacy Policy and Terms of Use.
Accept
Mattul liveMattul liveMattul live
  • Mattul News
  • Kannur
  • Gulf News
  • Kerala
  • India
  • Entertainment
  • Fashion
  • Travel
  • World
  • Business
  • Tech
Search
  • Terms & Conditions
  • Insights
  • Faq
© 2024 Mattul Live. All Rights Reserved.
Reading: പൊതുമാപ്പ് പ്രയോജനപ്പെടുത്തി നാട്ടില്‍ പോകാനിരിക്കുന്നവര്‍ക്ക് സൗജന്യ വിമാന ടിക്കറ്റ് ലഭ്യമാക്കണമെന്ന് അബുദാബി കെഎംസിസി
Sign In
Font ResizerAa
Font ResizerAa
Mattul liveMattul live
  • Mattul News
  • Gulf News
  • Kannur
  • Kerala
  • India
  • World
Search
  • Mattul News
  • Kannur
  • Gulf News
  • Kerala
  • India
  • Entertainment
  • Fashion
  • Travel
  • World
  • Business
  • Tech
Have an existing account? Sign In
Follow US
  • Terms & Conditions
  • Insights
  • Faq
© 2024 Mattul Live. All Rights Reserved.
Mattul live > Blog > Gulf News > പൊതുമാപ്പ് പ്രയോജനപ്പെടുത്തി നാട്ടില്‍ പോകാനിരിക്കുന്നവര്‍ക്ക് സൗജന്യ വിമാന ടിക്കറ്റ് ലഭ്യമാക്കണമെന്ന് അബുദാബി കെഎംസിസി
Gulf News

പൊതുമാപ്പ് പ്രയോജനപ്പെടുത്തി നാട്ടില്‍ പോകാനിരിക്കുന്നവര്‍ക്ക് സൗജന്യ വിമാന ടിക്കറ്റ് ലഭ്യമാക്കണമെന്ന് അബുദാബി കെഎംസിസി

MattulLive
Last updated: August 30, 2024 4:58 pm
MattulLive
1 Min Read
SHARE

അടുത്ത രണ്ടു മാസത്തേക്ക് യു എ ഇ സർക്കാർ പ്രഖ്യാപിച്ച പൊതുമാപ്പ് പ്രയോജനപ്പെടുത്തി നാട്ടില്‍ പോകാനിരിക്കുന്ന ആളുകള്‍ക്ക് നോർക്ക റൂട്സ് വഴി സൗജന്യ വിമാന ടിക്കറ്റ് ലഭ്യമാക്കണമെന്ന് അബുദാബി കെഎംസിസി ആവശ്യപ്പെട്ടു.

എക്സിറ്റ് പാസ് ലഭിച്ചു പതിനാലു ദിവസത്തിനകം രാജ്യം വിടണം.എന്നാല്‍ ഇതിനുള്ളില്‍ ഉയർന്ന നിരക്കില്‍ സ്വന്തമായി വിമാന ടിക്കറ്റ് എടുത്തു നാട്ടില്‍ പോകുക എന്നത് പലർക്കും സാധിക്കില്ല. നാളിതുവരെ പല സംഘടനകളും ഉദാരമതികളായ സാമൂഹിക പ്രവർത്തകരുമാണ് പലപ്പോഴും ഇവർക്കുള്ള നിയമസഹായവും അതോടൊപ്പം താമസവും ഭക്ഷണവുമടക്കം നല്‍കി പോരുന്നത്. ഇങ്ങനെയുള്ളവർക്കു ഇനിയൊരു വിമാന ടിക്കറ്റ് കൂടി എടുത്തു നാടണയുക എന്നത് വളരെ വെല്ലുവിളി നിറഞ്ഞകാര്യമായാണ്. കൂടാതെ സാമ്ബത്തിക കേസുകളിലും മറ്റും പെട്ടിട്ടുള്ളവർക്കു അത്തരം കേസുകള്‍ തീർപ്പാക്കിയാല്‍ മാത്രമേ പൊതുമാപ്പ് പ്രയോജനപ്പെടുത്താൻ സാധിക്കുകയുള്ളു.

ഈ അവസരത്തില്‍ പ്രവാസി ഉന്നമനം ലക്ഷ്യമിട്ടു പ്രവർത്തിക്കുന്ന നോർക്ക റൂട്സ് ഉണർന്നു പ്രവർത്തിക്കണമെന്നും പ്രവാസികള്‍ക്ക് വേണ്ട നിയമസഹായവും അതോടൊപ്പം സൗജന്യ മടക്ക ടിക്കറ്റും ലഭ്യമാക്കണമെന്നും അബുദാബി കെഎംസിസി പ്രസിഡന്റ് ഷുക്കൂർ അലി കല്ലുങ്ങല്‍ , ജനറല്‍ സെക്രട്ടറി യൂസഫ് സി ച്ച്‌ , ട്രഷറർ പി കെ അഹമ്മദ് എന്നിവർ പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു

You Might Also Like

കൊല്ലത്ത് നിന്ന് കാണാതായ 2 വിദ്യാര്‍ത്ഥികളെ ശാസ്താംകോട്ട തടാകത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി

വടകരയില്‍ റോഡരികില്‍ വയോധികന്‍റെ മൃതദേഹം; കൊലപാതകമെന്ന് സംശയം

ഉപ്പയെ ഖബറടക്കി കുവൈത്തിലെക്ക് കുടുംബത്തോടൊപ്പം ഉള്ള യാത്രയിൽ വാഹനം അപകടത്തിൽപ്പെട്ടു മകൻ മരണപ്പെട്ടു..

അരിയിൽ ഷുക്കൂർ കൊലപാതകം’
പി ജയരാജനും ടിവി രാജേഷും നൽകിയ വിടുതൽ ഹർജി സിബിഐ കോടതി തള്ളി

ഐജിഐ വിമാനത്താവളത്തില്‍ ദല്‍ഹി കസ്റ്റംസ് 1500 ഗ്രാം കൊക്കെയ്ൻ പിടിച്ചെടുത്തു ; ലൈബീരിയൻ പൗരൻ അറസ്റ്റില്‍

TAGGED:Gulf Newskmcclatest news

Sign Up For Daily Newsletter

Be keep up! Get the latest breaking news delivered straight to your inbox.
[mc4wp_form]
By signing up, you agree to our Terms of Use and acknowledge the data practices in our Privacy Policy. You may unsubscribe at any time.
Previous Article വയനാട് പുനരധിവാസ ഫണ്ടിലേക്കും മുസ്ലിം ലീഗിൻ്റെ മറ്റ് ഫണ്ഡിലേക്കും,ഫണ്ട് കൈമാറി
Next Article ഏഴ് വയസുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കി, പൂജാരിക്ക് 20 വര്‍ഷം കഠിന തടവ്

Stay Connected

235.3kFollowersLike
69.1kFollowersFollow
11.6kFollowersPin
56.4kFollowersFollow
136kSubscribersSubscribe
4.4kFollowersFollow

Latest News

വിവാഹഭ്യര്‍ത്ഥന നിരസിച്ച വീട്ടമ്മയെ കത്തി കൊണ്ട് കൊല്ലാൻ ശ്രമം;
Kerala November 15, 2024
വയനാട് ദുരിതാശ്വാസത്തിനായി ബിരിയാണി ചലഞ്ച്: 1.2 ലക്ഷം തട്ടിയ സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ കേസ്
Kerala November 12, 2024
ഒടുവില്‍ ദിവ്യ കീഴടങ്ങി
Kannur October 29, 2024
ആസീം വെളിമണ്ണ എന്നാൽ നമ്മുടെ ഊഹങ്ങൾക്കും പരമാവധി സാധ്യകളുടെയും അപ്പുറമാണ്.
Kerala October 24, 2024
- Advertisement -

You Might also Like

Kerala

ഓട്ടോകള്‍ക്ക് സംസ്ഥാന പെർമിറ്റ് അനുവദിച്ചതില്‍ എതിർപ്പുമായി സിഐടിയു സംസ്ഥാന ഘടകം

MattulLive MattulLive August 17, 2024
Kerala

യുവതി കിടപ്പുമുറിയില്‍ കഴുത്തറത്ത് മരിച്ച നിലയില്‍, മകള്‍ ഗുരുതരാവസ്ഥയില്‍

MattulLive MattulLive October 4, 2024
Kannur

കണ്ണൂർ മാലൂരില്‍ കാറും ബൈക്കും കൂട്ടിയിടിച്ച്‌ യുവാവിന് ദാരുണാന്ത്യം.

MattulLive MattulLive September 13, 2024
Kerala

വിലങ്ങാടിനെ ചേർത്ത് പിടിച്ച് മുസ്‌ലിം ലീഗ്
സഹായം വിതരണം ചെയ്തു.

MattulLive MattulLive September 8, 2024
//

We influence 20 million users and is the number one business and technology news network on the planet

Sign Up for Our Newsletter

Subscribe to our newsletter to get our newest articles instantly!

[mc4wp_form id=”847″]

Mattul liveMattul live
Follow US
© 2022 Mattul Live. All Rights Reserved.
  • Terms & Conditions
  • Insights
  • Faq
Welcome Back!

Sign in to your account