കണ്ണപുരം :അമേരിക്കയിൽ നടന്ന കരാട്ടെ സെമിനാറിൽ യുഎഇ പ്രതി നിധിയായി പങ്കെടുത്ത കെ-കണ്ണപുരം സ്വദേശി ടി.പി ശിഹാൻ മുഹമ്മദ് ഫായിസിന് മുസ്ലിം ലീഗ് സ്നേഹോപഹാരം കല്ല്യാശ്ശേരി മണ്ഡലം വൈസ് പ്രസിഡൻ്റ് പി.കെ.പി മു മ്മദ് അസ്ലം സമ്മാനിക്കുന്നു.
ടി.പി അബ്ദുറഹ്മാൻ, പി. കെ.പി ഹാരിസ്, കെ ഷുക്കൂർ, എം മുബാരീസ്, എം മുനീർ, കെ.പി മുസ്തഫ, എൻ.ടി അബ്ദുൽ, യു അലി, മമ്മു ഹാജി, ഷുക്കൂർ മടക്കര, കെ.പി ഹാഷിർ, പി.വി ശബീർ, എം ശഹനാദ് പങ്കെടുത്തു.