By using this site, you agree to the Privacy Policy and Terms of Use.
Accept
Mattul liveMattul liveMattul live
  • Mattul News
  • Kannur
  • Gulf News
  • Kerala
  • India
  • Entertainment
  • Fashion
  • Travel
  • World
  • Business
  • Tech
Search
  • Terms & Conditions
  • Insights
  • Faq
© 2024 Mattul Live. All Rights Reserved.
Reading: അര്‍ജന്റീന ടീമിനെ കേരളത്തിലേക്ക് ക്ഷണിക്കാൻ കായികമന്ത്രി നാളെ സ്പെയിനിലേക്ക്
Sign In
Font ResizerAa
Font ResizerAa
Mattul liveMattul live
  • Mattul News
  • Gulf News
  • Kannur
  • Kerala
  • India
  • World
Search
  • Mattul News
  • Kannur
  • Gulf News
  • Kerala
  • India
  • Entertainment
  • Fashion
  • Travel
  • World
  • Business
  • Tech
Have an existing account? Sign In
Follow US
  • Terms & Conditions
  • Insights
  • Faq
© 2024 Mattul Live. All Rights Reserved.
Mattul live > Blog > Sports > അര്‍ജന്റീന ടീമിനെ കേരളത്തിലേക്ക് ക്ഷണിക്കാൻ കായികമന്ത്രി നാളെ സ്പെയിനിലേക്ക്
Sports

അര്‍ജന്റീന ടീമിനെ കേരളത്തിലേക്ക് ക്ഷണിക്കാൻ കായികമന്ത്രി നാളെ സ്പെയിനിലേക്ക്

MattulLive
Last updated: September 3, 2024 12:49 pm
MattulLive
1 Min Read
SHARE

തിരുവനന്തപുരം: അർജന്റീന ടീമിനെ കേരളത്തിലെ ക്ഷണിക്കാൻ കായികമന്ത്രി വി.അബ്ദുറഹ്മാൻ നാളെ സ്പെയിനിലേക്ക്. മാഡ്രിഡിലെത്തി അർജന്റീന ടീം പ്രതിനിധികളുമായി ചർച്ച നടത്തും.

മന്ത്രിക്കൊപ്പം സ്പോർട്സ് വകുപ്പ് ഡയറക്ടറും സ്പോർട്സ് സെക്രട്ടറിയും സ്പെയിനിലേക്ക് പോകും.

നേരത്തെ കേരളത്തില്‍ കളിക്കാൻ സന്നദ്ധത അറിയിച്ച്‌ അർജന്റീന ഫുട്ബോള്‍ ടീം ഇ മെയില്‍ സന്ദേശമയച്ചതായി മന്ത്രി വി.അബ്ദുറഹിമാൻ വ്യക്തമാക്കിയിരുന്നു. 2024 ജനുവരിയിലായിരുന്നു അദ്ദേഹം ഇക്കാര്യം പറഞ്ഞത്. 2025 ഒക്ടോബറില്‍ അര്‍ജന്റീന ഫുട്ബോള്‍ ടീം കേരളത്തിലെത്താൻ സന്നദ്ധത അറിയിച്ചുവെന്നാണ് അന്ന് വി.അബ്ദുറഹ്മാൻ പറഞ്ഞത്.

ലയണല്‍ മെസ്സി അടക്കമുള്ള അർജന്റീനയുടെ ദേശീയ ടീം ഇന്ത്യയില്‍ കളിക്കാൻ ആഗ്രഹം പ്രകടിപ്പിച്ചെങ്കിലും ഭീമമായ ചിലവ് താങ്ങാൻ കഴിയില്ലെന്ന കാരണത്താല്‍ ഇന്ത്യ ആ അവസരം നഷ്ടപ്പെടുത്തി എന്ന വാർത്ത കേരളത്തിലെ ഫുട്ബാള്‍ പ്രേമികളില്‍ പ്രത്യേകിച്ചും നീലപ്പടയുടെ ആരാധകരില്‍ സൃഷ്ടിച്ച നിരാശയാണ് അർജന്റീന ടീമിനെ കേരളത്തിലേക്ക് ക്ഷണിക്കാൻ പ്രേരകമായത്. ഖത്തർ ലോകക്കപ്പ് സമയത്ത്‌ കേരളത്തെ നീലക്കടലാക്കി മാറ്റിയ കേരളത്തോടുള്ള ഇഷ്ടം പ്രകടിപ്പിച്ചു കൊണ്ട് കേരളത്തിന്റെ ക്ഷണം അവർ സ്വീകരിക്കുകയും ചെയ്തുവെന്ന് മന്ത്രി വ്യക്തമാക്കിയിരുന്നു.

നമ്മുടെ ടീമുമായുള്ള സൗഹൃദ മത്സരത്തിന്റെ സാധ്യതകളും കേരളത്തിന്റെ ഫുട്ബോള്‍ വികസനത്തില്‍ അർജന്റീനയുമായി സഹകരിക്കാവുന്ന വിവിധ തലങ്ങളും അർജന്റീന ഫുട്ബോള്‍ അസോസിയേഷൻ പ്രതിനിധികളുമായി ഓണ്‍ലൈൻ മീറ്റിംഗില്‍ വിശദമായി ചർച്ചയായെന്നും മന്ത്രി പറഞ്ഞിരുന്നു.

You Might Also Like

ക്രിമിനല്‍ പോലീസും മാഫിയ മുഖ്യനും മുസ്‌ലിം യൂത്ത് ലീഗ് പോലീസ് സ്റ്റേഷൻ മാര്‍ച്ച്‌ ശനിയാഴ്ച്ച

എക്‌സൈസ് സംഘത്തെ കണ്ട് ഭയന്ന് പുഴയില്‍ ചാടിയ 17-കാരന്റെ മൃതദേഹം കണ്ടെത്തി;

കുടുംബാരോഗ്യ കേന്ദ്രത്തിന് എ.സി നല്‍കി കെ.എം.സി.സി ബഹ്‌റൈൻ

ഇംഗ്ലണ്ട് ടീമിലെ സൂപ്പർ ഓള്‍റൗണ്ടർ മോയിൻ അലി അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു.

എൻഫീൽഡിന്റെ കച്ചോടം കുറയാൻ കാരണം മഹീന്ദ്ര തന്നെ! 1.99 ലക്ഷത്തിന് പുത്തൻ ബൈക്കുമായി കമ്പനി

TAGGED:keralalatest newsSportsSports news

Sign Up For Daily Newsletter

Be keep up! Get the latest breaking news delivered straight to your inbox.
[mc4wp_form]
By signing up, you agree to our Terms of Use and acknowledge the data practices in our Privacy Policy. You may unsubscribe at any time.
Previous Article മുഖ്യമന്ത്രിയെ കണ്ടപ്പോള്‍ പി.വി അന്‍വറിന്റെ പരാതികളെല്ലാം ഒത്തുതീര്‍പ്പായി: ഡോ. പുത്തൂര്‍ റഹ്മാന്‍
Next Article നമ്മുടെ സി.എച്ച്…
(ഭാഗം – 3)

Stay Connected

235.3kFollowersLike
69.1kFollowersFollow
11.6kFollowersPin
56.4kFollowersFollow
136kSubscribersSubscribe
4.4kFollowersFollow

Latest News

വിവാഹഭ്യര്‍ത്ഥന നിരസിച്ച വീട്ടമ്മയെ കത്തി കൊണ്ട് കൊല്ലാൻ ശ്രമം;
Kerala November 15, 2024
വയനാട് ദുരിതാശ്വാസത്തിനായി ബിരിയാണി ചലഞ്ച്: 1.2 ലക്ഷം തട്ടിയ സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ കേസ്
Kerala November 12, 2024
ഒടുവില്‍ ദിവ്യ കീഴടങ്ങി
Kannur October 29, 2024
ആസീം വെളിമണ്ണ എന്നാൽ നമ്മുടെ ഊഹങ്ങൾക്കും പരമാവധി സാധ്യകളുടെയും അപ്പുറമാണ്.
Kerala October 24, 2024
- Advertisement -

You Might also Like

Kerala

ചലച്ചിത്രനടന്‍ നിര്‍മല്‍ വി. ബെന്നി അന്തരിച്ചു.

MattulLive MattulLive August 23, 2024
Kerala

കാന്തല്ലൂരില്‍ വനമേഖലയിലെ റിസോര്‍ട്ടില്‍ മലപ്പുറത്തെ 3 പേര്‍, പൊലീസെത്തിയപ്പോള്‍ നായ്ക്കളെ അഴിച്ചുവിട്ടു

MattulLive MattulLive August 29, 2024
Kannur

സിനിമാ സ്റ്റൈല്‍ അക്രമം :പൂക്കോട് മദ്യ ലഹരിയില്‍ ബാര്‍ബര്‍ ഷോപ്പ് അടിച്ചു തകര്‍ത്ത യുവാവിനെതിരെ കേസെടുത്തു

MattulLive MattulLive September 18, 2024
Kerala

കാഫിര്‍’ കേസ്; അന്വേഷണ മേല്‍നോട്ടം വഹിച്ച ഉദ്യോഗസ്ഥന് സ്ഥലംമാറ്റം…

MattulLive MattulLive August 14, 2024
//

We influence 20 million users and is the number one business and technology news network on the planet

Sign Up for Our Newsletter

Subscribe to our newsletter to get our newest articles instantly!

[mc4wp_form id=”847″]

Mattul liveMattul live
Follow US
© 2022 Mattul Live. All Rights Reserved.
  • Terms & Conditions
  • Insights
  • Faq
Welcome Back!

Sign in to your account