By using this site, you agree to the Privacy Policy and Terms of Use.
Accept
Mattul liveMattul liveMattul live
  • Mattul News
  • Kannur
  • Gulf News
  • Kerala
  • India
  • Entertainment
  • Fashion
  • Travel
  • World
  • Business
  • Tech
Search
  • Terms & Conditions
  • Insights
  • Faq
© 2024 Mattul Live. All Rights Reserved.
Reading: തീര്‍ത്ഥാടകര്‍ക്ക് ആശ്വാസമാകും: മക്കയില്‍ കൃത്രിമ മഴ പെയ്യിക്കാനുള്ള ശ്രമങ്ങളുമായി സൗദി
Sign In
Font ResizerAa
Font ResizerAa
Mattul liveMattul live
  • Mattul News
  • Gulf News
  • Kannur
  • Kerala
  • India
  • World
Search
  • Mattul News
  • Kannur
  • Gulf News
  • Kerala
  • India
  • Entertainment
  • Fashion
  • Travel
  • World
  • Business
  • Tech
Have an existing account? Sign In
Follow US
  • Terms & Conditions
  • Insights
  • Faq
© 2024 Mattul Live. All Rights Reserved.
Mattul live > Blog > Technology > തീര്‍ത്ഥാടകര്‍ക്ക് ആശ്വാസമാകും: മക്കയില്‍ കൃത്രിമ മഴ പെയ്യിക്കാനുള്ള ശ്രമങ്ങളുമായി സൗദി
Technology

തീര്‍ത്ഥാടകര്‍ക്ക് ആശ്വാസമാകും: മക്കയില്‍ കൃത്രിമ മഴ പെയ്യിക്കാനുള്ള ശ്രമങ്ങളുമായി സൗദി

MattulLive
Last updated: August 30, 2024 3:15 pm
MattulLive
1 Min Read
SHARE

മക്ക: മക്കയില്‍ തീർത്ഥാടകർക്ക് കടുത്ത ചൂടില്‍ നിന്ന് ആശ്വാസമാവാൻ കൃത്രിമ മഴപെയ്യിക്കാനുള്ള ശ്രമങ്ങളുമായി സൗദി ഭരണകൂടം.

ഓരോ ഹജ്ജ് കാലത്തെയും പ്രധാന വെല്ലുവിളിയാണ് കടുത്ത ചൂട്. ഇത്തവണ ഉയർന്ന താപനില നിരവധി തീർത്ഥാടകരുടെ പ്രയാസത്തിന് ഇടയാക്കിയിരുന്നു. ഈ പ്രശ്‌നം മറികടക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് പുതിയ പഠനങ്ങള്‍. കൃത്രിമ മേഘങ്ങള്‍ നിർമ്മിച്ച്‌ മഴ പെയ്യിക്കുകയാണ് ലക്ഷ്യം. തായിഫ് പോലെയുള്ള തണുത്ത പ്രദേശങ്ങളിലെ മഴമേഘങ്ങളെ മറ്റു ഇടങ്ങളിലേക്ക് എത്തിക്കാനാകുമോ എന്ന പഠനവും തുടരുന്നുണ്ട്. വിമാനങ്ങള്‍ ഉപയോഗിച്ച്‌ മേഘങ്ങളെ ചൂടുള്ള പ്രദേശങ്ങളില്‍ എത്തിച്ചാണ് ഇത് സാധ്യമാക്കുന്നത്.

അതേസമയം, അടുത്തിടെ ഉള്‍പ്പെടുത്തിയ ക്ലൗഡ് സീഡിങ് പ്രോഗ്രാമിന്റെ പുതിയ സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള ശ്രമങ്ങളുമുണ്ടാകും. ഇതില്‍ വിമാനത്തിന്റെ ആവശ്യമില്ല. പകരംഗ്രൗണ്ട് ജനറേറ്ററുകള്‍ ഉപയോഗിച്ച്‌ മേഘങ്ങളെ സൃഷ്ടിക്കുകയാണ് ചെയ്യുക. വരാനിരിക്കുന്ന ഇൻറർനാഷണല്‍ റെയിൻ എൻഹാൻസ്‌മെന്റ് കോണ്‍ഫറൻസില്‍ ഈ പഠനം അവതരിപ്പിക്കാനുള്ള ഒരുക്കങ്ങളിലാണ് അധികൃതർ. പദ്ധതി വിജയകരമായാല്‍, ഹജ്ജ് കർമ്മങ്ങള്‍ നടക്കുന്ന മക്ക, അറഫ, മിന, മുസ്ദലിഫ എന്നിവിടങ്ങളില്‍ മെച്ചപ്പെട്ട കാലാവസ്ഥയില്‍ തീർത്ഥാടകർക്ക് കർമ്മങ്ങള്‍ പൂർത്തീകരിക്കാനാകും

You Might Also Like

മുസ്‌ലിം വിരുദ്ധ പരാമര്‍ശം നടത്തിയ പി.കെ ഷൈജല്‍ വീണ്ടും സിപിഎം ലോക്കല്‍ സെക്രട്ടറി

പുതിയ അധ്യയന വർഷം കുട്ടികൾ സ്കൂളിലേക്ക് ഇ- ബസില്‍

റെയില്‍വേ സ്റ്റേഷനില്‍ രണ്ടാം തവണയും പ്രസവമെടുത്ത് സുഹ്റാബി

പൊതുമാപ്പ് പ്രയോജനപ്പെടുത്തി നാട്ടില്‍ പോകാനിരിക്കുന്നവര്‍ക്ക് സൗജന്യ വിമാന ടിക്കറ്റ് ലഭ്യമാക്കണമെന്ന് അബുദാബി കെഎംസിസി

സമസ്‌ത കണ്ണൂര്‍ ജില്ലാ സെക്രട്ടറി കെ എം അബ്ദുല്ല കുട്ടി ബാഖവി കൊട്ടപ്പൊയില്‍ നിര്യാതനായി

TAGGED:Gulf Newslatest newsTechnology

Sign Up For Daily Newsletter

Be keep up! Get the latest breaking news delivered straight to your inbox.
[mc4wp_form]
By signing up, you agree to our Terms of Use and acknowledge the data practices in our Privacy Policy. You may unsubscribe at any time.
Previous Article കണ്‍മുന്നില്‍ അമ്മയും 3 മക്കളും ഒലിച്ചുപോയി, ഉപജീവന മാര്‍ഗമായ വാഹനവും നഷ്ടപ്പെട്ടു; അനീഷിന് പുതിയ ജീപ്പ് നല്‍കി
Next Article വയനാട് പുനരധിവാസ ഫണ്ടിലേക്കും മുസ്ലിം ലീഗിൻ്റെ മറ്റ് ഫണ്ഡിലേക്കും,ഫണ്ട് കൈമാറി

Stay Connected

235.3kFollowersLike
69.1kFollowersFollow
11.6kFollowersPin
56.4kFollowersFollow
136kSubscribersSubscribe
4.4kFollowersFollow

Latest News

വിവാഹഭ്യര്‍ത്ഥന നിരസിച്ച വീട്ടമ്മയെ കത്തി കൊണ്ട് കൊല്ലാൻ ശ്രമം;
Kerala November 15, 2024
വയനാട് ദുരിതാശ്വാസത്തിനായി ബിരിയാണി ചലഞ്ച്: 1.2 ലക്ഷം തട്ടിയ സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ കേസ്
Kerala November 12, 2024
ഒടുവില്‍ ദിവ്യ കീഴടങ്ങി
Kannur October 29, 2024
ആസീം വെളിമണ്ണ എന്നാൽ നമ്മുടെ ഊഹങ്ങൾക്കും പരമാവധി സാധ്യകളുടെയും അപ്പുറമാണ്.
Kerala October 24, 2024
- Advertisement -

You Might also Like

Gulf News

ഹൃദയാഘാതത്തെ തുടർന്ന് കണ്ണൂർ സ്വദേശി ഖത്തറില്‍ മരിച്ചു.

MattulLive MattulLive August 22, 2024
Gulf News

സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞ് നടുറോഡിലെ സൗദി എയര്‍ലൈൻസ് വിമാനം

MattulLive MattulLive September 15, 2024
Gulf News

പ്രവാസികൾക്ക് ഒരു സന്തോഷവാർത്ത ‘ കുറഞ്ഞ നിരക്കിൽ വിമാന ടിക്കറ്റ്  പ്രതീക്ഷയായി പുതിയ എയർ ലൈൻ

MattulLive MattulLive August 20, 2024
Kannur

കണ്ണപുരത്ത് പ്ലൈവുഡ് കമ്ബനി കത്തിനശിച്ചു; ലക്ഷങ്ങളുടെ നാശനഷ്ടം

MattulLive MattulLive August 28, 2024
//

We influence 20 million users and is the number one business and technology news network on the planet

Sign Up for Our Newsletter

Subscribe to our newsletter to get our newest articles instantly!

[mc4wp_form id=”847″]

Mattul liveMattul live
Follow US
© 2022 Mattul Live. All Rights Reserved.
  • Terms & Conditions
  • Insights
  • Faq
Welcome Back!

Sign in to your account