By using this site, you agree to the Privacy Policy and Terms of Use.
Accept
Mattul liveMattul liveMattul live
  • Mattul News
  • Kannur
  • Gulf News
  • Kerala
  • India
  • Entertainment
  • Fashion
  • Travel
  • World
  • Business
  • Tech
Search
  • Terms & Conditions
  • Insights
  • Faq
© 2024 Mattul Live. All Rights Reserved.
Reading: ശിഹാബ് തങ്ങള്‍ അനുസ്മരണവും ദേശീയ സെമിനാറും സപ്തംബര്‍ നാലിന് മലപ്പുറത്ത്
Sign In
Font ResizerAa
Font ResizerAa
Mattul liveMattul live
  • Mattul News
  • Gulf News
  • Kannur
  • Kerala
  • India
  • World
Search
  • Mattul News
  • Kannur
  • Gulf News
  • Kerala
  • India
  • Entertainment
  • Fashion
  • Travel
  • World
  • Business
  • Tech
Have an existing account? Sign In
Follow US
  • Terms & Conditions
  • Insights
  • Faq
© 2024 Mattul Live. All Rights Reserved.
Mattul live > Blog > Kerala > ശിഹാബ് തങ്ങള്‍ അനുസ്മരണവും ദേശീയ സെമിനാറും സപ്തംബര്‍ നാലിന് മലപ്പുറത്ത്
Kerala

ശിഹാബ് തങ്ങള്‍ അനുസ്മരണവും ദേശീയ സെമിനാറും സപ്തംബര്‍ നാലിന് മലപ്പുറത്ത്

MattulLive
Last updated: September 3, 2024 5:47 am
MattulLive
2 Min Read
Screenshot
SHARE

മലപ്പുറം: പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങളുടെ വേര്‍പാടിന്റെ 15ാം വര്‍ഷികത്തില്‍ മുസ് ലിംലീഗ് സംസ്ഥാന കമ്മിറ്റി സപ്തംബര്‍ നാലിന് മലപ്പുറത്ത് അനുസ്മരണവും ദേശീയ സെമിനാറും നടത്തും.

ശിഹാബ് തങ്ങള്‍ പഠന ഗവേഷണ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ ‘ശിഹാബ് തങ്ങളുടെ ദര്‍ശനം’ എന്ന പേരിലാണ് ദേശീയ സെമിനാര്‍ നടത്തുകയെന്ന് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. മലപ്പുറം മുണ്ടുപറമ്ബ് കാവുങ്ങല്‍ ബൈപാസിലെ വുഡ്‌ബൈന്‍ കണ്‍വന്‍ഷന്‍ സെന്ററിലാണ് പരിപാടി. രാവിലെ 10ന് മുസ് ലിംലീഗ് സംസ്ഥാന പ്രസിഡന്റ് സാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. മുസ് ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി അധ്യക്ഷത വഹിക്കും. ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ ക്യാപ്റ്റനും മുന്‍ പാര്‍ലമെന്റ് അംഗവുമായ മുഹമ്മദ് അസ്ഹറുദ്ദീന്‍ മുഖ്യാതിഥിയാവും.

ലക്ഷദ്വീപ് എംപി മുഹമ്മദ് ഹംദുല്ല സഈദ് മുഖ്യപ്രഭാഷണം നടത്തും. മുസ് ലിംലീഗ് ദേശീയ സീനിയര്‍ വൈസ്പ്രസിഡന്റ് ഡോ. എം പി അബ്ദുസ്സമദ് സമദാനി എംപി അനുസ്മരണ പ്രഭാഷണം നിര്‍വഹിക്കും. പി വി അബ്ദുല്‍വഹാബ് എംപി, അഡ്വ. പി എം എ സലാം, കെ പി എ മജീദ് എംഎല്‍എ, പാണക്കാട് ബഷീറലി ശിഹാബ് തങ്ങള്‍, സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, ഡിസിസി പ്രസിഡന്റ് വി എസ് ജോയ്, പി അബ്ദുല്‍ ഹമീദ് എംഎല്‍എ, ദേശീയ-സംസ്ഥാന നേതാക്കള്‍, എംഎല്‍എമാര്‍ പ്രസംഗിക്കും. തുടര്‍ന്ന് നടക്കുന്ന ‘ശിഹാബ് തങ്ങളുടെ ദര്‍ശനം’ ദേശീയ സെമിനാറില്‍ ശിഹാബ് തങ്ങള്‍ പഠന ഗവേഷണ കേന്ദ്രം ചീഫ് പാട്രണ്‍ മുനവ്വറലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിക്കും. ദേശീയ ഭരണക്രമവും ന്യൂനപക്ഷങ്ങളും എന്ന വിഷയം മുസ് ലിം ലീഗ് ലോക്‌സഭാ പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍ ഇ ടി. മുഹമ്മദ്ബഷീര്‍ എംപി അവതരിപ്പിക്കും. മീഡിയവാച്ച്‌ ഡോഗ് ഓഫ് ഡെമോക്രസി മാതൃഭൂമി പത്രാധിപര്‍ മനോജ് കെ ദാസും, ‘ദിശ നഷ്ടപ്പെടുന്ന ഇന്ത്യന്‍ ഇടതുപക്ഷം’ ഡോ. എം കെ മുനീറും, ‘ദേശീയ-സംസ്ഥാന രാഷ്ട്രീയത്തില്‍ ശിഹാബ് തങ്ങളുടെ സ്വാധീനം’ ചന്ദ്രിക മുന്‍ പത്രാധിപര്‍ സിപി സൈതലവിയും അവതരിപ്പിക്കും. സമാപന സംഗമം പാണക്കാട് അബ്ബാസലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. പി ഉബൈദുല്ല എംഎല്‍എ അധ്യക്ഷത വഹിക്കും. പി കെ ഫിറോസ്, പി വി അഹമ്മദ് സാജു പ്രസംഗിക്കും. ശിഹാബ് തങ്ങളുടെ പതിനഞ്ചാം ഓര്‍മ ദിനമായിരുന്ന ആഗസ്ത് ഒന്നിന് നടത്താനിരുന്ന സെമിനാര്‍ വയനാട് ദുരന്തത്തെ തുടര്‍ന്ന് മാറ്റിവയ്ക്കുകയായിരുന്നു. വാര്‍ത്താസമ്മേളനത്തില്‍ എംഎസ്‌എഫ് ദേശീയ പ്രസിഡന്റ് പി വി അഹമ്മദ് സാജു, ശിഹാബ് തങ്ങള്‍ പഠന ഗവേഷണ കേന്ദ്രം ചെയര്‍മാന്‍ എ കെ സൈനുദ്ദീന്‍, ഡയറക്ടര്‍ അബ്ദുല്ല വാവൂര്‍, കെ ടി അമാനുല്ല, എ എം അബൂബക്കര്‍, പി മുജീബ് സംബന്ധിച്ചു.

You Might Also Like

മാട്ടൂൽ സി എച്ച് മുഹമ്മദ് കോയ സ്മാരക ഗവ: ഹയർ സെക്കണ്ടറി സ്കൂൾ കെട്ടിടത്തിൻ്റെ ഉദ്ഘാടനം  വിദ്യഭ്യാസ മന്ത്രി ശിവൻകുട്ടിയുടെ അദ്ധ്യക്ഷതയിൽ ബഹുമാനപ്പെട്ട മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി ഉദ്ഘാടനം ചെയ്തു

പ്രിയരേ…ഓര്‍മ്മകളില്‍ നിങ്ങളെന്നെന്നും; വേര്‍പാടിന്റെ വേദനയില്‍ മേപ്പാടി സ്കൂള്‍ തുറന്നു

അബൂദബിയില്‍ മലയാളി യുവാവിനെ മൂന്ന് മാസമായി കാണാനില്ലെന്ന് ബന്ധുക്കള്‍

10 ലക്ഷത്തിൽ താഴെ വില, സൺറൂഫിന്റെ ആഡംബരം; ഫീച്ചറുകൾ നിറച്ച ബജറ്റ് കാറുകൾ

എഡിജിപി അജിത് കുമാര്‍ അന്വേഷിച്ച എലത്തൂര്‍ ട്രെയിൻ തീവെപ്പ് കേസ് പുനരന്വേഷിക്കണം -കെ.എം ഷാജി

TAGGED:keralalatest newsmalappurampanakkad shihab ali thangal

Sign Up For Daily Newsletter

Be keep up! Get the latest breaking news delivered straight to your inbox.
[mc4wp_form]
By signing up, you agree to our Terms of Use and acknowledge the data practices in our Privacy Policy. You may unsubscribe at any time.
Previous Article ഹരിയാനയില്‍ പശുക്കടത്തുകാരനെന്ന് തെറ്റിദ്ധരിച്ച്‌ 12-ാം ക്ലാസ് വിദ്യാര്‍ഥിയെ വെടിവെച്ച്‌ കൊന്നു
Next Article ഊട്ടിയില്‍ യുവതിയെ സയനൈഡ് നല്‍കി കൊലപ്പെടുത്തി; ഭര്‍ത്താവ് അടക്കം നാലുപേര്‍ അറസ്റ്റില്‍

Stay Connected

235.3kFollowersLike
69.1kFollowersFollow
11.6kFollowersPin
56.4kFollowersFollow
136kSubscribersSubscribe
4.4kFollowersFollow

Latest News

വിവാഹഭ്യര്‍ത്ഥന നിരസിച്ച വീട്ടമ്മയെ കത്തി കൊണ്ട് കൊല്ലാൻ ശ്രമം;
Kerala November 15, 2024
വയനാട് ദുരിതാശ്വാസത്തിനായി ബിരിയാണി ചലഞ്ച്: 1.2 ലക്ഷം തട്ടിയ സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ കേസ്
Kerala November 12, 2024
ഒടുവില്‍ ദിവ്യ കീഴടങ്ങി
Kannur October 29, 2024
ആസീം വെളിമണ്ണ എന്നാൽ നമ്മുടെ ഊഹങ്ങൾക്കും പരമാവധി സാധ്യകളുടെയും അപ്പുറമാണ്.
Kerala October 24, 2024
- Advertisement -

You Might also Like

Kerala

കോഴിക്കോട് പുഴയിൽ കുളിക്കാനിറങ്ങിയ രണ്ട് കുട്ടികൾക്ക് ദാരുണാന്ത്യം

MattulLive MattulLive September 29, 2024
India

പശുക്കടത്ത് ആരോപണം; ഉത്തരാഖണ്ഡില്‍ ജിം പരിശീലകന്‍ മരിച്ച നിലയില്‍, പോലിസ് കൊലപ്പെടുത്തിയതെന്ന് കുടുംബം

MattulLive MattulLive August 28, 2024
Kerala

താരസംഘടന അമ്മ ജനറല്‍ സെക്രട്ടറി സ്ഥാനത്തു നിന്ന് നടന്‍ സിദ്ദിഖ് രാജിവച്ചു.

MattulLive MattulLive August 25, 2024
Kerala

സംവിധായകന്‍ രഞ്ജിത്ത് ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനം രാജി വെച്ചു.

MattulLive MattulLive August 25, 2024
//

We influence 20 million users and is the number one business and technology news network on the planet

Sign Up for Our Newsletter

Subscribe to our newsletter to get our newest articles instantly!

[mc4wp_form id=”847″]

Mattul liveMattul live
Follow US
© 2022 Mattul Live. All Rights Reserved.
  • Terms & Conditions
  • Insights
  • Faq
Welcome Back!

Sign in to your account