By using this site, you agree to the Privacy Policy and Terms of Use.
Accept
Mattul liveMattul liveMattul live
  • Mattul News
  • Kannur
  • Gulf News
  • Kerala
  • India
  • Entertainment
  • Fashion
  • Travel
  • World
  • Business
  • Tech
Search
  • Terms & Conditions
  • Insights
  • Faq
© 2024 Mattul Live. All Rights Reserved.
Reading: തിരുവനന്തപുരത്ത് ഇൻഷുറൻസ് ഓഫിസില്‍ തീപിടിത്തം; രണ്ടുപേര്‍ മരിച്ചു
Sign In
Font ResizerAa
Font ResizerAa
Mattul liveMattul live
  • Mattul News
  • Gulf News
  • Kannur
  • Kerala
  • India
  • World
Search
  • Mattul News
  • Kannur
  • Gulf News
  • Kerala
  • India
  • Entertainment
  • Fashion
  • Travel
  • World
  • Business
  • Tech
Have an existing account? Sign In
Follow US
  • Terms & Conditions
  • Insights
  • Faq
© 2024 Mattul Live. All Rights Reserved.
Mattul live > Blog > Kerala > തിരുവനന്തപുരത്ത് ഇൻഷുറൻസ് ഓഫിസില്‍ തീപിടിത്തം; രണ്ടുപേര്‍ മരിച്ചു
Kerala

തിരുവനന്തപുരത്ത് ഇൻഷുറൻസ് ഓഫിസില്‍ തീപിടിത്തം; രണ്ടുപേര്‍ മരിച്ചു

MattulLive
Last updated: September 3, 2024 10:33 am
MattulLive
1 Min Read
SHARE

തിരുവനന്തപുരം: തലസ്ഥാനത്തുണ്ടായ തീപിടിത്തത്തില്‍ രണ്ടുപേർ മരിച്ചു. പാപ്പനംകോട് ന്യൂ ഇന്ത്യ ഇൻഷുറൻസ് കമ്ബനിയുടെ ഓഫിസിലാണ് തീപിടിച്ചത്

ചൊവ്വാഴ്ച ഉച്ചക്ക് ഒന്നരയോടെയാണ് സംഭവം.

മരിച്ചവരില്‍ ഒരാള്‍ ഓഫിസ് ജീവനക്കാരിയും മേലാംകോട് സ്വദേശിയുമായ വൈഷ്ണ (34) ആണ്. മരിച്ച മറ്റൊരാള്‍ ഓഫിസിലെത്തിയ ഉപഭോക്താവാണെന്ന് പൊലീസ് അറിയിച്ചു. പണമടക്കാനായി ഓഫിസിലെത്തിയതായിരുന്നു ഇയാള്‍. ഇയാളെ തിരിച്ചറിഞ്ഞിട്ടില്ല. രണ്ടുപേരും സംഭവസ്ഥലത്തുവെച്ച്‌ തന്നെ മരിച്ചു.

മരിച്ച രണ്ടുപേരുടെയും മൃതദേഹം കത്തിക്കരിഞ്ഞ നിലയിലാണ്. മൃതദേഹങ്ങള്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

ഓഫിസിലെ എ.സി പൊട്ടിത്തെറിച്ചിട്ടുണ്ട്. ഓഫിസിലെ ചില്ല് പൊട്ടിത്തെറിച്ച്‌ റോഡിലെത്തി. ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് സൂചന.

കെട്ടിടത്തിന്റെ രണ്ടാം നിലയിലാണ് തീപിടിത്തമുണ്ടായത്. തീ ഉയർന്നതോടെ അകത്തുണ്ടായിരുന്നവർക്ക് പുറത്തേക്ക് ഇറങ്ങാനായില്ലെന്ന് നാട്ടുകാർ പറഞ്ഞു. ആദ്യം പുക ഉയരുന്നതാണ് കണ്ടത്. പിന്നീടാണ് തീ ആളിപ്പടർന്നത്. 15 വർഷത്തോളമായി സ്ഥാപനം ഇവിടെ പ്രവർത്തിക്കുന്നുണ്ടെന്നും നാട്ടുകാർ പറഞ്ഞു.

ഫയർഫോഴ്സെത്തിയാണ് തീ അണച്ചത്. നേമം പൊലീസ് പ്രാഥമിക അന്വേഷണം തുടങ്ങി. ഫോറൻസിക് സംഘം സ്ഥലം പരിശോധിക്കുന്നുണ്ട്. മന്ത്രി വി. ശിവൻകുട്ടി സംഭവസ്ഥലം സന്ദർശിച്ചു. ജില്ലാ കലക്ടറും സ്ഥലത്തെത്തി.

You Might Also Like

കണ്ണൂർ പൊടിക്കുണ്ടിൽ വാഹനാപകടം; പുന്നച്ചേരി സ്വദേശി മരണപ്പെട്ടു

എസ്‌എഫ്‌ഐ സംസ്ഥാന സെക്രട്ടറി പി എം ആര്‍ഷോയുടെ നേതൃത്വത്തില്‍ എംഎസ്‌എഫ് പ്രവര്‍ത്തകര്‍ക്ക് നേരെ ആശുപത്രിയില്‍ വെച്ച്‌ ഗുണ്ടാക്രമണം

എഡിജിപിയെ എത്രയും വേഗം സര്‍വീസില്‍ നിന്ന് പുറത്താക്കണം, ആത്മാഭിമാനം ഉണ്ടെങ്കില്‍ പിണറായി രാജിവക്കണം: സുധാകരൻ

വസ്ത്രക്കടയില്‍ പൊലീസ് റെയ്‌ഡ്‌; കണ്ടെത്തിയത് ഇ-സിഗരറ്റുകള്‍; ‘ഉപയോഗിക്കുന്നത് ആരോഗ്യത്തിന് അപകടകരം’

കല്യാശ്ശേരി മണ്ഡലം മുസ്ലിം ലീഗ് കമ്മറ്റി വയനാട് ദുരന്തത്തിൽ സേവനം ചെയ്‌ത മണ്ഡലത്തിലെ വൈറ്റ് ഗാർഡ് അംഗങ്ങളെ ആദരിച്ചു.

TAGGED:keralalatest newsThiruvananthapuram

Sign Up For Daily Newsletter

Be keep up! Get the latest breaking news delivered straight to your inbox.
[mc4wp_form]
By signing up, you agree to our Terms of Use and acknowledge the data practices in our Privacy Policy. You may unsubscribe at any time.
Previous Article ബലാത്സംഗക്കൊലയ്ക്ക് തൂക്കു കയര്‍, പീഡനത്തിന് പരോള്‍ ഇല്ലാതെ ജീവപര്യന്തം; ‘അപരാജിത ബില്‍’ ഏകകണ്ഠമായി പാസ്സാക്കി ബംഗാള്‍ നിയമസഭ
Next Article മുഖ്യമന്ത്രിയെ കണ്ടപ്പോള്‍ പി.വി അന്‍വറിന്റെ പരാതികളെല്ലാം ഒത്തുതീര്‍പ്പായി: ഡോ. പുത്തൂര്‍ റഹ്മാന്‍

Stay Connected

235.3kFollowersLike
69.1kFollowersFollow
11.6kFollowersPin
56.4kFollowersFollow
136kSubscribersSubscribe
4.4kFollowersFollow

Latest News

വിവാഹഭ്യര്‍ത്ഥന നിരസിച്ച വീട്ടമ്മയെ കത്തി കൊണ്ട് കൊല്ലാൻ ശ്രമം;
Kerala November 15, 2024
വയനാട് ദുരിതാശ്വാസത്തിനായി ബിരിയാണി ചലഞ്ച്: 1.2 ലക്ഷം തട്ടിയ സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ കേസ്
Kerala November 12, 2024
ഒടുവില്‍ ദിവ്യ കീഴടങ്ങി
Kannur October 29, 2024
ആസീം വെളിമണ്ണ എന്നാൽ നമ്മുടെ ഊഹങ്ങൾക്കും പരമാവധി സാധ്യകളുടെയും അപ്പുറമാണ്.
Kerala October 24, 2024
- Advertisement -

You Might also Like

World

ഇസ്‌റാഈല്‍ കൊലപ്പെടുത്തിയ ഐസനൂറിന് ആയിരങ്ങളുടെ യാത്രാമൊഴി

MattulLive MattulLive September 15, 2024
Kerala

ഭാരത് ബന്ദ് മറ്റന്നാള്‍, പൊതുഗതാഗതം തടസപ്പെടും, കേരളത്തെ എങ്ങനെ ബാധിക്കും? അറിയേണ്ടതെല്ലാം

MattulLive MattulLive August 19, 2024
Kerala

പോലീസിനെ കണ്ട് ഭയന്നോടിയ വിദ്യാര്‍ഥി കിണറ്റില്‍വീണു; സംഭവം കോളേജ് വിട്ട് മടങ്ങവേ

MattulLive MattulLive September 10, 2024
Kerala

സൂപ്പർമാർക്കറ്റിന്റെ മുകളിൽ അഞ്ചടിയോളം വളർച്ചയെത്തിയ കഞ്ചാവ് ചെടി കണ്ടെത്തി

MattulLive MattulLive August 25, 2024
//

We influence 20 million users and is the number one business and technology news network on the planet

Sign Up for Our Newsletter

Subscribe to our newsletter to get our newest articles instantly!

[mc4wp_form id=”847″]

Mattul liveMattul live
Follow US
© 2022 Mattul Live. All Rights Reserved.
  • Terms & Conditions
  • Insights
  • Faq
Welcome Back!

Sign in to your account