പരിയാരം: സിഎച്ച് സെന്റർ നടത്തി വരുന്ന കാരുണ്യ പ്രവർത്തനത്തിന്റ ഭാഗമായി പരിയാരം ഗവണ്മെന്റ് മെഡിക്കൽ കോളേജിലേ ഉപയോഗത്തിനായി
വീൽ ചെയറുകൾ, ട്രോളികൾ മുതലായ മെഡിക്കൽ ഉപകരണങ്ങൾ മെഡിക്കൽ
സുപ്രണ്ട് ഡോക്ടർ സുധീപ് അവർകൾക്ക് കൈമാറി
ചടങ്ങിൽ തളിപ്പറമ്പ് സി എച്ച് സെന്റർ ജനറൽ സെക്രട്ടറി അഡ്വക്കേറ്റ് അബ്ദുൽകരീം ചെലേരി, പ്രസിഡന്റ് അഡ്വക്കേറ്റ് എസ്മുഹമ്മദ് ട്രഷറർ. കെ ടിസഹദുല്ല, ഇബ്രാഹിംകുട്ടി തിരുവട്ടൂർ, ടി പി അബ്ബാസ്ഹാജി, എപിബദറുദ്ധീൻ, പി ടി എകോയ മാസ്റ്റർ, സിദ്ദിഖ് യെസ് ടു ,നാഷണൽ മുസ്തഫ ഹാജി, സി പി വി അബ്ദുള്ള,സിറാജ് മന്ന ,കെപി അബ്ദുള്ള ഹാജി,മാനേജർ അസൈനർ, പി വിഅബ്ദുൽ ശുകൂർ, നജ്മുദ്ധീൻ പിലാത്തറ എന്നിവർ പങ്കെടുത്തു