▪️നാളികേര വികസന ബോർഡിന്റെ 2023-24 വർഷത്തെ രണ്ടാംപാദ കണക്കെടുപ്പിൽ മൂന്നാമതാണ് കേരളം. കർണാടക ആണ് മുന്നിൽ എത്തിയത്. തമിഴ്നാടാണ് രണ്ടാമത്. 726 കോടി തേങ്ങയാണ് കർണാടക ഉത്പാദിപ്പിച്ചത്. തമിഴ്നാട് 578 കോടിയും കേരളം 564 കോടിയും. കേരളത്തിൽ 2000-01ൽ 9.25 ലക്ഷം ഹെക്ടറിൽ നാളികേര കൃഷിയുണ്ടായിരുന്നു. ഇപ്പോൾ 7.59 ലക്ഷം ഹെക്ടറാണ്.
നാളികേര ഉത്പാദനത്തിൽ കേരളം എത്രാം സ്ഥാനത്താണെന്ന് അറിയുമോ?
0 Min Read
You Might Also Like
Sign Up For Daily Newsletter
Be keep up! Get the latest breaking news delivered straight to your inbox.
[mc4wp_form]
By signing up, you agree to our Terms of Use and acknowledge the data practices in our Privacy Policy. You may unsubscribe at any time.
Stay Connected
Latest News
- Advertisement -